CinemaEntertainmentGalleryIndia

ബാഹുബലി തിരികെ വരുന്നു; വീഡിയോ പങ്കുവെച്ച് വമ്പൻ പ്രഖ്യാപനവുമായി എസ് എസ് രാജമൗലി: വിശദാംശങ്ങൾ വായിക്കാം.

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിന്റെ ബാഹുബലിക്കും ബാഹുബലി 2 നും ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഇപ്പോഴിതാ ബാഹുബലി ഒരിക്കല്‍ കൂടി തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ആരാധകർക്കായി വമ്ബൻ പ്രഖ്യാപനമാണ് സംവിധായകൻ എസ് എസ് രാജമൗലി നടത്തിയിരിക്കുന്നത് .

ad 1

ബാഹുബലി ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് എസ്‌എസ് രാജമൗലി എത്തുന്നത് . സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്ക് വച്ചു. പശ്ചാത്തലത്തില്‍ ബാഹുബലി എന്ന പേര് മുഴങ്ങി കേള്‍ക്കുന്നതാണ് വീഡിയോ .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

“മഹിഷ്മതിയിലെ ആളുകള്‍ അവന്റെ നാമം ഉച്ഛരിമ്ബോള്‍, പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവൻ തിരിച്ചുവരുന്നത് തടയാൻ കഴിയില്ല. ബാഹുബലിയുടെ ” ട്രെയിലർ: ക്രൗണ്‍ ഓഫ് ബ്ലഡ്, ആനിമേറ്റഡ് പരമ്ബര ഉടൻ വരുന്നു! ” എന്നാണ് രാജമൗലിയുടെ കുറിപ്പ്.

ad 3
ad 4
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button