ആദ്യമായി കൃത്രിമ കൈ ലഭിച്ച കുഞ്ഞിൻറെ ആഹ്ലാദം: വീഡിയോ കാണാം.

പലപ്പോഴും നമ്മുടെ ജീവിതത്തില്‍ നാം അനുഭവിക്കുന്ന ഭാഗ്യങ്ങളെ കുറിച്ച്‌ നമ്മള്‍ ഓര്‍ക്കാറില്ല. പകരം, ഇല്ലാത്തവയുടെ പേരില്‍ ദുഃഖിക്കും. എന്നാല്‍ നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തെ കുറിച്ച്‌ വെറുതെ ഒന്ന് ചിന്തിച്ചാല്‍ മനസ്സിലാകും, നാം ഇന്ന്...

‘ 31-ന്റെ നിറവിൽ നടി മീര നന്ദൻ, പ്രായം കുറഞ്ഞ് വരികയാണല്ലോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ദിലീപ് നായകനായ മുല്ല എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി മീര നന്ദൻ. ഒരു മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ വന്ന മീരയെ അതെ പരിപാടിയുടെ അവതാരകരയിൽ ഒരാളായി തിരഞ്ഞെടുക്കുകയും...

തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഉരുൾപൊട്ടൽ; തീർഥാടകർ രക്ഷപ്പെട്ടത് അത്ഭുതകരമായി: വീഡിയോ ദൃശ്യം കാണാം.

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ഉരുള്‍പൊട്ടലില്‍ നിന്ന് തീര്‍ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉരുള്‍പൊട്ടി കൂറ്റന്‍ പാറക്കല്ലുകള്‍ റോഡിലേക്ക് വന്നുവീഴുന്നത് കണ്ട് ബസ് ഡ്രൈവര്‍ ഉടനടി വാഹനം നിര്‍ത്തിയത് കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. ബുധനാഴ്ച രാവിലെയാണ് സംഭവം....

കാൽ നനയാതിരിക്കാൻ കസേരകൾക്ക് മുകളിലൂടെ നടന്നു കാറിലേക്ക്: ദൃശ്യങ്ങൾ പ്രചരിച്ചതോടെ തമിഴ്നാട്ടിൽനിന്നുള്ള എംപിക്ക് രൂക്ഷ വിമർശനം;...

ചെന്നൈ: വെള്ളക്കെട്ടിൽ കാല്‍ നനയാതിരിക്കാന്‍ കസേരകളിലൂടെ നടന്ന എംപിക്ക് എതിരെ വ്യാപക വിമര്‍ശനം. തമിഴ്‌നാട്ടില്‍നിന്നുള്ള ലോക്സഭാ എംപി. തോല്‍ തിരുമാവളവനാണ് കാല്‍നനയാതെ കാറിലെത്താന്‍ കസേരയിലൂടെ നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ തിരുമാവളവനെതിരെ...

ഇന്ത്യയ്ക്കു വേണ്ടി കപിൽ ദേവിൻറെ ചെകുത്താൻമാർ നേടിയ ലോകകപ്പ് വിജയം സിനിമയാകുമ്പോൾ: തരംഗമായി 83യുടെ ...

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന '83' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അചിന്തനീയമായത് അവിശ്വസനീയമായി മാറ്റിയ ഇന്ത്യയുടെ ഐക്കണിക് ക്രിക്കറ്റ് മത്സരത്തിന്റെ യഥാര്‍ത്ഥ കഥ 2021 ഡിസംബര്‍ 24 ന് ബിഗ്...

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ താടിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളി യുവാവ്: ഇന്ത്യയുടെ താടിക്കാരൻ പ്രവീൺ പരമേശ്വർ അംഗീകാരം...

ന്യൂഡല്‍ഹി : താടി ഒരു അലങ്കാരല്ല, അഹങ്കാരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു മലയാളി. ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവില്‍ സൈബര്‍ സിറ്റി ഹബ്ബില്‍ ശനിയാഴ്ച നടന്ന നാഷണല്‍ ബിയേഡ് ചാമ്ബ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയത് മലയാളിതാരം പ്രവീണ്‍ പരമേശ്വര്‍. ഇന്ത്യയിലെ...

ശിവസേന വക്താവും എം പിയുമായ സഞ്ജയ് റാവത്തിനൊപ്പം നൃത്തം ചവിട്ടി ശരത് പവാറിൻറെ മകളും, എംപിയുമായ...

മുംബൈ: ശിവസേന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് റാവത്തും എന്‍സിപി എംപി സുപ്രിയ സുലെയും ഒരുമിച്ച്‌ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വീഡിയോയില്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള...

ഗസ്റ്റ് ഹൗസിലെ കുപ്പത്തൊട്ടിയിൽ നിന്ന് കള്ളു കുപ്പി പെറുക്കി മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നത് ഷോ ഓഫ്:...

കേരളത്തിലെ ഊർജ്ജസ്വലനായ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നൂതന ആശയങ്ങൾ ഉള്ള വ്യക്തിയാണ്. കാരവാൻ ടൂറിസം പോലെ പുതുമയാർന്ന പദ്ധതികൾ ടൂറിസം മേഖലയിൽ ആവിഷ്കരിച്ചു നടപ്പാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ...

മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു: ആളപായമില്ല എന്ന് റിപ്പോർട്ടുകൾ; വീഡിയോ ദൃശ്യങ്ങൾ കാണാം.

ഭോപ്പാല്‍: ദുര്‍ഗ് -ഛത്തീസ്ഗഡ് എക്‌സ്പ്രസിന് തീപിടിച്ചു. നാല് കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് ഛത്തീസ്ഗഡിലേക്കുള്ള യാത്രയ്ക്കിടെ മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപത്തുവച്ചാണ് തീപിടുത്തമുണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. https://twitter.com/Kamlesh_ojha1/status/1464191504025489416?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1464191504025489416%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ദുര്‍ഗ് - ഛത്തീസ്ഗഡ് എക്‌സ്പ്രസിലെ...

തവളയുടെ കാലിൽ കടിച്ചു പിടിച്ച് പാമ്പ്; രക്ഷകനായി പുലിക്കുട്ടി: വീഡിയോ ദൃശ്യം കാണാം.

തവളയെ കണ്ടാല്‍ തന്നെ പാമ്ബ് വിടില്ല. പാമ്ബിന്റെ മുഖ്യ ഇരയാണ് തവള. തവളയെ പാമ്ബ് വായിലാക്കുന്നതിന് മുന്‍പ്, തവളയുടെ രക്ഷയ്ക്ക് പുലിക്കുട്ടി എത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഡോ. സാമ്രാട്ട്...

പട്നയിലെ തെരുവുകളിലൂടെ തൻറെ ആദ്യ വാഹനമോടിച്ച് ലാലുപ്രസാദ് യാദവ്: ഓർമ്മകൾ അയവിറക്കി രാഷ്ട്രീയ ജനതാദൾ നേതാവ്; ...

വീണ്ടും വളയം പിടിച്ച്‌ രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് . കഴിഞ്ഞ ദിവസം പട്‌നയിലെ തെരുവുകളിലൂടെ തന്റെ തുറന്ന ജീപ്പിലാണ് ലാലു യാത്ര നടത്തിയത്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു...

തീയേറ്റർ പൂരപ്പറമ്പാകും: ആവേശം വിതച്ച് മരയ്ക്കാർ ടീസർ 2; വീഡിയോ ഇവിടെ കാണാം.

പ്രേക്ഷക ലക്ഷങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായി മാറികൊണ്ടിരിക്കുകയാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഇറങ്ങിയ...

“നമ്മൾ സാധാരണ സർദാർ പട്ടേൽ ചിത്രം വെക്കാറില്ലല്ലോ; പട്ടേൽ ചിത്രം വെച്ചില്ലെങ്കിൽ ബിജെപി വിമർശിച്ചാലോ”: ഡി...

ബെംഗളൂരു: ബിജെപിയെ പേടിച്ച്‌ സര്‍ദാര്‍ പട്ടേലിന്‍റെ ഫോട്ടോ സ്റ്റേജില്‍ വെയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തയ്യാറാവുന്നതിന്‍റെ വീഡിയോ കോണ്‍ഗ്രസിന് നാണക്കേടാവുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. https://twitter.com/MPRBJP/status/1463024054625996803?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1463024054625996803%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ഒരു വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായി...

ചരിത്രത്തിലാദ്യമായി അൻറാർട്ടിക്ക യിൽ കൂറ്റൻ വാണിജ്യ വിമാനമിറങ്ങി: വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം.

ചരിത്രത്തിലാദ്യമായി അന്റാര്‍ട്ടിക്കയില്‍ കൂറ്റന്‍ വാണിജ്യ വിമാനമിറക്കി. വാണിജ്യ വിമാനമായ എ340 ആണ് അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ക്ക് മുകളില്‍ ലാന്‍ഡ് ചെയ്തത്. ചരിത്ര നിമിഷത്തിന്റെ ഏഴ് മിനിറ്റ് നീളുന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലാണ്. ദക്ഷിണാഫ്രിക്കിയിലെ...

മാളുകള്‍ അള്ളാഹുവിന് ഇഷ്ടമല്ലാത്ത സ്ഥലമാണ്: വിവാദ പരാമർശവുമായി ഇസ്ലാമിക പണ്ഡിതന്‍ ഹുസ്സൈന്‍ സലഫി; പ്രഭാഷണം വാർത്തയോടൊപ്പം

തിരുവനന്തപുരം : മാളുകള്‍ അള്ളാഹുവിന് ഇഷ്ടമല്ലാത്ത സ്ഥലങ്ങളാണെന്ന് ഇസ്ലാമിക പണ്ഡിതന്‍ ഹുസ്സൈന്‍ സലഫി. ജനങ്ങള്‍ കൂടിക്കലരുന്ന സ്ഥലമാണ് മാളുകള്‍. അതുകൊണ്ട് തന്നെ മുസ്ലീം സമുദായത്തിലുള്ളവര്‍ മാളുകള്‍ സന്ദര്‍ശിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും ഹുസ്സൈന്‍ സലഫി...

നിങ്ങൾ വേണ്ട: റിപ്പബ്ലിക് ടിവി റിപ്പോർട്ടറെ മാറ്റിനിർത്തി കർഷക സമര നേതാവ്; വീഡിയോ കാണാം.

റിപബ്ലിക് ചാനല്‍ അവതാരികയോട് പ്രതികരിക്കാതെ കര്‍ഷക സമര നേതാവ് രാകേഷ് ടികായത്. മറ്റു മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും റിപബ്ലിക് അവതാരികയോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അവതാരിക മൈക്കുമായി സമീച്ചെങ്കിലും നിങ്ങളോട് സംസാരിക്കില്ലെന്ന് അദ്ദേഹം തീര്‍ത്തു...

മൃഗശാലയിലെ സിംഹക്കൂട്ടിൽ കുടുങ്ങി യുവാവ്: രക്ഷപ്പെടുത്തിയത് അതി സാഹസികമായി; സംഭവം ഹൈദരാബാദിൽ; വീഡിയോ ദൃശ്യം...

ഹൈദരാബാദ്: ആഫ്രിക്കന്‍ സിംഹത്തിന്റെ മുന്നില്‍ അകപ്പെട്ട 31കാരനെ രക്ഷപ്പെടുത്തി. ഹൈദരാബാദിലെ നെഹ്​റു സുവോളജിക്കല്‍ പാര്‍ക്കില്‍ സിംഹത്തിന്റെ ഗുഹക്ക്​ സമീപ​ത്തെ പാറക്കല്ലിലേക്ക്​ യുവാവ്​ ചാടിക്കയറുകയായിരുന്നു. ജി സായ്​കുമാര്‍ എന്ന യുവാവാണ്​ സിംഹത്തിന്​ മുന്നില്‍ അകപ്പെട്ടത്​. https://twitter.com/jsuryareddy67/status/1463129696342732802?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1463129696342732802%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ജീവനക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും...

യാത്രക്കിടെ ഡ്രൈവര്‍ അബോധാവസ്ഥയിൽ: നിയന്ത്രണംവിട്ട കാറിൽ സ്വന്തം വണ്ടി ഇടിച്ചു നിർത്തി രക്ഷകനായി യുവാവ്; വീഡിയോ...

പലപ്പോഴും വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയാണ് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വാഹനങ്ങള്‍ തമ്മിലുള്ള പല കൂട്ടിയിടിയും ജീവന് തന്നെ ഭീഷണിയാവാറുണ്ട്. ഇപ്പോള്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ മനഃപൂര്‍വ്വം കൂട്ടിയിടി സൃഷ്ടിക്കുന്ന യുവാവിന്റെ വീഡിയോയാണ് വ്യാപകമായി...

പിതാവ് ഓടിച്ച കാർ ദേഹത്തു കേറി നാലു വയസുകാരന് ദാരുണാന്ത്യം: സംഭവം ഹൈദരാബാദിൽ; ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങൾ...

ഹൈദരാബാദ്​: പിതാവ്​ ഓടിച്ച കാര്‍ അബദ്ധത്തില്‍ ദേഹത്ത്​ കയറി നാലുവയസുകാരന്​ ദാരുണാന്ത്യം. ഹൈദരാബാദി​ലെ എല്‍.ബി നഗറില്‍ ഞായറാഴ്ചയാണ്​ സംഭവം. മന്‍സൂറാബാദിലെ താമസസമുച്ചയത്തിന്​​ പുറത്ത്​ കളിക്കുകയായിരുന്നു നാലുവയസുകാരനായ സാത്വിക്​. ഇവിടെ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന...

കറൻസി നോട്ടുകൾ റോഡിൽ ചിതറി വീണു: ഓടിക്കൂടിയ ജനങ്ങൾ നോട്ടു കെട്ടുകൾ വാരിയെടുത്തു; സംഭവം കാലിഫോർണിയയിൽ;...

കറന്‍സി നോടുകള്‍ റോഡില്‍ ചിതറിവീഴുന്നതുകണ്ട് അമ്ബരന്ന് യാത്രക്കാര്‍. പലരും വാഹനം നിര്‍ത്തി ഇറങ്ങി നോടുകള്‍ ശേഖരിക്കുന്ന കാഴ്ചയും കാണാം. മറ്റു ചിലരാകട്ടെ നോടുകള്‍ വാരിയെടുത്ത് വീണ്ടും വലിച്ചെറിയുന്നു. തെക്കന്‍ കാലിഫോര്‍ണിയയിലെ കാള്‍സ് ബാഡില്‍...