ശരീരത്തില്‍ സ്പര്‍ശിച്ച്‌ ആരാധകൻ; അസ്വസ്ഥയായി ബോളിവുഡ് സുന്ദരി അനന്യ പാണ്ഡെ: വീഡിയോ.

ബോളിവുഡ് താരം ചങ്കി പാണ്ഡേയുടെ മകളാണ് അനന്യ പാണ്ഡെ. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അനന്യയ്ക്ക് അഭിനയത്തില്‍ ഇതുവരെ സ്വന്തമായി മേല്‍വിലാസമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാല്‍ താരത്തിന്റെ ക്യൂട്ട് ലുക്കിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ അനന്യയുടെ ഒരു...

കൂറ്റൻ മുതലയെ ചുമലിലേറ്റി യുവാവ്; അമ്ബരന്ന് സോഷ്യല്‍ മീഡിയ: ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.

അപകടകാരിയായ ജീവിയാണ് മുതല. മുതലയുടെ അടുത്ത് നില്‍ക്കുമ്ബോള്‍ തന്നെ പേടി തോന്നാറില്ലേ? അങ്ങനെയെങ്കില്‍ മുതലയെ ചുമലിലേറ്റിയാലോ? അതെ യുപിയില്‍ ഒരു ഭീമൻ മുതലയെ ചുമലിലേറ്റി നടക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍...

കാസർകോട് സ്റ്റോപ്പിൽ നിർത്താത്ത ബസ് തടഞ്ഞ സംഭവത്തിന്റെ വീഡിയോ: ബുര്‍ഖയിടാതെ ഹിന്ദു സ്ത്രീകളെ ബസില്‍ കയറുന്നതിൽ...

കാസര്‍കോട്: കൻസ വനിതാ കോളജിന് സമീപം സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ ബസ് തടഞ്ഞ സംഭവം വഴി തിരിച്ച്‌ മതസ്പര്‍ധ വളര്‍ത്താൻ ശ്രമം. ബുര്‍ഖ ധരിക്കാതെ ഹിന്ദു സ്ത്രീകളെ ബസില്‍ കയറാൻ മുസ്‌ലിം...

“സോറി… കൺട്രോൾ പോയതാ”: പൊതുവേദിയില്‍ ജര്‍മൻ വിദേശകാര്യ മന്ത്രിയെ ബലമായി ചുംബിക്കാൻ ശ്രമം; മാപ്പ് പറഞ്ഞ് ക്രൊയേഷ്യൻ വിദേശകാര്യമന്ത്രി;...

യൂറോപ്യൻ യൂണിയൻ സമ്മേളനത്തിനിടെ ജര്‍മൻ വിദേശകാര്യ മന്ത്രി അന്നലെന ബെയര്‍ബോക്കിനെ ചുംബിക്കാൻ ശ്രമിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് ക്രൊയേഷൻ വിദേശകാര്യമന്ത്രി ജോര്‍ഡൻ ഗിര്‍ലിക് റദമാൻ. സംഭവം വലിയ വിവാദമായിരുന്നു. നവംബര്‍ രണ്ടിന് നടന്ന...

ഓടുന്ന സ്കൂട്ടറിന്റെ ഹാൻഡിൽ ചുറ്റി പാമ്പ്; ഭയന്ന് യുവാവ്: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഉത്തര്‍പ്രദേശില്‍ യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോള്‍ സ്‌കൂട്ടറില്‍ പാമ്ബ്. സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ പാമ്ബിനെ കണ്ട് ഭയന്ന യുവാവ്, വാഹനം റോഡരികില്‍ നിര്‍ത്തി ഓടി മാറിയത് കാരണം കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഹര്‍ദോയ് നഗരത്തിലാണ്...

നാശം വിതച്ച്‌ മിഷോങ് ചുഴലിക്കാറ്റ്; പേമാരിയില്‍ മുങ്ങി ചെന്നൈ: വീഡിയോ ദൃശ്യങ്ങൾ കാണാം.

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുമെന്ന മുന്നറിയിപ്പിനിടെ തമിഴ്‌നാട്ടില്‍ അതിതീവ്ര മഴയില്‍ കനത്ത നാശം. താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വെള്ളക്കെട്ടില്‍ പാര്‍ക്ക്...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ തള്ളുന്ന പോലീസുകാരൻ: വീഡിയോ വൈറൽ; ഇവിടെ കാണാം.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയുടെ ഹെലികോപ്റ്റര്‍ തള്ളി നീക്കുന്ന വീഡിയോ വെെറല്‍. പോലീസ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്റര്‍ തള്ളുന്നത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലാണ് വൈറലായത്. ഉത്തരാഖണ്ഡിലെ രുദ്രാപുരില്‍ ഒരു പരിപാടിക്കായി പുഷ്‌കര്‍ സിംഗ് ധാമി...

“മാസ് ലുക്കും പഞ്ച് ഡയലോഗും”: ആരാധകർക്ക് വിരുന്നൊരുക്കി മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ...

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പുതുവര്‍ഷദിനസമ്മാനമായി മോഹൻലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബന്റെ' കിടിലന്‍ ടീസര്‍ റിലീസ് ചെയ്തു. മലയാള മനോരമയിലൂടെയാണ് 30 സെക്കൻഡുള്ള ടീസര്‍ പുറത്തുവിട്ടത്.മാസ് ഗെറ്റപ്പിലുള്ള വാലിബന്റെ ലുക്കും പഞ്ച്...

“തുടങ്ങിയിട്ടേയുള്ളൂ, വിജയൻ കാണാൻ പോകുന്നതേയുള്ളൂ”: രാഹുൽ മാങ്കൂട്ടം ജയിലിലേക്ക് പോയത് മുഖ്യമന്ത്രിയെ പേരെടുത്ത് വെല്ലുവിളിച്ച് – വീഡിയോ കാണാം.

റിമാന്‍ഡിലായതിന് പിന്നാലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്‌ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂവെന്നാണ് ചാനലുകാരോട് പറഞ്ഞത്. രാഹുലിനെ കോടതിയില്‍ നിന്ന് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ യൂത്ത്...

“ജോസൂട്ടന്റെ ഉരുണ്ട സാധനം നീയെടുത്തോ? “: വൈസ് ചെയർപേഴ്സൺ ലീനാ സണ്ണിയുടെ സാന്നിധ്യത്തിൽ ദ്വയാർത്ഥ പ്രയോഗവുമായി കേരള കോൺഗ്രസ്...

പല നഗരസഭയിലെ ഭരണകക്ഷി കൗൺസിലർമാർ എല്ലാവരും ഇപ്പോൾ ഒരു മോഷണക്കേസിൽ സംശയനിഴലിലാണ്. കേരള കോൺഗ്രസ് കൗൺസിലർ ജോസ് ചീരാൻകുഴി മുപ്പതിനായിരം രൂപ വരുന്ന തൻറെ ആപ്പിൾ എയർപോഡ് സഹ...

പൊതുവേദിയിൽ ആവേശം കയറി തെറിവിളിച്ചു; ഭീമൻ രഘു എയറിൽ: വീഡിയോ

പൊതുവേദിയില്‍ അസഭ്യം പറഞ്ഞ് നടൻ ഭീമൻ രഘു. പാലക്കാട് ഒരു ഫിനാൻസ് സ്ഥാപനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു അസഭ്യം പറ‍ഞ്ഞത്. ഭീമൻ രഘുവിന്റെ തന്നെ ഒരു ഹിറ്റ് ഡയലോഗ് പറയുന്നതിനിടയിലാണ് അഭ്യവാക്ക് പ്രയോഗിച്ചത്. മോഹന്‍ലാല്‍...

മൂക്കില്ലാരാജ്യത്ത് റീലുമായി വിദ്യാബാലന്‍; മലയാള സിനിമാ അഡിക്‌ട് എന്നും ബോളിവുഡ് താരറാണി: വീഡിയോ കാണാം.

മലയാള സിനിമയോട് എന്നും പ്രത്യേക സ്നേഹം പ്രകടിപ്പിച്ചിട്ടുള്ള താരമാണ് ബോളിവുഡ് നടി വിദ്യാബാലന്‍. മലയാള സിനിമയോടും അഭിനേതാക്കളോടുമുള്ള ആരാധന പലപ്പോഴും അഭിമുഖങ്ങളിലും മറ്റും താരം തുറന്നുപറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി മലയാളം സിനിമകള്‍ ഭ്രാന്തമായി...

കുര്‍ത്തിയില്‍ അറബിവാക്യങ്ങള്‍; യുവതിയോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട് ജനക്കൂട്ടം: വീഡിയോ.

വസ്ത്രത്തില്‍ അറബി വാക്യങ്ങള്‍ പ്രിന്റ് ചെയ്തതില്‍ പ്രകോപിതരായ ജനക്കൂട്ടം യുവതിയെ ആക്രമിച്ചു. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്ന് ആരോപിച്ചാണ് യുവതിയെ ആക്രമിച്ചത്. അറബ് ഭാഷ പ്രിന്റു ചെയ്ത...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം പിടിച്ചെടുത്തു; സമരപ്പന്തൽ പൊളിച്ചു; ലാത്തിച്ചാർജ്; എംപിയും എംഎൽഎയും അടക്കം കോൺഗ്രസ് നേതാക്കൾ...

കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ച വയോധികയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രതിഷേധത്തിനിടെ അസാധാരണ നടപടിയുമായി പോലീസ്. ബലം പ്രയോഗിച്ച്‌ മൃതദേഹം പോലീസ് പിടിച്ചെടുക്കുകയായിരുന്നു. മൃതദേഹമടങ്ങിയ മൊബൈല്‍ മോര്‍ച്ചറി ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുവന്നശേഷം ആംബുലന്‍സിലേക്ക്...

ഒറ്റ ഫ്രെയിമിൽ രണ്ട് ലേഡീ സൂപ്പർസ്റ്റാറുകൾ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

താരങ്ങള്‍ തമ്മിലുള്ള സൗഹൃദവും അവരൊന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ കാണാൻ ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സൂപ്പർസ്റ്റാർ താരപദവിയില്‍ നില്‍ക്കുന്ന മലയാളത്തിന്റെ അഭിമാനതാരങ്ങളായ രണ്ടു നടിമാരാണ് മഞ്ജു വാര്യരും നയൻതാരയും. ഇരുവരും തമ്മില്‍ ഊഷ്മളമായൊരു ആത്മബന്ധം പങ്കിടുന്നുണ്ട്....

ഗ്ലാമർ തുള്ളിത്തുളുമ്പുന്ന ഇൻസ്റ്റാഗ്രാം റീൽ വീഡിയോസ്; ഇന്നത്തെ വൈറൽ വീഡിയോകൾ ഇവിടെ കാണാം.

ഇൻസ്റ്റാഗ്രാമിലേക്ക് ഏറ്റവും അധികം പ്രേക്ഷകരെ ആകർഷിക്കുന്നത് റീൽ വീഡിയോസ് ആണ്. ഇതിൽ തന്നെ സുന്ദരിമാരുടെ ഗ്ലാമർ റീൽസ് ആസ്വദിക്കുന്ന വലിയ ഒരു വിഭാഗം പ്രേക്ഷകരുണ്ട്. ഇവരെ ഒരിക്കലും...

“നീ കൊണ്ട് കേസ് കൊടുക്ക്, ഇവിടെ പിണറായി വിജയനാ ഭരിക്കുന്നത്”: സ്വന്തം പറമ്പിലെ തേങ്ങ പറിക്കുന്നതിൽ നിന്ന് വീട്ടമ്മയെ...

സ്വന്തം പറമ്ബില്‍നിന്ന് തേങ്ങ പറിച്ചെടുക്കുന്നതിന് വയോധികയ്ക്ക് വിലക്ക്. നീലേശ്വരം പാലായിയിലെ എം.കെ. രാധയ്ക്കാണ് (70) സി.പി.എം. പ്രവർത്തകർ വിലക്കേർപ്പെടുത്തിയത്. ശനിയാഴ്ച പടന്നക്കാട്ടെ തെങ്ങുകയറ്റ തൊഴിലാളിയെത്തി തെങ്ങില്‍ കയറുന്നത് തടഞ്ഞ സംഘം കത്തി പിടിച്ചെടുക്കുകയും...

കൊടുംചൂട്: പാലക്കാട് കവറിൽ സൂക്ഷിച്ചിരുന്ന കാട മുട്ട വിരിഞ്ഞു; വീഡിയോ കാണാം.

വില്‍പനയ്‌ക്കായി എത്തിച്ച കാടക്കോഴി മുട്ട കവറില്‍ ഇരുന്ന് വിരിഞ്ഞു . തമിഴ്നാട്ടില്‍ നിന്നും നല്ലേപ്പിള്ളി കമ്ബിളിച്ചുങ്കത്തെ കടയില്‍ എത്തിച്ച കാടക്കോഴി മുട്ടകളില്‍ രണ്ടെണ്ണമാണ് ചൂടേറ്റ് കവറില്‍ ഇരുന്ന് വിരിഞ്ഞത്. പാലക്കാട് അന്തരീക്ഷ താപനില...

ക്ലാസ് സമയത്ത് പാചകപ്പുരയിൽ ഇരുന്ന് പ്രധാന അധ്യാപികയുടെ ഫേഷ്യൽ; വീഡിയോ പകർത്തിയ സഹ അധ്യാപികയെ ഓടിച്ചിട്ട് കടിച്ചു: സമൂഹമാധ്യമങ്ങളിൽ...

ക്ലാസ് സമയത്ത് സ്‌കൂളിന്റെ പാചകപ്പുരയില്‍ ഫേഷ്യല്‍ ചെയ്യുന്ന പ്രധാനാധ്യാപികയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക സംഗീത സിംഗാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ട സമയത്ത് ഫേഷ്യല്‍ ചെയ്തത്. ബിഗാപൂര്‍ ബ്ലോക്കിലെ...

ബാർബിക്യു മണമുള്ള പെർഫ്യൂം വിപണിയിൽ എത്തിച്ചു കെഎഫ്സി; പൂശിയവർ അടുത്തെത്തിയാൽ വിശക്കുമെന്ന് കമ്പനി: വിശദാംശങ്ങൾ വായിക്കാം.

ജനപ്രിയ ഫാസ്റ്റ്-ഫുഡ് റെസ്റ്റോറന്റ് ചെയിനായ കെഎഫ്സി പുതിയ ഉത്പന്നമായി പെർഫ്യൂം വിപണിയിലിറക്കി. ലിമിറ്റഡ് എഡിഷൻ പെർഫ്യൂമിന്റെ ആദ്യ ബാച്ച്‌ ഇതിനോടകം വിറ്റുപോയെന്നാണ് വിവരം. 'ബാർബീക്യൂ' ഫ്ലേവർ സുഗന്ധം നല്‍കുന്നതാണ് കെഎഫ്സിയുടെ പെർഫ്യൂം. യുകെയിലുള്ള കെഎഫ്സി...