മലയാള സിനിമ താരങ്ങളിൽ മഞ്ജു വാര്യരെ പോലെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ഒരു നടി ഉണ്ടാവില്ല. മലയാളി സിനിമ പ്രേക്ഷകരിൽ ഒട്ടുമിക്ക ആളുകളുടെയും ഹൃദയത്തിലാണ് മഞ്ജുവാര്യരുടെ സ്ഥാനം. സിനിമയിൽ നിന്ന് പതിറ്റാണ്ടോളം അവധിയെടുത്തിട്ടും മഞ്ജുവിനെ പ്രേക്ഷകർ മറന്നില്ല. ദിലീപുമായി വേർപിരിഞ്ഞ് വീണ്ടും സിനിമ രംഗത്തേക്ക് എത്തിയപ്പോൾ ആവേശപൂർവ്വമാണ് മഞ്ജു വാര്യരെ മലയാള സിനിമ ലോകം സ്വീകരിച്ചത്.

മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാറിന് 44 വയസ്സ് പ്രായമുണ്ട്. എങ്കിലും പ്രേക്ഷകർക്ക് എന്നും മഞ്ജു ചുറുചുറുക്കുള്ള യുവ നായിക തന്നെയാണ്. മഞ്ജുവിന്റെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ഠിക്കാൻ മലയാള സിനിമ ലോകത്തിന് കഴിയും എന്നു പോലും ഇപ്പോഴത്തെ സാഹചര്യത്തിൽ തോന്നുന്നില്ല. എപ്പോഴും ഊർജ്ജസ്വലത പ്രസരിപ്പിക്കുന്ന, തെളിവിച്ചിരിക്കുന്ന മഞ്ജു വാര്യർ സാരിയുടുത്ത് സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക