2018ലെ മഹാ പ്രളയത്തിനുശേഷം മുല്ലപ്പെരിയാർ ഡാം വീണ്ടും തുറന്നു: ദൃശ്യങ്ങൾ കാണാം.

കുമളി: അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച്‌ 138 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. 7.29ന്...

കേരവാൻ – കേരള സർക്കാർ പുറത്തിറക്കുന്ന കാരവാൻ വിശേഷങ്ങൾ: ചിത്രങ്ങളും വീഡിയോയും വാർത്തയോടൊപ്പം.

നാടുകള്‍ തോറും സുഖകരമായി യാത്ര ചെയ്യുക, ഹോട്ടല്‍ മുറികള്‍ തേടിയുള്ള അലച്ചിലൊഴിവാക്കി ഇഷ്ടമുള്ളയിടത്ത് വാഹനം നിര്‍ത്തി താമസിക്കുക, വാഹനത്തില്‍ തന്നെ ഇഷ്ടമുള്ള ഭക്ഷണം തയാറാക്കി കഴിക്കുക ആഗ്രഹങ്ങളുടെ നീണ്ടനിരകളില്‍ പലതും സാധ്യമാക്കാന്‍ തീരുമാനങ്ങളെടുക്കുന്ന...

ബിജെപിയെ വിറപ്പിച്ച ചുണക്കുട്ടി; കോൺഗ്രസും, ബിജെപിയും ഒരുപോലെ ഭയപ്പെടേണ്ട പ്രതിഭാസം : പ്രശാന്ത് കിഷോർ എന്ന രാഷ്ട്രീയ...

ആരാണ് പ്രശാന്ത് കിഷോർ? എന്തുകൊണ്ട് രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തെ ആശ്രയിക്കുന്നു? പ്രത്യയശാസ്ത്ര ഭേദമില്ലാതെ രാഷ്ട്രീയപ്പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് വിജയങ്ങൾ നേടിക്കൊടുക്കുന്ന 44 കാരനായ, ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ താരോദയം പ്രശാന്ത് കിഷോർ. കേരള സ്പീക്ക്സ്...

പൊതു നിരത്തിൽ തുണിയഴിച്ച് എയർലൈൻസ് ജീവനക്കാരികളുടെ പ്രതിഷേധം : പ്രതിഷേധിച്ചത് നിലവിലെ കമ്പനി പൂട്ടിക്കെട്ടി പുതിയ കമ്പനി...

നിലവിലെ വിമാനക്കമ്ബനി പിരിച്ചുവിട്ട് പുതിയ കമ്ബനി തുടങ്ങുന്നതിനിടെ ഇറ്റലിയില്‍ വ്യത്യസ്തമായ പ്രതിഷേധം. ഇറ്റലിയുടെ വിമാനക്കമ്ബനിയായ അലിറ്റാലിയയില്‍ ജോലി ചെയ്ത ജീവനക്കാര്‍ പൊതുനിരത്തില്‍ വസ്ത്രമഴിച്ചാണ് പ്രതിഷേധിച്ചത്. https://youtu.be/g7go2UWc59g ഒക്‌ടോബര്‍ 15-ന് ശേഷമുള്ള അലിറ്റാലിയയുടെ വിമാന സര്‍വീസുകള്‍...

“ഹാന്ഡ് ബ്രേക്ക് ഇടാൻ മറന്നു, ഷോറൂമിൽ നിന്ന് ഉരുണ്ട് എസ്‌യുവി റോഡിലേക്ക്”: വീഡിയോ ഇവിടെ കാണാം.

ചെറിയ അശ്രദ്ധകളാണ് പലപ്പോഴും അപകടങ്ങള്‍ക്കു വഴിവയ്ക്കാറ്. അത്തരത്തിലൊരു അശ്രദ്ധ മൂലമുണ്ടായ അപകടത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും കേരളത്തിലാണെന്ന് വിഡിയോയിൽ വ്യക്തമാണ്. ഷോറൂമിൽ പാർക്ക് ചെയ്തിരുന്ന കിയ...

വാക്സിൻ വിതരണ കേന്ദ്രങ്ങളിലും സർക്കാർ ബസ്സിലും മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ: വീഡിയോ ദൃശ്യങ്ങൾ കാണാം.

ചെന്നൈ: സര്‍ക്കാര്‍ ബസില്‍ മിന്നല്‍ പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പെട്ടെന്ന് മുഖ്യമന്ത്രി ബസില്‍ കയറിയപ്പോള്‍ യാത്രക്കാരും ജീവനക്കാരും അമ്ബരന്നു. ബസിലെ സ്ത്രീ യാത്രക്കാരോട് വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ബസില്‍ നിന്നും...

മുതലകൾക്കൊപ്പം നീന്തി മോഹൻലാൽ നായിക: ചിത്രങ്ങൾ വൈറൽ.

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം ആവുന്നത് ഒരു ചിത്രമാണ്. മുതലകൾ കൊപ്പം നീന്തിത്തുടിക്കുന്ന ഒരു നടിയെ ചിത്രത്തിൽ കാണാം. മലയാളികള്ക്ക് ഏറെ സുപരിചിതമായ നടിയാണ് ഇത്. മോഹൻലാലിൻറെ നായികയായി ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിൽ...

സൗത്ത് മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം: പത്തൊമ്പതാം നിലയിൽ നിന്ന് ഒരാൾ താഴേക്ക് ചാടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട്...

മുംബൈ: സൗത്ത് മുംബൈയിലെ ലാൽബാഗിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. 19–ാം നിലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഡംബര വസതികളുള്ള അവിഘ്ന പാർക്ക് സൊസൈറ്റിയിലാണു തീപിടിത്തമുണ്ടായത്. ദേഹത്ത് തീ...

ലോക്ക് ഡൗൺ പ്രതിസന്ധി വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളി വിടുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കുന്ന അധികാര വർഗ്ഗത്തോട് പൊതുസമൂഹം ചോദ്യങ്ങൾ...

കോവിഡിനെ നേരിടുവാൻ സർക്കാർ പറഞ്ഞ വാക്കു വിശ്വസിച്ചു വീട്ടിലിരുന്ന വ്യാപാരികൾ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. അശാസ്ത്രീയമായ ലോക്ഡോൺ മാനദണ്ഡങ്ങളാണ് തൻറെ ആത്മഹത്യയിലേക്ക് വഴിവെച്ചത് എന്ന് ചൂണ്ടിക്കാട്ടി ഒരു റസ്റ്റോറൻറ്...

പാലത്തിനു മുകളിൽ നിന്ന് ഇരച്ചു വരുന്ന വെള്ളത്തിലേക്ക് കുതിച്ചു ചാടി മീൻപിടുത്തം: തെന്മല ഡാമിൽ നിന്നുള്ള ദൃശ്യങ്ങൾ...

ഡാം തുറന്നു വിട്ടപ്പോൾ ഒഴുകിവരുന്ന വമ്പൻ മത്സ്യങ്ങളെ പിടിക്കുവാൻ പാലത്തിൻറെ കൈവരിയിൽ കയറിനിന്ന് വെള്ളപ്പാച്ചിലിലേക്ക് കുതിച്ചു ചാടുന്ന ചെറുപ്പക്കാർ. ഇവരുടെ ലക്ഷ്യം വെള്ളത്തിലൂടെ പാതി...

വഴിയോരക്കച്ചവടക്കാരോടു വിലപേശി സൂപ്പർതാരം നയൻതാര: ഫാൻസ് പേജുകളിൽ ട്രെൻഡിങ് ആയ ദൃശ്യങ്ങൾ ഇവിടെ കാണാം.

കച്ചവടക്കാരനോട് വിലപേശുന്ന തെന്നിന്ത്യന്‍ താരറാണിയുടെ വീഡിയോ വൈറലാകുന്നു. സൂപ്പര്‍ താരം നയന്‍താര വഴിയോര കച്ചവടക്കാരനോട് ബാഗിന്റെ വില ചോദിക്കുന്ന ദൃശ്യങ്ങളാണ് ഫാന്‍സ് പേജുകളില്‍ തരംഗമാകുന്നത്. തൂവെള്ള വസ്ത്രത്തില്‍ സിംപിള്‍ ലുക്കില്‍ അതീവ സുന്ദരിയായി...

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമം; കാൽ തെറ്റി പാളത്തിലേക്ക് വീഴാതെ ഗർഭിണിയെ രക്ഷിച്ചത് റെയിൽവേ സുരക്ഷാ...

മുംബൈ: മഹാരാഷ്ട്രയില്‍ താനെ ജില്ലയില്‍ കല്യാണ്‍ സ്‌റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍തെറ്റി വീണ ഗര്‍ഭിണിയെ രക്ഷിച്ചു. എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥനാണ് സമയോചിതമായ...

ഇടുക്കിയിലേക്ക് പോയ റൈഡർമാർ മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

കേരളത്തിലെ കനത്ത മഴ വിതച്ച നാശനഷ്ടങ്ങള്‍ പത്ര ദൃശ്യ മാധ്യമങ്ങളിലും മറ്റും കണ്ടതിന്റെ നടുക്കം വിട്ടു മാറിയിട്ടില്ല. ഇപ്പോഴിതാ ഈ ദുരന്തങ്ങള്‍ ലൈവായി കണ്ടതിന്റെ അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് കുറച്ച്‌ വ്‌ളോഗര്‍മാര്‍. ഈ മാസം...

ലഹരിമരുന്നു രാജാവ് പാബ്ലോ എസ്കോബാർ പോറ്റി വളർത്തിയ അരുമ മൃഗങ്ങളെ വന്ധീകരിക്കുവാൻ തീരുമാനമെടുത്ത് കൊളംബിയൻ...

ഏറെ നാള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കൊളംബിയ ആ തീരുമാനമെടുത്തു. രാജ്യത്തിന്റെ പരിസ്ഥിതി ഘടനയ്ക്ക് ഭീഷണിയായ ഹിപ്പൊപ്പൊട്ടാമസുകളുടെ പ്രജനനം നിയന്ത്രിക്കാനായി ഇവയെ വന്ധ്യംകരിക്കാന്‍. മണ്‍മറഞ്ഞ ഡ്രഗ് ഡോണ്‍ പാബ്ലോ എസ്‌കോബാര്‍ വളര്‍ത്തിയിരുന്ന ഹിപ്പൊപ്പൊട്ടാമസുകളുടെ പിന്‍മുറക്കാരാണ്...

പ്രദീപിന് നഷ്ടമായത് വീടും മകളുടെ വിവാഹാവശ്യത്തിന് കരുതിവച്ചിരുന്ന പണവും: മുണ്ടക്കയം സ്വദേശിയുടെ വീടും മുഴുവനായി...

കോട്ടയം: മുണ്ടക്കയത്ത് ദുരന്തത്തിനിരയായ ബസ് ഡ്രൈവര്‍ പ്രദീപ് വീട് മാത്രമല്ല നഷ്ടമായത് ജീവിതക്കാലം മുഴുവനുള്ള സമ്ബാദ്യം കൂടിയാണ്. മകളുടെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണവും പ്രദീപിന് നഷ്ടപ്പെട്ടു. അപകടത്തില്‍ കുടുങ്ങിയ ഭാര്യയും മകളെയും...

കാലകത്തി വെക്കാൻ ചലഞ്ച്: വെല്ലുവിളി ഏറ്റെടുത്തു വിജയിച്ച ശ്വേതാമേനോൻ; വീഡിയോ ദൃശ്യങ്ങൾ കാണാം.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനയത്രിയാണ് ശ്വേത മേനോൻ. അഭിനയത്തിലൂടെ സിനിമ പ്രേമികളെ ആകർഷിക്കാൻ പ്രേത്യക കഴിവാണ് ശ്വേതയ്ക്ക്. നിരവധി സിനിമകളിൽ ശക്തമായ സ്ത്രീ വേഷകളിലൂടെ നിറഞ്ഞാടുവാൻ ശ്വേത മേനോന് സാധിച്ചു. ഇപ്പോൾ സിനിമകളിൽ...

ലയണൽ മെസ്സിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ താരമായി മലയാളക്കരയുടെ ഫുട്ബോൾ ബാലൻ: വീഡിയോ ഇവിടെ കാണാം.

മെസ്സിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മമ്ബാട് കാട്ടുമുണ്ടയിലെ മിഷാല്‍ അബുലൈസ് എന്ന 14 കാരന്‍ ഇടംപിടിച്ചത്. ഗോള്‍ പോസ്റ്റില്‍ തൂക്കിയ വളയത്തിലൂടെ പന്തുപായിച്ച മിഷാലിന്റെ വീഡിയോ ലോകമെമ്ബാടും ശ്രദ്ധ നേടിയിരുന്നു....

പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങിയതോ, ഡ്രൈവർ മനപൂർവ്വം മുക്കിയതോ? ഡ്രൈവർ വെള്ളക്കെട്ടിലേക്ക് വണ്ടി ഓടിച്ചിറക്കുന്ന...

കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ കെഎസ്‌ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങിയ വാർത്തയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതിയിലേറെ...

കോട്ടയത്ത് യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി- ആളപായമില്ല; വീഡിയോ കാണാം.

കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്‌ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതിയിലേറെ...

പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളിൽ വെള്ളം കയറുന്നു: വീഡിയോ ദൃശ്യങ്ങൾ കാണാം.

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ വെളളം കയറി. കൈത്തോടുകൾ കരകവിഞ്ഞൊഴുകുന്നു. കാഞ്ഞിരപ്പള്ളി പ്രസ് സെന്ററിൽ വെള്ളം കയറി. താഴത്തെ നില പൂർണമായും വെള്ളത്തിലായി. പൂഞ്ഞാർ തെക്കേക്കര  പഞ്ചായത്ത്‌ ചോലത്തടം ഭാഗത്ത്‌ ഉരുൾ പൊട്ടിയതായി റിപ്പോർട്ട്‌. മന്നം...