സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം ആവുന്നത് ഒരു ചിത്രമാണ്. മുതലകൾ കൊപ്പം നീന്തിത്തുടിക്കുന്ന ഒരു നടിയെ ചിത്രത്തിൽ കാണാം. മലയാളികള്ക്ക് ഏറെ സുപരിചിതമായ നടിയാണ് ഇത്. മോഹൻലാലിൻറെ നായികയായി ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. പാർവതി മിൽട്ടൺ എന്ന നടിയാണ് ഇത്. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ഹലോ എന്ന ചിത്രത്തിലാണ് പാർവതി നായികയായത്. താരം അഭിനയരംഗത്തു നിന്നും ഇടവേള എടുത്തിരിക്കുകയാണ്. എങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് പാർവതി. ചിത്രങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധനേടാറ്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിട്ടുള്ളത്.

മുതലകൾക്കൊപ്പം കുളിക്കുന്ന ഒരു ചിത്രമാണ് ഇത്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് പാർവതി. പ്രകൃതിയെയും മൃഗങ്ങളെയും അതുകൊണ്ടാണ് ഈ ചിത്രം പങ്കു വെച്ചത് എന്ന് താരം പറയുന്നു. ഇഷ്ടമുള്ള മൃഗത്തെ കുറിച്ച് കമൻറ് ചെയ്യാൻ താരം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്തായാലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നത്. നിരവധി താരങ്ങളടക്കം അനേകമാളുകൾ ഇതിന് കമൻറ് ചെയ്യുന്നുണ്ട്. തകർപ്പൻ ചിത്രങ്ങൾ എന്താണ് ഒരേസ്വരത്തിൽ എല്ലാവരും പറയുന്നത്. ഒരൊറ്റ ചിത്രത്തിലൂടെയാണ് താരം മലയാളികളുടെ മനം കവർന്നത്. വിവാഹശേഷമാണ് അഭിനയരംഗത്തു നിന്നും താരം ഇടവേള എടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക