വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി: സംഭവം ആലുവയിൽ

ആലുവ: വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അശോകപുരം മനക്കപ്പടി മുരിയാടന്‍ വീട്ടില്‍ ജെയ്സണ്‍ ജോര്‍ജിന്‍റെ മകന്‍ ഐസക്ക് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെ...

മുൻ എം.എൽ.എ എസ്. ത്യാഗരാജൻ അന്തരിച്ചു

കൊല്ലം: മുൻ എം.എൽ.എ എസ് ത്യാഗരാജൻ അന്തരിച്ചു. 85 വയസായിരുന്നു. നാളെ രാവിലെ ആർ.എസ്.പി ഓഫീസിൽ പൊതു ദർശനം നടത്തും. സംസ്കാരം 11.30 ന് പോളയത്തോട് പൊതു ശ്മാശാനത്തിൽ നടക്കും. ആർ.എസ്.പി സംസ്ഥാന...

നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്ര സലിം അന്തരിച്ചു; മരണം കാരണമായത് ക്യാൻസർ: വിശദാംശങ്ങൾ വായിക്കാം.

നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്രാ സലിം (25) വിടവാങ്ങി. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. കാനഡയില്‍ ഉപരിപഠനം നടത്തുന്നതിനിടെയാണ് സാന്ദ്രയ്‌ക്ക് അര്‍ബുദ രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നാട്ടിലെത്തി ചികിത്സയിലിരിക്കെയായിരുന്നു മരണം. എട്ട് മാസം മുമ്ബ്...

നാലു തവണ എംഎൽഎയും, എ കെ ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്ന കോൺഗ്രസ് നേതാവ് എംഎ കുട്ടപ്പൻ അന്തരിച്ചു.

മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പൻ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ കെ ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക- പട്ടികവിഭാഗ ക്ഷേമ മന്ത്രിയായിരുന്നു....

ഹൃദയാഘാതം: മലയാളി നഴ്സ് ഓസ്ട്രേലിയയിൽ അന്തരിച്ചു.

ഓസ്ട്രേലിയയില്‍ സിഡ്നി ജോർദാൻ സ്പ്രിംഗ്സില്‍ താമസിക്കുന്ന മലയാളി നഴ്സ് മരിച്ചു. തിരുവല്ല തോപ്പില്‍ കളത്തില്‍ ജിതിൻ ടി ജോര്‍ജിന്റെ ഭാര്യ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്. തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കല്‍...

മൂവാറ്റുപുഴ ഇലാഹിയ കോളജ് അധ്യാപിക മെറിന്‍ ഐഷു അലി (കൊച്ചുമോള്‍ -28) നിര്യതയായി.

എരുമേലി: മൂവാറ്റുപുഴ ഇലാഹിയ കോളജ് അസിസ്റ്റന്റ് പ്രഫസര്‍ മെറിന്‍ ഐഷു അലി (കൊച്ചുമോള്‍ -28) നിര്യതയായി. പിതാവ് മാറമ്ബള്ളി എം.ഇ.എസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എരുമേലി കനകച്ചിറ (മണപ്ലാക്കല്‍) പരേതനായ പ്രഫ. ആര്‍....

ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു;...

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീല്‍ കുമാർ മോദി (72) അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബി.ജെ.പിയുടെ ഏറ്റവും പ്രധാനപ്പെട്ട...

കവിയും ചലച്ചിത്ര ഗാന രചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു;

കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അല്പം മുന്‍പായിരുന്നു മരണം സ്ഥിരീകരിച്ചത്. 73 വയസായിരുന്നു. ഗുരുപൗര്‍ണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ...

പ്രശസ്ത സംഗീതസംവിധായകൻ കെ ജി ജയൻ (91) അന്തരിച്ചു | (നടൻ മനോജ് കെ ജയന്റെ പിതാവ്) |

പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയൻ മകനാണ്.ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ...

പാരാ ഗ്ലൈഡിങ്ങിനിടെ അപകടം: ഹിമാചല്‍പ്രദേശില്‍ മലയാളി സൈനികൻ മരണമടഞ്ഞു.

ഹിമാചല്‍പ്രദേശില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ ഗുരുവായൂര്‍ സ്വദേശിയായ സൈനികന് വീരമൃത്യു. കിഴക്കേനടയില്‍ ശ്രീകൃഷ്ണ സ്വീറ്റ് ഉടമ കൊളാടിപ്പടിയില്‍ നഗരസഭാ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഗുരുവായൂര്‍ തിരുവെങ്കിടം കൊടക്കാട്ട് വീട്ടലായില്‍ വിജയകുമാറിന്റെയും തേക്കേടത്ത് ബേബിയുടെയും മകന്‍...

കന്നഡ ചലച്ചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ സഞ്ചാരി വിജയ് മരണപ്പെട്ടു: ബൈക്ക് അപകടത്തിൽ...

ബെംഗളൂരു: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. ബെംഗളൂരുവിലെ എൽ ആൻഡ് ടി സൗത്ത്...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി (100) അന്തരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി & റിസര്‍ച്ച്‌ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ ചികിത്സയില്‍...

ശ്രദ്ധേയനായ നാടക/ ചലച്ചിത്ര താരം ഡി ഫിലിപ്പ് അന്തരിച്ചു.

തിരുവനന്തപുരം: പ്രശസ്‍ത സിനിമാ, നാടക നടന്‍‍ ഡി ഫിലിപ്പ് (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രൊഫഷണല്‍ നാടക വേദികളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് ഫിലിപ്പ് സിനിമയിലേക്ക്...

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയും ദേവസ്വംബോർഡ് പ്രസിഡൻറുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു.

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ( 72)​ അന്തരിച്ചു. ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു. വട്ടപ്പാറ എസ് യു ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു...

പാലാ ഇടനാട് സ്വദേശിയായ 14 കാരൻ വീടിനു സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ കുളത്തിൽ മുങ്ങി മരിച്ചു: മരണമടഞ്ഞത്...

ഇടനാട് സ്കൂളിന് സമീപം സ്വകാര്യവ്യക്തിയുടെ കുളത്തിൽ കുളിക്കാനിറങ്ങിയ 14 വയസ്സുകാരൻ മുങ്ങിമരിച്ചു. സുഹൃത്തുക്കൾക്കൊപ്പം ആണ് അശ്വിൻ കുളത്തിലേക്ക് പോയത്. ഇടനാട് കിഴക്കേക്കര അജിത്തിന്റെ മകനാണ് അശ്വിൻ. കുട്ടിയുടെ മൃതശരീരം പാലാ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി....

പി ടി തോമസ് എംഎൽഎ അന്തരിച്ചു; മരണം രോഗബാധിതനായി ചികിത്സയിലിരിക്കെ

കൊച്ചി: തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) ‌അന്തരിച്ചു. അർബുദ രോഗബാധിതനായി ചികിൽ‌സയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരുതവണ എംപിയും ആയിരുന്നു. തൊടുപുഴ, തൃക്കാക്കര മണ്ഡലങ്ങളിലാണ് അദ്ദേഹം എംഎൽഎ ആയിട്ടുള്ളത്. ഇടുക്കിയിൽ നിന്നാണ്...

എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗറിന്റെ മകൾ ഡോക്ടർ ധന്യാ സാഗർ (44) ...

എസ്.എൻ.ഡി.പി. യോഗം മുൻ പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകള്‍ കോഴിക്കോട് നടക്കാവില്‍ നെടുങ്ങാടി ഗാർഡൻസ് റോഡില്‍ ധന്യ വീട്ടില്‍ ഡോ. ധന്യ സാഗർ (44) അന്തരിച്ചു. ഭർത്താവ്: ഡോ. സുരേഷ് ബാബു. അമ്മ: പരേതയായ...

പ്രശസ്ത സംവിധായകനും ചായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു; വിടവാങ്ങിയത് മോഹൻലാലിന്റെ എവർഗ്രീൻ ഹിറ്റ് യോദ്ധയുടെ സംവിധായകൻ.

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. യോദ്ധ, നിർണയം, ഗാന്ധർവം തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്. പ്രശസ്ത ഫോട്ടോഗ്രാഫർ ശിവനാണ് പിതാവ്. ഛായാഗ്രാഹകനും സംവിധായകനുമായ...

പ്രശസ്ത സിനിമ മിമിക്രി താരം കലാഭവൻ ഹനീഫ് അന്തരിച്ചു; മരണം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ.

കൊച്ചി: പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. നിരവധി ജനപ്രിയ സിനിമകളില്‍ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റിഅൻപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. സീരിയലുകളിലും താരമായിരുന്നു. ദേ മാവേലി കൊമ്ബത്ത്...