എസ്.എൻ.ഡി.പി. യോഗം മുൻ പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകള്‍ കോഴിക്കോട് നടക്കാവില്‍ നെടുങ്ങാടി ഗാർഡൻസ് റോഡില്‍ ധന്യ വീട്ടില്‍ ഡോ. ധന്യ സാഗർ (44) അന്തരിച്ചു.

ഭർത്താവ്: ഡോ. സുരേഷ് ബാബു. അമ്മ: പരേതയായ ആനന്ദവല്ലി. മകള്‍: ഗൗരി സുരേഷ്. സഹോദരങ്ങള്‍: ഡോ.സൗമ്യ സാഗർ, പരേതനായ സന്ദീപ് സാഗർ, അഡ്വ.മിഥുൻ സാഗർ, രോഹിണി സാഗർ. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് തൊടുപുഴ അമ്ബലം റോഡിലുള്ള ചെങ്ങാങ്കല്‍ വീട്ടുവളപ്പില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക