തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ( 72)​ അന്തരിച്ചു. ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു.

വട്ടപ്പാറ എസ് യു ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. 2001ല്‍ ചടയമംഗലം എംഎല്‍എ ആയിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക