ക്ലാസ്സ് സമയങ്ങളിൽ മാറ്റം; യൂണിഫോമിൽ ഇളവ്: രാജ്യത്തെ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങളും ആയി കേന്ദ്രം.

രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ് സമയം പുനക്രമീകരിക്കാനും പൊതുഗതാഗതം ഒഴിവാക്കാനും യൂണിഫോമില്‍ ഇളവ് നല്‍കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. സ്‌കൂള്‍ സമയത്തിലും ദിനചര്യയിലും മാറ്റം സ്‌കൂള്‍ സമയം രാവിലെ...

സ്‍കൂള്‍ ബസുകളുടെ റോഡ് നികുതി ഒഴിവാക്കി ; സ്വകാര്യ ബസുകള്‍ക്ക് നികുതി അടയ്ക്കാന്‍ കൂടുതല്‍ സാവകാശം

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ .സ്കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകള്‍ ടെമ്ബോ ട്രാവലറുകള്‍ എന്നിവക്ക് നികുതി അടക്കാന്‍ ഡിസംബര്‍ വരെ...

യൂണിഫോം നൽകാൻ എത്തിയ തയ്യൽക്കാരൻ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ സംഭവം: പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച്...

ചക്കുവള്ളി: പോരുവഴി സർക്കാർ ഹയർസെക്കന്ററി സ്കൂൾ പിടിഎ ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങൾ രാജിവച്ചു. വൈസ് പ്രസിഡന്റ് അർത്തിയിൽ സമീർ,എക്സിക്യൂട്ടീവ് അംഗങ്ങളയ നാസർ മൂലത്തറ,ചക്കുവള്ളി നസീർ,ലത്തീഫ് പെരുംങ്കുളം ,ബിന്ദു കുഞ്ഞുമോൻ എന്നിവരാണ് രാജിവച്ചത്. വിദ്യാർത്ഥികൾക്ക്...

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും ഓൺലൈൻ രീതിയിലേക്ക്? സംസ്ഥാനത്ത് ഉടൻ തീരുമാനം എന്ന് സൂചന.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും ഓണ്‍ലൈന്‍ രീതിയിലേക്ക്. കോവിഡ് മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ക്ലാസ് സംവിധാനം വീണ്ടും ആരംഭിക്കുന്നതിനെ കുറിച്ച്‌ വിദ്യാഭ്യാസവകുപ്പും സര്‍ക്കാരും ആലോചിക്കുന്നത്. പ്രതിദിന...

സംസ്സ്‌ഥാനത്ത് ഹൈസ്കൂള്‍-ഹയര്‍ സെക്കൻഡറി ഏകീകരണം: 30,000 അധ്യാപകര്‍ക്ക് പണി പോകും? വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് ഹൈസ്‌കൂള്‍-ഹയര്‍സെക്കൻഡറി ഏകീകരണം ലക്ഷ്യമാക്കിയുളള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി തയാറാക്കിയ സ്‌പെഷല്‍ റൂള്‍സ് നിലവില്‍ വന്നാല്‍ ജോലി നഷ്ടമാകുന്നത് 30,000 അധ്യാപകര്‍ക്ക്. ഖാദര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം എട്ടു മുതല്‍...

എനിക്ക് മലയാളം അറിയാമോ എന്ന് പിള്ളേരെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല, രാത്രിവരെ ബഹളം വച്ചോട്ടെയെന്ന് പൂര്‍ണിമ

തിരുവനന്തപുരം:ചാന്‍സലറായ ഗവര്‍ണര്‍ക്ക് മാത്രം അധികാരമുള്ള ഓര്‍ഡിനന്‍സ് (സ്പെഷ്യല്‍ റൂള്‍) ഭേദഗതി സ്വന്തം ഇഷ്ടപ്രകാരം നടത്തി, മലയാളം മഹാനിഘണ്ടു എഡിറ്ററായി "വേണ്ടപ്പെട്ട" സംസ്കൃത അദ്ധ്യാപികയെ നിയമിച്ച കേരള സര്‍വകലാശാല കുരുക്കില്‍. പ്രതിമാസം രണ്ടു ലക്ഷം...

കോവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾക്കും പി എസ് സി പരീക്ഷ എഴുതാം; പ്രത്യേക ക്ലാസുകൾ ഒരുക്കും.

തിരുവനന്തപുരം | കൊവിഡ് പോസിറ്റീവ് ആയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനായി പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികള്‍ തയാറാക്കുമെന്ന് പിഎസ്സി. കൊവിഡ് ബാധിച്ച ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ പിപിഇ കിറ്റ് ധരിക്കേണ്ടെന്നും പിഎസ്സി അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍...

സർവ്വേപ്പള്ളി രാധാകൃഷ്ണൻ സർവ്വകലാശാല വ്യാജ സർട്ടിഫിക്കറ്റ് കേസ്: വൈസ് ചാൻസലറും മുൻ വൈസ് ചാൻസലറും അറസ്റ്റിൽ.

ഹൈദരാബാദ്: ബിരുദ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഭോപ്പാലിലെ സര്‍വേപള്ളി രാധാകൃഷ്‌ണന്‍ സര്‍വകലാശാലയുടെ (എസ്‌ആര്‍കെയു) വൈസ് ചാന്‍സലറെയും മുന്‍ വൈസ് ചാന്‍സലറെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ മൂന്ന് മാസം മുന്‍പാണ് ടാസ്‌ക് ഫോഴ്‌സ്...

പ്ലസ് വണ്‍ പരീക്ഷ ഇന്ന് തുടങ്ങും, കരുതലോടെ സര്‍ക്കാര്‍

തിരുവനന്തപുരം; സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. 4.17 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ എഴുതുന്നത്. നേരത്തെ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി...

മഹാരാജാസ് കോളേജില്‍ പ്രിൻസിപ്പാളിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു: വിശദാംശങ്ങൾ വായിക്കാം.

എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിൻസിപ്പാളിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. കോളേജ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഉപരോധം. ഇന്നലെ...

ഹൈന്ദവ സംഘടനകളുടെ കോളേജുകളിൽ ആണും പെണ്ണും കെട്ടി പിടിച്ചു നടക്കുന്നു; ക്രിസ്ത്യൻ മുസ്ലിം കോളേജുകളിൽ നടക്കില്ല: ...

തിരുവനന്തപുരം: എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും കോളേജുകളില്‍ അരാജകത്വമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി കൊണ്ടുള്ള ജെന്‍ഡര്‍ ന്യൂട്രാലിറ്റിയോട് എസ്.എന്‍.ഡി.പിക്ക് താല്പര്യമില്ലെന്നും, അത് ഇന്ത്യന്‍ സംസ്കാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട്...

സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങളടങ്ങുന്ന അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറങ്ങും.

സ്കൂള്‍ തുറക്കാനിരിക്കെ കൊവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ.ആദ്യം നല്‍കിയ നിര്‍ദേശം മാറ്റി ഉച്ച ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നാണ് നിലവില്‍ പരിഗണിക്കുന്നത്. അന്തിമ മാര്‍ഗരേഖ ഇന്നലെ...

പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു; ഇംഗ്ലീഷ്, ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകളുടെ തിയതികളില്‍ മാറ്റം: പുതുക്കിയ തീയതികൾ...

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു. ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ട ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകള്‍ 26 ന്...

ഡിഗ്രി പഠനത്തോടൊപ്പം പ്രണയം ഫ്രീ; ബൈ വൺ ഗെറ്റ് വൺ ഫ്രീ മോഡലിൽ മൂവാറ്റുപുഴ നിർമ്മല കോളേജിന്റെ ന്യൂജെൻ...

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞ പോലെയാണ് മൂവാറ്റുപുഴ നിര്‍മ്മല കോളജിന്റെ അവസ്ഥ. പുതിയ അധ്യയന വര്‍ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കോളജിലേക്ക് ആകര്‍ഷിക്കാനായി ചെയ്ത പരസ്യം പുലിവാലായി. കോളജിലേക്കുവരു, പ്രേമിക്കുവിന്‍ കുട്ടികളെ എന്ന...

ബഹ്‌റൈനില്‍ ബിഎഡ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ അറസ്റ്റിലായ ഇന്ത്യന്‍ അധ്യാപകര്‍ക്ക് മോചനം

ബഹ്‌റൈനില്‍ ബിഎഡ് സര്‍ട്ടിഫിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി അധ്യാപിക അടക്കമുള്ളവര്‍ മോചിതരായി. ഇന്ത്യന്‍ എംബസിയുടെയും മന്ത്രാലയങ്ങളുടെയും ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപകര്‍ക്കെതിരെ കേസുകള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍...

തിരുവനന്തപുരത്ത വനിതാ ഹോസ്റ്റലിൽ കഞ്ചാവ് സപ്ലൈ ചെയ്യാൻ എത്തിയ യുവാവ് അറസ്റ്റിൽ; കഞ്ചാവ് എത്തിച്ചിരുന്നതും പണം വാങ്ങിയിരുന്നതും വ്യത്യസ്തമായ...

നെടുമങ്ങാട് : സ്വകാര്യ എന്‍ജിനിയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ കഞ്ചാവ് വിറ്റയാള്‍ അറസ്റ്റില്‍. പനവൂര്‍ കല്ലിയോട് ദര്‍ഭവിളാകത്തുവീട്ടില്‍ അനില്‍ കൃഷ്ണ(23)ആണ് പിടിയിലായത്.ഹോസ്റ്റലില്‍ കടന്ന് ഏറ്റവും മുകളിലത്തെ നിലയിലെ വാട്ടര്‍ ടാങ്കിനു ചുവട്ടില്‍ കഞ്ചാവ്...

“ആകെ ഒരു കുട്ടിയെ ഉള്ളു..ആറ് മാസം ഐസ് വീഴുന്ന നാട്ടിലേക്ക് കുട്ടിയെ അയച്ചിട്ട് അച്ഛനമ്മാര്‍ വീടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു…....

കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് ഉന്നതവിദ്യാഭ്യാസത്തിന് കുട്ടികളെ അയക്കുന്നതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. എന്തിനാണ് എല്ലാവരും ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. അവിടെ അത്ര മെച്ചമാണോ. വിദേശത്ത് നിന്നുള്ള സ്വകാര്യ സര്‍വകലാശാലകളുടെ ശാഖകള്‍...

കേരളത്തിലെ 30% കോളേജുകളും ഉടനടി പൂട്ടും; ഏഴുവർഷം വേണ്ട: മുൻ പ്രസ്താവനയിൽ തിരുത്തുവരുത്തി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി...

കേരളത്തിലെ മുപ്പത് ശതമാനം കോളേജുകള്‍ അധികം വൈകാതെതന്നെ പൂട്ടിപ്പോകുമെന്ന് ദുരന്തനിവാരണ വിദഗ്ധനും യു.എൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. അടുത്ത ഏഴു വര്‍ഷത്തിനകം കേരളത്തിലെ മുപ്പത് ശതമാനം കോളേജുകള്‍ എങ്കിലും പൂട്ടിപ്പോകുമെന്ന് ഞാൻ രണ്ടുമാസം...

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണ്. കോളജ് വിദ്യാര്‍ത്ഥികള്‍ കോളജില്‍ എത്തും മുമ്പ് വാക്‌സിന്‍ സ്വീകരിക്കണം. ആരോഗ്യവകുപ്പും...

കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 31ന് അവധി; പരീക്ഷകൾക്ക് മാറ്റമില്ല.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 31 2022) അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ല. കോട്ടയം കളക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ...