ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ പത്തനംതിട്ട ജി​ല്ല​യി​ല്‍ 1674 പ്ല​സ് വ​ണ്‍ സീ​റ്റ്​ ഒ​ഴിവ്.

പ​ത്ത​നം​തി​ട്ട: ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ ജി​ല്ല​യി​ല്‍ 1674 പ്ല​സ് വ​ണ്‍ സീ​റ്റ്​ ഒ​ഴി​ഞ്ഞു​കി​ട​പ്പു​ണ്ടാ​യി​രു​ന്നു.ഏ​ക​ജാ​ല​കം വ​ഴി പ്ര​വേ​ശ​നം ന​ല്‍​കു​ന്ന 9625 സീ​റ്റി​ലേ​ക്ക് 14,515 അ​പേ​ക്ഷ​ക​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ 7951 പേ​ര്‍​ക്ക് അ​ലോ​ട്ട്മെന്‍റ് ല​ഭി​ച്ചു.ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍...

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ ക്ലാസുകള്‍ ആരംഭിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ ക്ലാസുകള്‍ ആരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. നേരത്തെ ഈ മാസം 15 മുതല്‍ ക്ലാസുകള്‍...

സംസ്ഥാനത്ത് വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്; ക്ലാസുകളിൽ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വൈകിട്ട് വരെ: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്. സ്‌കൂളുകളും കോളേജുകളും പൂർണ്ണതോതിൽ ഫെബ്രുവരി 28 മുതൽ പ്രവർത്തിക്കും. ഫെബ്രുവരി അവസാനം മുതൽ വൈകീട്ട് വരെ സ്‌കൂളുകൾക്കും കോളജുകൾക്കും പ്രവർത്തിക്കാമെന്ന് ഇന്ന് ചോർന്ന കൊവിഡ് അവലോകന...

ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ല: സർക്കാരിനെ ‘ഓർമിപ്പിച്ച്’ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരണം സർവകലാശാലകളിൽ ...

തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവുമാണ് സർവകലാശാലയിൽ നടക്കുന്നതെന്ന് ഗവർണർ തുറന്നടിച്ചു. ചാൻസലറെ തന്നെ ഇരുട്ടിലാക്കിയാണ് ഈ നീക്കം. ചാൻസലറായിരിക്കുന്നിടത്തോളം നിയമലംഘനങ്ങൾ അനുവദിക്കില്ല....

“വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന കണ്ടുപിടിത്തവുമായി വിപ്ലവ വനിത ചിന്ത ജെറോം”: യുവജന കമ്മീഷൻ അധ്യക്ഷയുടെ...

യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര തെറ്റ്. എല്‍ പി ക്ളാസില്‍ പഠിക്കുന്ന കുട്ടികള്‍ പോലും വരുത്താത്ത പിഴവാണ് ചിന്ത വരുത്തിയിരിക്കുന്നത്. 'വാഴക്കുല' എന്ന കവിതയുടെ രചയിതാവിന്റെ പേര്...

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി ബുധനാഴ്ച തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ...

സംസ്സ്‌ഥാനത്ത് ഹൈസ്കൂള്‍-ഹയര്‍ സെക്കൻഡറി ഏകീകരണം: 30,000 അധ്യാപകര്‍ക്ക് പണി പോകും? വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് ഹൈസ്‌കൂള്‍-ഹയര്‍സെക്കൻഡറി ഏകീകരണം ലക്ഷ്യമാക്കിയുളള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി തയാറാക്കിയ സ്‌പെഷല്‍ റൂള്‍സ് നിലവില്‍ വന്നാല്‍ ജോലി നഷ്ടമാകുന്നത് 30,000 അധ്യാപകര്‍ക്ക്. ഖാദര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം എട്ടു മുതല്‍...

സൗജന്യ ലാപ്‌ടോപ് വിതരണം: മാര്‍ച്ച്‌ 16 വരെ അപേക്ഷിക്കാം; വിശദാംശങ്ങൾ വായിക്കാം.

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച്‌ എം.ബി.ബി.എസ്, എന്‍ജിനിയറിങ്, എം.സി.എ, എം.ബി.എ, എം.എസ്സി നഴ്‌സിങ്, ബി.എസ്സി നഴ്‌സിങ്,...

സ്ത്രീധനം വാങ്ങില്ല എന്ന് ബോണ്ട് എഴുതിക്കൊടുക്കുന്നവർക്ക് മാത്രമേ സർവ്വകലാശാലകൾ പ്രവേശനം നൽകാവൂ: സർവകലാശാലകളുടെ ചാൻസിലർ...

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ വീണ്ടും ശക്തമായി വാദമുയര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ സര്‍വകലാശാലകള്‍ പ്രവേശനം നല്‍കാവൂ എന്ന് ഗവര്‍ണര്‍ ചരിത്ര നിര്‍ദേശം നല്‍കി. എറണാകുളം ഗസ്റ്റ്...

മാറുന്ന പഠന രീതിക്കൊപ്പം അധ്യാപകര്‍ ഹൈടെക്കാവുന്നു.

ആലുവ: വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൈമറി പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പഠന രീതി കൂടുതല്‍ മികവുറ്റതാക്കാന്‍ പരിശീലനങ്ങളുമായി വി. ടെക്ക് ആലുവ. ആധുനിക ഡിജിറ്റല്‍ സങ്കേതങ്ങളായ മലയാളം എഡിറ്റര്‍, കൈന്‍മാസ്റ്റര്‍, വീഡിയോ പാണ്ട ,...

ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗൈഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍.

ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗൈഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍.എഞ്ചിനിയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന കൃഷ്ണകുമാരി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അമൃത യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ഗൈഡ് ഡോ. എന്‍. രാധികയ്ക്കുമെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പബ്ലിഷിങ്ങിന്...

​സ്കൂൾ തുറക്കൽ: സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍മാ​രും സ്കൂ​ളു​ക​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ​യും സ്കൂ​ള്‍ മാ​നേ​ജ്മെന്‍റ്​ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേരും.

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ വ​കു​പ്പു​ക​ള്‍​ക്ക് പു​റ​മേ പൊ​ലീ​സ് മേ​ധാ​വി​ക്കും നി​ര്‍​ദേ​ശം ന​ല്‍കി​യ​താ​യി മു​ഖ്യ​മ​ന്ത്രി.എ​ല്ലാ സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍മാ​രും ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തെ സ്കൂ​ളു​ക​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ​യും സ്കൂ​ള്‍...

എന്‍ജിനീയറിങ്​, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്​മെന്‍റ്​ പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം: എന്‍ജിനീയറിങ്​, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്​മെന്‍റ്​ www.cee.kerala.gov.in വെബ്​സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളജുകളില്‍ അലോട്ട്മെന്‍റ്​ ലഭിച്ചവര്‍ (ഒന്നാം ഘട്ടത്തില്‍ അലോട്ട്മെന്‍റ്​ ലഭിച്ച്‌ ഫീസ്​ ഒടുക്കിയവര്‍ ഉള്‍പ്പെടെ)...

പ്ല​സ്​ വ​ണ്‍ സീ​റ്റ്​ ക്ഷാ​മം : 65 ഓ​ളം താ​ല്‍​ക്കാ​ലി​ക ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ ശുപാർശ​.

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ണ്‍ സീ​റ്റ്​ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ഏ​ഴു​ ജി​ല്ല​ക​ളി​ലാ​യി 65ഒാ​ളം താ​ല്‍​ക്കാ​ലി​ക ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ ശി​പാ​ര്‍​ശ.പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി വി​ളി​ച്ച ഉ​ന്ന​ത​ത​ല​ യോ​ഗ​ത്തി​ലാ​ണ്​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സീ​റ്റ്​ ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ ബാ​ച്ചു​ക​ളു​ടെ...

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ കെ എസ് യു സംഘർഷം; കെ എസ് യു യൂണിറ്റ് പ്രസിഡണ്ട്...

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം. എസ്‌എഫ്‌ഐ- കെഎസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു...

17 കാരൻ ആത്മഹത്യ ചെയ്തത് അധ്യാപിക പ്രണയബന്ധം അവസാനിപ്പിച്ചതോടെ: ചെന്നൈയിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് എയ്ഡഡ് സ്കൂൾ...

തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. ഇരുവരും തമ്മിലുള്ള ബന്ധം അധ്യാപിക അവസാനിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് 17കാരന്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് അധ്യാപികയ്‌ക്കെതിരെ ചുമത്തിയത്. ചെന്നൈയില്‍...

പത്താം ക്ലാസ്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് 45 ദിവസത്തെ നൈപുണ്യ പരിശീലനവും ശേഷം ദുബായിൽ ഹോട്ടൽ മാനേജ്മെൻറ്...

പത്താം ക്ലാസ് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി വിദേശത്ത് ജോലി സാധ്യതകൾ ഒരുക്കാൻ കരിയർ ഡ്രീംസ് കൺസൾറ്റൻസി. ഇത്തരത്തിലുള്ള വിദ്യാർത്ഥികളെ കണ്ടെത്തി 45 ദിവസം ഓൺലൈനായി സ്പോക്കൺ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള നൈപുണ്യ പരിശീലനം...

എസ്എഫ്ഐ നേതാവിന് തുടർപഠനം ഒരുക്കാൻ അഡ്മിഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കണ്ണൂർ സർവ്വകലാശാല; ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ഫോറം:...

എസ്‌എഫ്‌ഐ നേതാവിന് ചട്ടവിരുദ്ധമായി പ്രവേശനം നല്‍കുന്നതിന് കണ്ണൂര്‍ സര്‍വകലാശാലാ പഠന റെഗുലേഷനില്‍ മാറ്റംവരുത്തിയെന്ന് ആരോപണം. ഒരു വര്‍ഷം മാത്രം ഇംഗ്ലീഷ് ഭാഷ പഠിക്കുന്ന ബികോം ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് എം.എ ഇംഗ്ലീഷ് ബിരുദത്തിന് പ്രവേശനം...

യു.എസില്‍ ഉന്നത വിദ്യാഭ്യാസം: ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവ്; വിശദാംശങ്ങൾ

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിനായി യു.എസിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം വ‌ര്‍ദ്ധിച്ചെന്ന് ഓപ്പണ്‍ ഡോഴ്സ് റിപ്പോര്‍ട്ട്. 2022-23 അദ്ധ്യയന വര്‍ഷത്തെ കണക്ക് പ്രകാരമാണിത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍...

ഇനി മുതൽ പി എച്ച് ഡി പ്രവേശനത്തിനും മാനദണ്ഡം നെറ്റ് സ്കോർ; അടിമുടി പരിഷ്കാരങ്ങളുമായി യുജിസി: ...

പിഎച്ച്‌ഡി പ്രവേശനത്തിന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) മാർക്ക് മാത്രം മാനദണ്ഡമാക്കിയാല്‍ മതിയെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ. പിഎച്ച്‌ഡി പ്രക്രിയ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് യുജിസിയുടെ നടപടി. വിവിധ സർവകലാശാലകള്‍ നടത്തിയിരുന്ന പ്രവേശന പരീക്ഷകളുടെ...