പത്താം ക്ലാസ് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി വിദേശത്ത് ജോലി സാധ്യതകൾ ഒരുക്കാൻ കരിയർ ഡ്രീംസ് കൺസൾറ്റൻസി. ഇത്തരത്തിലുള്ള വിദ്യാർത്ഥികളെ കണ്ടെത്തി 45 ദിവസം ഓൺലൈനായി സ്പോക്കൺ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള നൈപുണ്യ പരിശീലനം നൽകി ദുബായിൽ ഹോട്ടൽ മാനേജ്മെൻറ് രംഗത്ത് ജോലി ഒരുക്കുന്ന പദ്ധതിയാണ് കരിയർ ഡ്രീംസ് അവതരിപ്പിക്കുന്നത്. ഭാഷാ പരിശീലനത്തിന് പുറമെ ഹോട്ടൽ മാനേജ്മെന്റ് രംഗത്ത് വിവിധ ഡിപ്പാർട്ട്മെന്റുകളിലെ പരിശീലനവും ഈ 45 ദിന പരിപാടിയിൽ ഒരുക്കിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കിയവർക്ക് ദുബായിൽ ഹോട്ടൽ മാനേജ്മെന്റ് രംഗത്ത് ജോലി ഒരുക്കും എന്നാണ് കരിയർ ഡ്രീംസ് വാഗ്ദാനം ചെയ്യുന്നത്. പദ്ധതിയിൽ പരിശീലനം നേടുവാനും, കൂടുതൽ വിശദാംശങ്ങൾ അറിയാനും ബന്ധപ്പെടേണ്ട നമ്പർ – 9895188263.

Disclaimer: All the information on this website – www.keralaspeals.news – is published in good faith and for general information purpose only. Job Advertisement does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website (keralaspeaks.news ), is strictly at your own risk. Job Advertisement Publisher will not be liable for any losses and/or damages in connection with the use of our website.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക