പ​ത്ത​നം​തി​ട്ട: ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ ജി​ല്ല​യി​ല്‍ 1674 പ്ല​സ് വ​ണ്‍ സീ​റ്റ്​ ഒ​ഴി​ഞ്ഞു​കി​ട​പ്പു​ണ്ടാ​യി​രു​ന്നു.ഏ​ക​ജാ​ല​കം വ​ഴി പ്ര​വേ​ശ​നം ന​ല്‍​കു​ന്ന 9625 സീ​റ്റി​ലേ​ക്ക് 14,515 അ​പേ​ക്ഷ​ക​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ 7951 പേ​ര്‍​ക്ക് അ​ലോ​ട്ട്മെന്‍റ് ല​ഭി​ച്ചു.ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 5053 സീ​റ്റി​ലേ​ക്ക് മു​ഴു​വ​ന്‍ അ​ലോ​ട്ട്മെന്‍റും ന​ട​ന്നി​ട്ടു​ണ്ട്. ഈ​ഴ​വ വി​ഭാ​ഗ​ത്തി​ല്‍ 332 സീ​റ്റി​ല്‍ 326 പേ​ര്‍​ക്ക് അ​ലോ​ട്ട്മെന്‍റ് ല​ഭി​ച്ചു. ഒ​ഴി​വു​ക​ള്‍ ആ​റ്. മു​സ്​​ലിം വി​ഭാ​ഗ​ത്തി​ല്‍ 318 ഒ​ഴി​വി​ലേ​ക്ക് 284 പേ​ര്‍​ക്ക് അ​ലോ​ട്ട്മെന്‍റ് ല​ഭി​ച്ചു. 34 ഒ​ഴി​വു​ണ്ട്. എ​ല്‍.​സി വി​ഭാ​ഗ​ത്തി​ല്‍ 152 സീ​റ്റി​ല്‍ 31 പേ​ര്‍​ക്ക് അ​ലോ​ട്ട്മെന്‍റ് ല​ഭി​ച്ചു 121 ഒ​ഴി​വ്​ ഈ ​വി​ഭാ​ഗ​ത്തി​ലു​ണ്ട്.ക്രി​സ്ത്യ​ന്‍ ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ല്‍ 69 ഒ​ഴി​വി​ല്‍ 65 പേ​ര്‍​ക്ക് അ​ലോ​ട്ട്മെന്‍റ് ല​ഭി​ച്ചു. നാ​ല്​ ഒ​ഴി​വു​ണ്ട്. ഹി​ന്ദു ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ല്‍ 152 ഒ​ഴി​വി​ല്‍ 136 പേ​ര്‍​ക്ക് അ​ലോ​ട്ട്മെന്‍റ് ല​ഭി​ച്ചു. 16 ഒ​ഴി​വ്. എ​സ്.​സി വി​ഭാ​ഗ​ത്തി​ല്‍ 1548 ഒ​ഴി​വു​ള്ള​തി​ല്‍ 1471 പേ​ര്‍​ക്ക് അ​ലോ​ട്ട്മെന്‍റ് ല​ഭി​ച്ചു -77 ഒ​ഴി​വു​ണ്ട്. എ​സ്.​ടി വി​ഭാ​ഗ​ത്തി​ല്‍ 1032 ഒ​ഴി​വി​ല്‍ 96 പേ​ര്‍​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ചു -936 ഒ​ഴി​വു​ണ്ട്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ 219 സീ​റ്റി​ലേ​ക്ക് 60 പേ​ര്‍​ക്ക് അ​ലോ​ട്ട്മെന്‍റ് കി​ട്ടി -159 ഒ​ഴി​വു​ണ്ട്. അ​ന്ധ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ 31 ഒ​ഴി​വി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ചു -28 ഒ​ഴി​വു​ണ്ട്. ധീ​വ​ര​വി​ഭാ​ഗ​ത്തി​ല്‍ 83 സീ​റ്റി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് അ​ലോ​ട്ട്മെന്‍റ് ല​ഭി​ച്ചു -ഒ​ഴി​വ്​ 80. വി​ശ്വ​ക​ര്‍​മ വി​ഭാ​ഗ​ത്തി​ല്‍ 83 ഒ​ഴി​വി​ല്‍ 82 പേ​ര്‍​ക്ക് അ​ലോ​ട്ട്മെന്‍റ് ല​ഭി​ച്ചു- ഒ​ഴി​വ്​ ഒ​ന്ന്.കു​ശ​വ വി​ഭാ​ഗ​ത്തി​ല്‍ 69 ഒ​ഴി​വി​ല്‍ ആ​ര്‍​ക്കും അ​ലോ​ട്ട്മെന്‍റ് ല​ഭി​ച്ചി​ല്ല – 69 ഒ​ഴി​വു​ണ്ട്. സാ​മ്ബ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ല്‍ 415 ഒ​ഴി​വി​ല്‍ 332 പേ​ര്‍​ക്ക് അ​ലോ​ട്ട്മെന്‍റ് ല​ഭി​ച്ചു – 83 ഒ​ഴി​വു​ണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക