രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നൂറ് ശതമാനം യാത്രക്കാരുമായി സര്‍വീസ് പുനഃരാരംഭിച്ചു.

രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നൂറ് ശതമാനം യാത്രക്കാരുമായി സര്‍വീസ് പുനഃരാരംഭിച്ചു.കൊവിഡ് വ്യാപനം കുറഞ്ഞ പഞ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയം ഇന്ന് മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന...

ഓഫർ പെരുമഴ അവസാനിക്കുന്നില്ല: മൊബൈൽ ഫോണുകൾക്ക് 80 ശതമാനം വരെ വിലക്കുറവ് നൽകുമെന്ന് ഫ്ലിപ്കാർട്ട്; ...

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ വീണ്ടും ആദായവില്‍പന. ബിഗ് ദീപാവലി സെയിൽ ഇന്നു (ഒക്ടോബർ 17) തുടങ്ങി 25 ന് അവസാനിക്കും. മൊബൈലുകൾ, ടാബ്‌ലറ്റുകൾ, സ്മാർട് ടിവികൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവയ്ക്കെല്ലാം...

ജലനിരപ്പ് ഉയരുന്നു. എല്ലാ ജല വൈദ്യുത നിലയങ്ങളിലുംവൈദ്യുത ഉത്പാദനം വര്‍ദ്ധിപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ഉയരുമ്ബോള്‍ എല്ലാ ജല വൈദ്യുത നിലയങ്ങളിലും മുഴുവന്‍ സമയ പ്രവര്‍ത്തനം തുടരുന്നു.കെഎസ്‌ഇബിയുടെ വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ദ്ധിച്ചു. 71 ദശലക്ഷം യൂണിറ്റാണ്...

കേരളത്തില്‍ തക്കാളിക്കും ബീന്‍സിനും തീ വില; തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയില്‍ വില കുറവ്.

തിരുവനന്തപുരം: കേരളത്തില്‍ തക്കാളിക്കും ബീന്‍സിനും കുത്തനെ വില ഉയരാന്‍ കാരണം തമിഴ്നാട്ടില്‍ മഴ മൂലം കൃഷി നാശമുണ്ടായതാണ്. എന്നാല്‍ തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയില്‍ മറ്റു പച്ചക്കറിക്കള്‍ക്ക് മുമ്ബത്തേതില്‍ നിന്ന് വില കാര്യമായി കൂടിയിട്ടില്ല....

സൗദി ഈ വര്‍ഷം 9.5 ലക്ഷം തൊഴില്‍ വിസകള്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്.

ജിദ്ദ: സൗദി ഈ വര്‍ഷം റെക്കോഡ്​ എണ്ണം തൊഴില്‍ വിസകള്‍ അനുവദിച്ചതായി കണക്കുകള്‍. ജനറല്‍ അതോറിറ്റി ഫോര്‍ സ്​റ്റാറ്റിസ്​റ്റിക്‌സാണ് കണക്ക് പുറത്തുവിട്ടത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ സൗദി ഈ വര്‍ഷം ഇതുവരെയായി 9.5 ലക്ഷം...

അതിവേഗ തീവണ്ടി : 11 കിലോമീറ്ററില്‍ സര്‍വേ പൂര്‍ത്തിയാക്കി.

കണ്ണൂര്‍: അതിവേഗ തീവണ്ടി 531 കിലോമീറ്ററില്‍ ഇനി തടസ്സമില്ലാതെ ഓടും. കാസര്‍കോട്-കൊച്ചുവേളി റൂട്ടില്‍ നിര്‍ത്തിവച്ച 11 കിലോമീറ്ററില്‍ സര്‍വേ പൂര്‍ത്തിയാക്കി.കണ്ണൂര്‍ ചാലക്കുന്നിനും കൊയിലാണ്ടിക്കും ഇടയില്‍ മുടങ്ങിയ ആകാശസര്‍വേ കഴിഞ്ഞ ആഴ്ച നടത്തി. നാട്ടുകാരുടെ...

ഈ മാസം 22ന് ബാങ്ക് പണിമുടക്ക്.

കൊച്ചി: ഈ മാസം ഇരുപത്തി രണ്ടിന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. കാത്തലിക് സിറിയന്‍ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്.എല്ലാ ട്രെയ്ഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമര സമിതി...

സ്വകാര്യവ്യക്തികളില്‍നിന്ന് നേരിട്ട് ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി അദാനി ഗ്രൂപ്.

ശംഖുംമുഖം: വിമാനത്താവള വികസനത്തിന്​ സ്വകാര്യവ്യക്തികളില്‍നിന്ന് നേരിട്ട് ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി അദാനി ഗ്രൂപ്.തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ് ഏറ്റെടുക്കുന്നതില്‍ പ്രതിഷേധവുമായി രംഗത്ത് നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തി​െന്‍റ തുടര്‍വികസനത്തിന്​ ഭൂമിയേറ്റെടുക്കാനുള്ള സാധ്യത...

സൗജന്യ പാസ് : സർക്കാർ ഉത്തരവ് അവഗണിക്കുന്നതിൽ പ്രതിഷേധം.

ആമ്പലൂർ: പാ​ലി​യേ​ക്ക​ര ടോ​ളി​ല്‍ ത​ദ്ദേ​ശ​വാ​സി​ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ച്ച ഫാ​സ് ടാ​ഗ് ല​ഭ്യ​മാ​ക്കാ​നും പു​തു​ക്കാ​നും റെ​സി​ഡ​ന്‍ഷ്യ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് ക​മ്ബ​നി നി​ര്‍​ബ​ന്ധം പി​ടി​ക്കു​ന്ന​ത് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​വും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തു​മാ​ണെ​ന്നും കോ​ണ്‍ഗ്ര​സ്.റെ​സി​ഡ​ന്‍ഷ്യ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന്​ പ​ക​ര​മാ​യി...

വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ​വ​കാ​ശം അ​ദാ​നി എ​റ്റെ​ടു​ത്ത​തോ​ടെ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റി​ന്​ ന​ഷ്​​ട​മാ​യ​ത്​ കോ​ടി​ക​ള്‍.

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ​വ​കാ​ശം അ​ദാ​നി എ​റ്റെ​ടു​ത്ത​തോ​ടെ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റി​ന്​ ന​ഷ്​​ട​മാ​യ​ത്​ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി മു​ട​ക്കി​യ കോ​ടി​ക​ള്‍.തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം ലോ​ക പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ര്‍ന്ന​തി​ന് പി​ന്നി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സം​സ്ഥാ​ന സ​ര്‍ക്കാ​റി​െന്‍റ​യും നി​ര്‍​ലോ​ഭ സ​ഹാ​യ​മു​ണ്ടാ​യി​രു​ന്നു. രാ​ജ്യ​ത്തെ മ​റ്റ്...

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിക്ക് സ്വന്തം; കൈമാറ്റ കരാര്‍ ഒപ്പുവെച്ചു.

തിരുവനന്തപുരം : വിമാനത്താവളം ഇന്നലെ അര്‍ധരാത്രിയോടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത് കൊണ്ടുള്ള കൈമാറ്റ കരാറിലും ഒപ്പ് വെച്ച്‌ കഴിഞ്ഞു. ഇനി 50 വര്‍ഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി...

ഇരുട്ട് പരക്കുന്നു ; പഞ്ചാബ്‌, രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്‌, ആന്ധ്രപ്രദേശ്‌ പവര്‍കട്ട്‌ ഏര്‍പ്പെടുത്തി.

ന്യൂഡല്‍ഹി: കല്‍ക്കരിക്ഷാമത്തെതുടര്‍ന്നുള്ള വൈദ്യുതിപ്രതിസന്ധി പല സംസ്ഥാനങ്ങളെയും പവര്‍കട്ടിലേക്ക് തള്ളിവിടുമ്ബോഴും പ്രശ്നങ്ങളില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രം. ജാര്‍ഖണ്ഡിലെ കല്‍ക്കരിഖനികള്‍ സന്ദര്‍ശിച്ച കല്‍ക്കരിമന്ത്രി പ്രഹ്ലാദ് സിങ്, രണ്ട് ദശലക്ഷം ടണ്‍ കല്‍ക്കരി ബുധനാഴ്ച വിതരണം ചെയ്തതായി അവകാശപ്പെട്ടു....

തിരുവനന്തപുരം വിമാനത്താവളം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ അദാനി ഗ്രൂപ്പിന്‌.

തിരുവനന്തപുരം: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അര്‍ധരാത്രി മുതല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും.എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി വി രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍...

കേരളത്തില്‍ ഒക്റ്റോബര്‍ 19 വരെ ലോഡ് ഷെഡിംഗ് ഇല്ല.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു രൂക്ഷമായ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി തുടരുന്നെങ്കിലും ലോ​​​ഡ് ഷെ​​​ഡിം​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം ഈ മാസം 19 വ​​​രെ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്നു മ​​​ന്ത്രി കെ.​​​കൃ​​​ഷ്ണ​​​ന്‍​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.എന്നാല്‍ ലോ​​​ഡ്ഷെ​​​ഡിം​​​ഗ് തു​​​ട​​​ര്‍ന​​​ട​​​പ​​​ടി 19ന് ​​​ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം...

നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഇനി​ സ്പെഷല്‍ റേഷനരി ഇല്ല.

ക​ണ്ണൂ​ര്‍: ക​ഴി​ഞ്ഞ സ​ര്‍​ക്കാ​റിന്റെ അ​വ​സാ​ന ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച നീ​ല, വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്കുള്ള സ്പെ​ഷ​ല്‍ അ​രി നിര്‍ത്തി.സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​താ​ണ്​ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന.സ്പെ​ഷ​ല്‍ അ​രി വി​ത​ര​ണം ഉ​ത്സ​വ​കാ​ല​ത്തേ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണു പൊ​തു​വി​ത​ര​ണ വ​കു​പ്പി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന...

വാങ്ങിയ മുഴുവൻ പണവും തിരിച്ചുനൽകി; പാൻമസാല പരസ്യത്തിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് സൂപ്പർ താരം അമിതാഭ്...

രാജ്യത്തെ പ്രമുഖ പാന്‍ മസാല കമ്ബനിയുടെ പരസ്യത്തില്‍ നിന്ന് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ പിന്മാറി. ഇനി ഒരിക്കലും പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും ബച്ചനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. പള്‍സ് പോളിയോയുടെ...

ബിഗ് ബില്യൺ ഡേയ്സ് വില്പന കണക്കുകൾ പുറത്തുവിട്ട് ഫ്ലിപ്കാർട്ട്: വിറ്റഴിച്ച സ്മാർട്ട് ഫോണുകളുടെ ആകെ...

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാര്‍ട്ടില്‍ 8 ദിവസത്തെ വില്‍പ്പന അവസാനിച്ചു. ഒക്ടോബര്‍ 3 മുതല്‍ ഒക്ടോബര്‍ 10 വരെ നടന്ന ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്സ് വില്‍പ്പനയില്‍, സ്മാര്‍ട്ട്ഫോണുകള്‍ക്കും ഇലക്‌ട്രോണിക് സാധനങ്ങള്‍ക്കുമൊപ്പം നിരവധി...

ആര്യൻ ഖാൻ അറസ്റ്റ്: ഷാരൂഖ് ഖാൻ അഭിനയിച്ച പരസ്യം സംപ്രേക്ഷണം ചെയ്യുന്നത് ബൈജൂസ് ആപ്പ് നിർത്തിവെച്ചു.

ബം​​​ഗ​​​ളൂ​​​രു: ഓ​​​ണ്‍ലൈ​​​ന്‍ വി​​​ദ്യാ​​​ഭ്യാ​​​സ സം​​​വി​​​ധാ​​​ന​​​മാ​​​യ ബൈ​​​ജൂ​​​സ് ആ​​​പ്പ് ബോ​​​ളി​​​വു​​​ഡ് താ​​​രം ഷാ​​​രൂ​​​ഖ് ഖാ​​​ന്‍ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന പ​​​ര​​​സ്യ​​​ങ്ങ​​​ള്‍ നി​​​ര്‍ത്തി​​​വ​​​ച്ചു. ഷാരൂഖാന്‍്റെ മ​​​ക​​​ന്‍ ആ​​​ര്യ​​​ന്‍ ഖാ​​​ന്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാണ് ഈ നടപടി. മു​​​ന്‍കൂ​​​ട്ടി ബു​​​ക്ക്‌​​​ ചെ​​​യ്ത...

ത​രം​മാ​റ്റു​ന്ന​തി​ന്​ അ​നു​വ​ദി​ച്ച സൗ​ജ​ന്യം പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്​ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക്​ തി​രി​ച്ച​ടി.

തി​രു​വ​ന​ന്ത​പു​രം: 25 സെന്‍റ്​ വ​രെ​യു​ള്ള ഭൂ​മി ത​രം​മാ​റ്റു​ന്ന​തി​ന്​ അ​നു​വ​ദി​ച്ച സൗ​ജ​ന്യം പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്​ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക്​ തി​രി​ച്ച​ടി.2008 ലെ ​നെ​ല്‍​വ​യ​ല്‍ ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം 25 സെന്‍റു​വ​രെ​യു​ള്ള ഭൂ​മി സ്വാ​ഭാ​വി​ക​വ്യ​തി​യാ​നം വ​രു​ത്തു​ന്ന​ത്​ സൗ​ജ​ന്യ​മാ​ക്കി 2021 ഫെ​ബ്രു​വ​രി...

200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങി: മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിൻറെ മകനെതിരെ...

കോഴിക്കോട്: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇ ടി മുഹമദ് ബഷീറിന്റെ മകനെതിരെ ജപ്തി നടപടി തുടങ്ങി ബാങ്കുകള്‍. ഇ ടി മുഹമദ് ബഷീറിന്റെ മകന്‍ ഇ ടി...