ബം​​​ഗ​​​ളൂ​​​രു: ഓ​​​ണ്‍ലൈ​​​ന്‍ വി​​​ദ്യാ​​​ഭ്യാ​​​സ സം​​​വി​​​ധാ​​​ന​​​മാ​​​യ ബൈ​​​ജൂ​​​സ് ആ​​​പ്പ് ബോ​​​ളി​​​വു​​​ഡ് താ​​​രം ഷാ​​​രൂ​​​ഖ് ഖാ​​​ന്‍ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന പ​​​ര​​​സ്യ​​​ങ്ങ​​​ള്‍ നി​​​ര്‍ത്തി​​​വ​​​ച്ചു. ഷാരൂഖാന്‍്റെ മ​​​ക​​​ന്‍ ആ​​​ര്യ​​​ന്‍ ഖാ​​​ന്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാണ് ഈ നടപടി. മു​​​ന്‍കൂ​​​ട്ടി ബു​​​ക്ക്‌​​​ ചെ​​​യ്ത പ​​​ര​​​സ്യ​​​ങ്ങ​​​ള്‍ ഉള്‍പ്പെ​​​ടെയാണ് ബൈ​​​ജൂ​​​സ് ആ​​പ്പ് പിന്‍വലിച്ചത്. സമൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വി​​​മ​​​ര്‍ശ​​​നം ഉ​​​യ​​​ര്‍ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ തീരുമാനമെന്ന് ബൈ​​​ജൂ​​​സ് ആപ്പുമായി അ​​​ടു​​​പ്പ​​​മു​​​ള്ള കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചു. ഷാരൂ​​​ഖ് 2017 മു​​​ത​​​ല്‍ തന്നെ ബൈ​​​ജൂ​​​സ് ആ​​പ്പി​​​ന്‍റെ ബ്രാ​​​ന്‍ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​ണ് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക