മാലിന്യം വിറ്റ് കൊയ്തത് വൻലാഭം; 20 മാസത്തിനിടയിൽ ക്ലീൻ കേരള കമ്പനി നേടിയത് 5 കോടി രൂപ: ...

തിരുവനന്തപുരം: മാലിന്യം വിറ്റ് വന്‍ ലാഭം നേടി ക്ലീന്‍ കേരള കമ്ബനി ലിമിറ്റഡ്. വെറും 20 മാസത്തിനുള്ളില്‍ അഞ്ച് കോടി രൂപയാണ് കമ്ബനി ലാഭമുണ്ടാക്കിയിരിക്കുന്നത്. മാലിന്യം ശേഖരിച്ച്‌ അവ ഉണക്കി സംസ്‌കരിക്കുന്നതിനും വില്‍ക്കുന്നതിനുമായി...

37999 രൂപയുടെ നത്തിങ് ഫോൺ 26999 രൂപയ്ക്ക് വാങ്ങാൻ അവസരമൊരുക്കി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ സെയിൽ: ...

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടിലൂടെ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഇപ്പോള്‍ അത്തരത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഓഫറുകളില്‍ നോക്കുന്നവര്‍ക്കായി Nothing Phone (1) എന്ന സ്മാര്‍ട്ട് ഫോണുകള്‍...

മാഗ്നെറ്റ് തുണച്ചു: വിൽപ്പനയിൽ 18% വർദ്ധനവ് രേഖപ്പെടുത്തി നിസാൻ ഇന്ത്യ.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 2022 സെപ്റ്റംബറില്‍ നിസാന്‍ മോട്ടോര്‍ ഇന്ത്യ 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 4,088 യൂണിറ്റ് കയറ്റുമതിയും 3,177 യൂണിറ്റിന്റെ ആഭ്യന്തര വില്‍പ്പനയും ഉള്‍പ്പെടെ 7,265 യൂണിറ്റ്...

ബോക്സോഫീസ് കീഴടക്കി പൊന്നിയിൻ സെൽവൻ: റിലീസ് ചെയ്ത മൂന്നാം ദിവസം 200 കോടി ക്ലബ്ബിൽ ഇടം നേടി.

ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി മണി രത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി, 202.87 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍....

500 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന പ്രഭാസിന്റെ ബ്രഹ്മാണ്ഡചിത്രം: ആദിപുരുഷ് ടീസർ കാണാം.

പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ ടീസര്‍ എത്തി. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ബോളിവുഡ് ചിത്രം താനാജി...

മോഹവിലയിൽ സ്വന്തമാക്കാം 7 പേർക്ക് സഞ്ചരിക്കാവുന്ന ചില ഫാമിലി കാറുകൾ: ഇന്ത്യൻ നിരത്തിലെ ബഡ്ജറ്റ് സെവൻ സീറ്ററുകളെ...

രാജ്യത്ത് ഏഴ് സീറ്റുള്ള ഫാമിലി കാറുകളുടെ ഡിമാന്‍ഡ് വിപണിയില്‍ വളരെ ഉയര്‍ന്നതാണ്. ഇത്തരം വാഹനങ്ങളുടെ തെളിവ് പ്രതിമാസ വില്‍പ്പന കണക്കുകള്‍ ഇതിന് തെളിവാണ്. നിങ്ങള്‍ താങ്ങാനാവുന്ന മൂന്ന്-വരി എസ്‌യുവികള്‍ക്കും എം‌പി‌വികള്‍ക്കും വേണ്ടി തിരയുകയാണെങ്കില്‍,...

വിക്രമിന് മുന്നിൽ, ബീസ്റ്റിന് പിന്നിൽ: പൊന്നിയിൽ സെൽവൻ ആദ്യദിന തമിഴ്നാട് കളക്ഷൻ റിപ്പോർട്ടുകൾ ഇങ്ങനെ –...

ബോക്‌സ് ഓഫീസില്‍ മികച്ച ഓപ്പണിങ് നേടി മണിരത്‌നം ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍'. ആദ്യ ദിനമായ ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നും മാത്രം 25.86 കോടിയാണ് ചിത്രം കളക്‌ട് ചെയ്ത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ്...

നവരാത്രി ഓഫറുമായി റോയൽ എൻഫീൽഡ്: 10000 രൂപ പ്രാഥമിക അടവിൽ ബുള്ളറ്റ് 350 സ്വന്തമാക്കാം.

ന്യൂഡല്‍ഹി: കുട്ടിക്കാലം മുതല്‍ പലരും കണ്ടിട്ടുള്ളതും സ്വന്തമാക്കാന്‍ സ്വപ്നം കാണുന്നതുമായ ഒരു മോട്ടോര്‍സൈക്കിളാണ് ബുള്ളറ്റ്. ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് നിങ്ങളുടെ ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോകുന്നു. അതും വെറും പതിനായിരം രൂപയില്‍. റോയല്‍ എന്‍ഫീല്‍ഡ്...

പ്രതിദിന ഉൽപാദനം 40 ലക്ഷം; ലോകത്തിൽ തന്നെ ഏറ്റവും അധികം കോണ്ടങ്ങൾ ഉല്പാദിപ്പിക്കുന്ന ഫാക്ടറി കേരളത്തിൽ : ...

തിരുവനന്തപുരം: പ്രതിദിനം 4 മില്യണ്‍ കോണ്ടം നിര്‍മ്മിക്കുന്ന ലോകത്തിലെ തന്നെ ഒരേയൊരു ഫാക്ടറി തിരുവന്തപുരത്താണ് എന്നുള്ളത് ഇന്ന് പലര്‍ക്കും അജ്ഞാതമായിട്ടുള്ള അറിവാണ്. ആഗോള കോണ്ടം നിര്‍മ്മാതാവ് മൂഡ്‌സിന്റെ കേരളത്തിലെ പങ്കാളിയായഎച്ച്‌ എല്‍ എല്‍...

കരുത്താർജ്ജിച്ച് യുഎസ് ഡോളർ; തകർന്നടിഞ്ഞ് യൂറോയും, പൗണ്ടും, ഇന്ത്യൻ രൂപയും: ആഗോള സാമ്പത്തിക രംഗത്തെ...

ലണ്ടന്‍: യു എസ്‌ എയില്‍ പലിശ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയും സാമ്ബത്തിക മാന്ദ്യവും യൂറോയുടെയും പൗണ്ടിന്റെയും മൂല്യം കുത്തനെ ഇടിച്ചു. തിങ്കളാഴ്ച രാത്രി യൂറോ 0.9554 ഡോളറായി കുറഞ്ഞു, 2002 ന്...

വിക്രമിന് 12 കോടി; ഐശ്വര്യാറായിക്ക് 10 കോടി: പൊന്നിയിൽ സെൽവൻ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ.

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' ആദ്യഭാഗം അടുത്ത ദിവസം റിലീസ് ചെയ്യുകയാണ്. വിക്രം, ജയം രവി, ഐശ്വര്യ റായ്, കാര്‍ത്തി, തൃഷ എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയുടെ...

കേരളം പിടിക്കാൻ അംബാനി; ഹൈപ്പർ മാർക്കറ്റ് അജ്മൽ ബിസ്മിയെ റിലയൻസ് ഏറ്റെടുത്തേക്കും: വിശദാംശങ്ങൾ ഇങ്ങനെ.

കേരളത്തിന് ഏറെ പരിചിതമായ റീട്ടെയില്‍ ശൃംഖലയാണ് 'അജ്മല്‍ ബിസ്മി'. ഹോം അപ്ലയന്‍സ് ആന്റ് ഇലക്‌ട്രോണിക്‌സ് ഗുഡ്‌സില്‍ തുടങ്ങി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എത്തി നില്‍ക്കുന്ന ബിസ്മി ഇന്ന് പ്രമുഖ നഗരങ്ങളിലെല്ലാം ഉണ്ട്. കേരളത്തില്‍ തുടക്കമിട്ട,...

ഫിറ്റ്നസ് നിലനിർത്തിയാൽ അധിക ശമ്പളവും 10 ലക്ഷം രൂപ പാരിതോഷികവും: ജീവനക്കാർക്ക് വൻ ഓഫർ പ്രഖ്യാപിച്ച്...

രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്റ്റോക് ബ്രോകറേജ് കംപനിയായ സെറോദ (Zerodha) ജീവനക്കാര്‍ക്ക് ഫിറ്റ്നസ് ചാലന്‍ജുമായി രംഗത്തെത്തി. ചാലന്‍ജ് നിറവേറ്റുന്ന ജീവനക്കാരന് ഒരു മാസത്തെ അധിക ശമ്ബളം നല്‍കും. ഇതിന് പുറമെ ഭാഗ്യശാലിയായ...

എതിരാളികൾക്ക് നെഞ്ചിടിപ്പ്; മാരുതി ആരാധകർക്ക് ആവേശം: ഗ്രാൻഡ് വിറ്റാര വില വിവരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

മാരുതി സുസുക്കി അതിന്റെ ഏറ്റവും പുതിയ മുന്‍നിര എസ്‌യുവിയായ 2022 ഗ്രാന്‍ഡ് വിറ്റാരയുടെ വിലകള്‍ സെപ്റ്റംബര്‍ 26-ന് പ്രഖ്യാപിക്കും. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ ബാഡ്ജ് എഞ്ചിനീയറിംഗ് കസിന്‍, കര്‍ണാടകയിലെ ടൊയോട്ടയുടെ പ്ലാന്റിലാണ്...

147 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വ്യാപാര സമുച്ചയം; ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മാൾ: ഗ്രേറ്റ് ഇന്ത്യ...

147 ഏക്കറില്‍ വ്യാപിച്ച്‌ കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മാളെന്ന വിശേഷണം സ്വന്തമാക്കിയ ഗ്രേറ്റ് ഇന്ത്യ പാലസ് 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ വാര്‍ത്തകളില്‍ നിറ സാന്നിദ്ധ്യമായിരുന്നു. നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ഈ മാളില്‍ ഷോപ്പിംഗ്...

50 നഗരങ്ങളിൽ സെയിം ഡേ ഡെലിവറി; ഓർഡർ ചെയ്താൽ നാലു മണിക്കൂറിനകം ഉൽപ്പന്നം കൈകളിലെത്തും: പ്രൈം...

ഓണ്‍ലൈന്‍ ഷോപിംഗ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ ഇന്‍ഡ്യയിലെ 50 നഗരങ്ങളില്‍ 'അതേ ദിവസം ഡെലിവറി' സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നഗരങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് വെറും നാല് മണിക്കൂറിനുള്ളില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും. ഇലക്‌ട്രോണിക്സ്, പുസ്തകങ്ങള്‍,...

4Gയെക്കാൾ 20 മടങ്ങ് വേഗത; ഒക്ടോബർ ഒന്നു മുതൽ രാജ്യത്ത് 5G എത്തുന്നു: 5G സേവനം...

ന്യൂദല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ദല്‍ഹി പ്രഗതി മൈതാനത്ത് നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സേവനങ്ങള്‍ക്ക് തുടക്കമിടും....

2022 അവസാനത്തോടെ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; അടുത്ത മഹാമാരി സാമ്പത്തിക മാന്ദ്യം: പ്രമുഖ സാമ്പത്തിക...

വാഷിങ്ടണ്‍: ലോകത്തെ പല രാജ്യങ്ങളിലും ഈ വര്‍ഷം അവസാനത്തോടെ ഏറ്റവും മോശമായ സാമ്ബത്തിക മാന്ദ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പ്രമുഖ സാമ്ബത്തിക വിദഗ്ധനും ഹാര്‍വാര്‍ഡ് സര്‍വകലാശാല ബിരുദധാരിയുമായ നോറിയല്‍ റൂബിനി.ഇത് ആയിരങ്ങളുടെ തൊഴില്‍ നഷ്ടത്തിനും...

അദാനിയുടെ പക്കൽനിന്ന് പിരിഞ്ഞാൽ ഇനി റിലയൻസിൽ പണിയില്ല, റിലയൻസിൽ നിന്ന് പിരിഞ്ഞാൽ അദാനി ഗ്രൂപ്പിലും പണി കിട്ടില്ല: ...

വ്യവസായ ലോകത്തിന് ആകാംഷയുണ്ടാക്കുന്ന പുതിയ കരാറുമായി അദാനി അംബാനിമാർ രംഗത്ത്.ലോക സമ്ബന്നരില്‍ രണ്ടാമനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പും ഏഷ്യയിലെ സമ്ബന്നരില്‍ രണ്ടാമനായ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസുമാണ് പുതിയ...

ഇലക്ട്രിക് വാഹനവിപണിയിൽ പിടിമുറുക്കാൻ മഹീന്ദ്ര; 4000 കോടി സമാഹരിക്കാൻ കമ്പനി നീക്കം ഇങ്ങനെ.

ഇലക്‌ട്രിക് വാഹനങ്ങളില്‍ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര നടത്തി വരുന്നത്. ഇതിനോടകം പുതിയ നിരവധി ഇവികളുടെ പ്രഖ്യാപനവും കമ്ബനി നടത്തിയിട്ടുണ്ട്. ഇപ്പോള്‍ കരുത്തുറ്റ ഇലക്‌ട്രിക് എസ്‍യുവികള്‍ നിര്‍മ്മിക്കുന്നതിനായി ഫണ്ട് നല്‍കാന്‍...