ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടിലൂടെ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഇപ്പോള്‍ അത്തരത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഓഫറുകളില്‍ നോക്കുന്നവര്‍ക്കായി Nothing Phone (1) എന്ന സ്മാര്‍ട്ട് ഫോണുകള്‍ ക്യാഷ് ബാക്ക് ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.

Take a look at this Nothing Phone (1) (Black, 256 GB) on Flipkart
https://dl.flipkart.com/s/lRl5YjuuuN

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

 Nothing Phone (1)

ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.55 ഇഞ്ചിന്റെ flexible OLED ഡിസ്‌പ്ലേയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് Corning Gorilla Glass 5 പ്രൊട്ടക്ഷനും അതുപോലെ തന്നെ HDR10+ സപ്പോര്‍ട്ടും ലഭ്യമാകുന്നതാണു് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ Qualcomm Snapdragon 778+ പ്രോസ്സസറുകളിലാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജും 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജിലും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കില്‍ 50 മെഗാപിക്സലിന്റെ Sony IMX766 സെന്‍സറുകളും + 50 മെഗാപിക്സലിന്റെ Samsung JN1 സെന്‍സറുകളും ആണ് പിന്നില്‍ നല്‍കിയിരിക്കുന്നത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകൾ ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .Android 12 ഓ എസ് ഈ ഫോണുകളില്‍ നല്‍കിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ 4500mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകളുടെ ആരംഭ വില വരുന്നത് 33999 രൂപയാണ് .അതുപോലെ തന്നെ 39 999 രൂപവരെയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ വില വരുന്നത് .എന്നാല്‍ ഇപ്പോള്‍ മികച്ച ഓഫറുകളില്‍ 26999 രൂപയ്ക്ക് വരെ വാങ്ങിക്കാവുന്നതാണ് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക