മോഹന്‍ലാല്‍ മുതല്‍ കനി കുസൃതി വരെ; പൂര്‍ണ നഗ്നരായി അഭിനയിച്ച താരങ്ങളെ അറിയാം.
ഒരു സിനിമ അതിന്റെ പൂര്ണതയിലെത്തണമെങ്കില് ഏത് സീനും മടിയില്ലാതെ അഭിനയിക്കാന്‍ തയ്യാറാകുന്ന നടീനടന്മാര് വേണം. അത്തരത്തില്‍ മലയാള സിനിമയില്‍ നഗ്നരായി അഭിനയിച്ച താരങ്ങള്‍ ഉണ്ട്. അതില്‍ മോഹന്‍ലാല്‍ മുതല്‍ കനി കുസൃതി വരെയുണ്ട്....
നടന് കൊച്ചു പ്രേമന് അന്തരിച്ചു.
തിരുവനന്തപുരം • പ്രമുഖ നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. തമാശ റോളുകളിലും ക്യാരക്ടർ റോളുകളിലും ഏറെക്കാലം സജീവമായിരുന്നു.
‘വര്‍ഷങ്ങളോളം നീയെന്നെ സിഗരറ്റു കൊണ്ടുള്ള പൊള്ളിച്ചു; പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; നീയൊരു മെയില്‍ ഷോവനിസ്റ്റ് പിഗ് ആണ്’: സൂപ്പർതാരം...
ന്യൂഡല്‍ഹി: പ്രണയങ്ങള്‍ക്കും ബ്രേക്കക്കപ്പുകള്ക്കും കുപ്രസിദ്ധ്രനാണ് ഹിന്ദി സൂപ്പര്‍ സ്റ്റാര്‍ സല്മാന് ഖാന്. നടി ഐശ്വര്യറായി അടക്കമുള്ളവര്‍ സല്‍മാന്റെ മൂന് കാമുകിമാര്‍ ആയിരുന്നു. കൃഷ്ണമൃഗവേട്ടയെ തുടര്‍ന്ന് വധഭീഷണി നേരിടുന്ന ഹോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാനെ...
അടുത്തു വരരുതെന്ന് രേവതി, ഒപ്പം നിക്കൂ എന്ന് കജോൾ: വീഡിയോ കാണാം.
ഹോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള ബോളിവുഡ് താരം കജോളിന്റെ ക്ഷണം രസകരമായി നിരസിച്ച് നടിയും സംവിധായികയുമായ രേവതി. തങ്ങളുടെ ഏറ്റവും പുതിയ ചിത്രം 'സലാം വെങ്കി'യുടെ പ്രചാരണാര്‍ത്ഥം റിയാലിറ്റി ഷോയില്‍ അതിഥികളായി എത്തിയതായിരുന്നു കജോയും...
അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡ് വൻ ഹിറ്റിലേക്ക്: വീഡിയോ സോങ്ങ് കാണാം.
ഏഴ് വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ അൽഫോൺസ് പുത്രന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് ഗോൾഡ് . 2015 ൽ പുറത്തിറങ്ങിയ പ്രേമത്തിന് ശേഷം അദ്ദേഹം ഒരുക്കുന്ന ഗോൾഡിൽ...
ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം: ആഭാസ കമന്റിട്ടയാൾക്ക് ദുർഗാ കൃഷ്ണ നൽകിയ മറുപടി കിടിലം
മലയാളത്തിലെ ശ്രദ്ധേയ താരമായി ഉയർന്നുവരുന്ന ഒരാളാണ് ദുര്‍ഗ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദുര്‍ഗ വിമര്‍ശകര്‍ക്ക് പലപ്പോഴും മറുപടി കൊടുക്കാറുണ്ട്. തന്റെ അമ്മയ്ക്ക് മൂക്കുത്തി ഇട്ട് കൊടുക്കുന്ന ഒരു വീഡിയോ കഴിഞ്ഞ...
അംഗലാവണ്യം വെളിവാക്കുന്ന ഗ്ലാമറസ് വസ്ത്രങ്ങൾ അണിഞ്ഞ് നിറഞ്ഞാടി മലൈക അറോറ: ആൻ ആക്ഷൻ ഹീറോയിലെ ഐറ്റം ഡാൻസ് വീഡിയോ...
ബോളിവുഡ് യുവ താരം ആയുഷ്മാൻ ഖുറാന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ആൻ ആക്ഷൻ ഹീറോ. അനിരുദ്ധ് അയ്യര്‍ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ പ്രേക്ഷക...
‘മണി പസിക്കിത് മണി’; ഹോട്ടലിലെത്തിയ ജയറാമിനെ അനുകരിച്ച് വെയിറ്റർ, നിറഞ്ഞ് ചിരിച്ച് പാര്‍വതി- വീഡിയോ കാണാം.
മലയാളികളുടെ പ്രിയ നടനാണ് ജയറാം. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി മികച്ച കഥാപാത്രങ്ങളെയാണ് ജയറാം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഒപ്പം കുടുംബ നായകന് എന്ന പേരും ജയറാമിന് സ്വന്തമായി. മലയാളത്തിന് പുറമെ തെലുങ്ക്,...
പണ്ട് എങ്ങനെ ഇരുന്ന മനുഷ്യനാണ്, എന്താണ് സംഭവിച്ചത് ?ആരാധകര്‍ക്ക് അമ്ബരപ്പായി അല്‍ഫോണ്‍സ് പുത്രന്റെ രൂപമാറ്റം.
ഒരുപാട് സിനിമകള്‍ വാരി വലിച്ച് ചെയ്യേണ്ട കാര്യമൊന്നുമില്ല. കാമ്ബുള്ള ഒന്ന് ചെയ്ത് വിജയിപ്പിച്ചാല്‍ മതി ആളുകള്‍ എന്നേക്കും ഓര്‍ത്തിരിക്കാന്‍. എന്ന ചൊല്ല് അല്‍ഫോണ്‍സ് പുത്രന് തന്റെ ആദ്യ രണ്ട് സിനിമകളിലൂടെ തന്നെ ചെയ്ത്...
ഇൻസ്റ്റാഗ്രാമിൽ റോക്ക് ക്ലൈമ്പിങ് വീഡിയോ പങ്കുവെച്ച് ടോവിനോ തോമസ്; സൂപ്പർ ഹീറോ എന്ന് വിളിച്ച് ആരാധകർ: വൈറലായ വീഡിയോ...
സാഹസികതയോട് ഏറെ താല്‍പ്പര്യമുള്ള താരമാണ് യുവതാരം ടൊവിനോ തോമസ്. 'മിന്നല്‍ മുരളി' പോലുള്ള ചിത്രങ്ങളുടെ സംഘടന സീനുകളിലും മറ്റും ഡ്യൂപ്പില്ലാതെ അഭിനയിച്ച ടൊവിനോയുടെ വീഡിയോകള്‍ മുന്‍പ് വൈറലാവുകയും ചെയ്തിരുന്നു.
https://www.instagram.com/reel/CliZ0-ltLFl/?igshid=YmMyMTA2M2Y=
ഇപ്പോഴിതാ, ചെങ്കുത്തായ പാറക്കെട്ടിലേക്ക്...
“റോഷൻ വളരെ ചെറിയ കുട്ടിയാണ്, അതിന്റെ ഒരു ചമ്മൽ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ”: ബോളിവുഡ് ചിത്രം ഡാർലിംഗ്സിലെ...
ആലിയ ഭട്ടും ഷഫാലി ഷായും മലയാളി താരമായ റോഷൻ മാത്യുവും എല്ലാം തകർത്ത് അഭിനയിച്ച ബോളിവുഡ് ചിത്രമായ ഡാർലിംഗ്സിന് കഴിഞ്ഞ ആഴ്ച നെറ്റ്ഫ്ലിക്സ് ഗംഭീര വരവേല്‍പ്പ് ആയിരുന്നു ലഭിച്ചത്. നെറ്റ്ഫ്ലിക്സ് ആയിരുന്നു ചിത്രം...
കേരളത്തിലെ തിയേറ്ററുകളിൽ അവതാർ 2 എത്തില്ല; വിലക്കുമായി ഫിയോക്: വിശദാംശങ്ങൾ വായിക്കാം.
ലോകമെമ്ബാടുമുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ അവതാര്‍ 2 കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുന്നതും മിനിമം 3 ആഴ്ച സിനിമ പ്രദര്‍ശിപ്പിക്കണമെന്ന...
ബാഹുബലി നായകൻ പ്രഭാസിന്റെ പ്രണയം ഈ ബോളിവുഡ് സുന്ദരിയുമായി: സ്ഥിരീകരണവുമായി വരുൺ ധവാൻ; വീഡിയോ കാണാം.
ആദിപുരുഷിലെ ജോഡികളായ പ്രഭാസും കൃതി സനോനും പ്രണയത്തില്‍ എന്ന് വെളിപ്പെടുത്തി വരുണ്‍ ധവാന്. ഇരുവരെയും പറ്റി ഗോസ്സിപ് ഉണ്ടായിരുന്നെങ്കിലും ഇതുവരെ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. എന്നാല്‍ തന്റെ ചിത്രം ഭേദിയയുടെ പ്രചരണത്തിനു ഒരു...
‘തല’ അജിത്തിനൊപ്പം ഉള്ള തമിഴ് സിനിമയിലും പിന്നണി ഗാനം പാടി മഞ്ജു വാര്യർ: മലയാളത്തിന് പിന്നാലെ തമിഴിലും മഞ്ജുവിന്റെ...
മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. നിരവധി മികച്ച കഥാപാത്രങ്ങള്‍ സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുള്ള മഞ്ജു തന്റെ രണ്ടാം വരവില്‍ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഒരിടവേളക്ക് ശേഷം ഹൗ ഓള്‍ഡ് ആര് യു...
“ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും”: മുഖ്യമന്ത്രി സ്തുതിയുമായി...
ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന കാക്കിപ്പടയിലെ ടീസര്‍ റിലീസ് ചെയ്തു. 'പക്ഷേ ഇത് കേരളമാ... ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ...പണിയും പോകും അഴിയും എണ്ണേണ്ടി വരും' എന്ന ടീസറിലെ സംഭാഷണമാണ് ശ്രദ്ധ...
ബോളിവുഡ് സിനിമയ്ക്ക് ഉണർവ്വേകി ദൃശ്യം തരംഗം: ചിത്രം ഏഴു ദിവസം പിന്നിടുമ്പോൾ 100 കോടി ക്ലബ്ബിൽ; കളക്ഷൻ റിപ്പോർട്ടുകൾ...
ദൃശ്യം 2 ഹിന്ദി റീമേക്ക് നൂറുകോടി ക്ലബ്ബില്‍. സിനിമയുടെ ഏഴാമത്തെ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ഏഴാമത്തെ ദിവസം മാത്രം 8.62 കോടി രൂപ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് നേടാനായി. ഇതുവരെ 104.66...
മാദക മോഹിനിയായി സ്വാസിക: ചതുരത്തിലെ വീഡിയോ ഗാനം പുറത്ത്; ഇവിടെ കാണാം.
സ്വാസിക വിജയ് കേന്ദ്ര കഥാപാത്രമായി എത്തിയ പുത്തൻ മലയാള ചിത്രമാണ് ചതുരം. നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ സംവിധാന മികവിൽ അണിയിച്ച് ഒരുക്കിയ ഈ ചിത്രം നവംബർ 4 ന് ആണ് തിയറ്ററുകളിൽ...
ഡാൻസ് പ്രാക്ടീസ് വിഡിയോ പങ്കുവെച്ച് പ്രിയ താരം ഭാവന; ഇവിടെ കാണാം.
മലയാള ചലച്ചിത്ര രംഗത്ത് ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മികച്ച നായികയായി മാറാൻ സാധിച്ച താരസുന്ദരിയാണ് നടി ഭാവന. മലയാള സിനിമയിലേക്ക് സഹ നടിയായി കടന്നു വന്ന താരം പിന്നീട് തന്റെ അഭിനയ...
ഗോമൂത്രം കുടിച്ചു; ചാണകം മുഖത്ത് പുരട്ടി: ഭര്‍തൃ വീട്ടിലെ ആചാരത്തെ കുറിച്ച് നടി നിത്യ ദാസ് പറഞ്ഞത്.
ഭര്‍ത്താവിന്റെ വീട്ടിലെ ആചാരത്തെ കുറിച്ച് നടി നിത്യദാസ്. വിവാഹം കഴിഞ്ഞ് നേരെ പോയത് ഭര്‍ത്താവിന്റെ വീട്ടിലേക്കാണെന്നും അവിടെയുളള ആചാരങ്ങളും ഭക്ഷണ രീതിയുമായി പൊരുത്തപ്പെടാന്‍ അല്പം സമയമെടുത്തെന്നും നടി പറഞ്ഞു. ജമ്മു സ്വദേശി അരവിന്ദ്...
‘എന്റേതാണ്, അവള് എവിടെ പോകാനാണ്’: രണ്ടാം വിവാഹവും തകർച്ചയിൽ എന്ന റിപ്പോർട്ടുകൾക്കിടെ ഭാര്യ എലിസബത്തുമൊത്ത് ഡാൻസ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന് ബാലയും രണ്ടാം ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എപ്പോഴും ഭാര്യയെ കുറിച്ച് പൊതു ഇടങ്ങളില്‍ സംസാരിക്കാറുള്ള ബാല ഭാര്യ എലിസബത്തിനെ കുറിച്ച് സംസാരിക്കാതെ...