മലയാളത്തിലെ ശ്രദ്ധേയ താരമായി ഉയർന്നുവരുന്ന ഒരാളാണ് ദുര്‍ഗ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദുര്‍ഗ വിമര്‍ശകര്‍ക്ക് പലപ്പോഴും മറുപടി കൊടുക്കാറുണ്ട്. തന്‍റെ അമ്മയ്ക്ക് മൂക്കുത്തി ഇട്ട് കൊടുക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം താരം പങ്കുവച്ചിരുന്നു. ഇതിന് താഴെ മോശം കമന്‍റിട്ടയാള്‍ക്ക് കിടിലം മറുപടി കൊടുത്തിരിക്കുകയാണ് ദുര്‍ഗ.

അമ്മയെ മോശമായി പറഞ്ഞ ആള്‍ക്ക് അതെ രീതിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി.’ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം. നിനക്ക് ഈ തൊട്ടിത്തരം തോന്നിയതില്‍ വലിയ അത്ഭുതം ഒന്നുമില്ല. ഇനി കമന്‍റ് ഇടാന്‍ അത്ര മുട്ടിനില്‍ക്കുകയാണെങ്കില്‍, നിന്റെ എവിടെയെങ്കിലും ഒക്കെ കുറച്ച്‌ ഉറപ്പ് ഉണ്ടെങ്കില്‍, ഒറിജിനല്‍ അക്കൗണ്ട് ആയി വാ’- എന്നായിരുന്നു ദുര്‍ഗയുടെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക