റിവേഴ്സ് എടുത്തപ്പോൾ കാർ ഉരഞ്ഞു; സഹോദരനോട് കലിപ്പിച്ച് രോഹിത് ശർമ: വീഡിയോ ദൃശ്യങ്ങൾ കാണാം
ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകനായ രോഹിത് ശർമയ്‌ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തില്‍ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നല്‍കിയാണ് ആദരവ്. ഇന്നലെ നടന്ന മനോഹരമായ ചടങ്ങില്‍ രോഹിത്തിന്റെ മാതാപിതാക്കള്‍ തന്നെയാണ്...
രാത്രിയിൽ അമിത ശബ്ദമുണ്ടാക്കി ചീറിപ്പാഞ്ഞു; ദുബായ് രജിസ്ട്രേഷൻ ആഡംബര കാറുകൾ കസ്റ്റഡിയിലെടുത്ത് കാസർഗോഡ് പോലീസ്: ...
അമിത ശബ്ദമുണ്ടാക്കി സഞ്ചരിക്കുകയായിരുന്ന ദുബൈ രജിസ്ട്രേഷനിലുള്ള രണ്ട് കാറുകള്‍ അടക്കം നാല് ആഡംബര വാഹനങ്ങള്‍ കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് ഈ...
ജങ്കാറിൽ കയറ്റാൻ പുറകോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് പതിച്ചു; കുട്ടികൾ ഉൾപ്പെടെയുള്ള യാത്രകൾ രക്ഷപ്പെട്ടത്...
ചാലിയത്തുനിന്ന് ബേപ്പൂരിലേക്കുപോകാൻ ജങ്കാറില്‍ കയറ്റുന്നതിനിടെ കാർ നിയന്ത്രണംവിട്ട് ചാലിയാറില്‍ പതിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെ ജങ്കാറില്‍ കയറാൻ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട്...
വിലയിലും, റേഞ്ചിലും, ഫീച്ചറുകളിലും ഞെട്ടിച്ച് എംജി വിൻഡ്സർ പ്രോ ഇവി വിപണിയിൽ: വിശദാംശങ്ങൾ ഇവിടെ വായിക്കാം
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയിലെ ശക്തമായ സാന്നിധ്യമാണ് എംജി വിൻഡ്സർ ഇവി. 2024 സെപ്റ്റംബറിലാണ് ഈ വാഹനം എംജി മോട്ടോഴ്സ് വിപണിയില്‍ എത്തിച്ചതെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് എതിരാളികളുടെ പേടിസ്വപ്നമായി മാറാൻ വിൻഡ്സർ ഇവിക്ക്...
ഓട്ടത്തിനിടയിൽ കത്തിയമർന്ന് ആഡംബര ബിഎംഡബ്ലിയു; സംഭവം തൃശ്ശൂരിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം
തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാർ കത്തി നശിച്ചു. പാലിയേക്കര ടോള്‍ പ്ലാസയോട് ചേർന്ന് ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കൊച്ചിയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കാറിനാണ് തീ പിടിച്ചത്.
ഓടിക്കൊണ്ടിരിക്കവേ കാറില്‍ നിന്നും പുക...
കണ്ണൂർ നഗരത്തിൽ ചെങ്കൽ ലോഡുമായി പാഞ്ഞ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം:...
കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം...
ലോകത്തെ ഏറ്റവും മികച്ച ഇലക്ട്രിക് വാഹനം; അവാർഡ് നേടിയത് കിയ കമ്പനിയുടെ ഈ മോഡൽ: വിശദമായി...
ലോകത്തിലെ ഏറ്റവും മികച്ച കാർ ഏതാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. കിയ EV3 ആണ് ഈ കാർ.കാരണം കിയയുടെ ഈ ഇലക്‌ട്രിക് കാർ 2025 ലെ വേള്‍ഡ് കാർ ഓഫ്...
ഒറ്റ ചാര്‍ജ്ജില്‍ കേരളം ചുറ്റാം; എന്നിട്ടും കഴിഞ്ഞ മാസം ഈ ഇലക്രടിക് എസ്‍യുവി വാങ്ങിയത് വെറും 18 പേര്‍...
കഴിഞ്ഞ വർഷം 2024 ഒക്ടോബറിലാണ് കിയ ഇന്ത്യ തങ്ങളുടെ പുതിയ EV9 ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കിയത്. ഇതിന്റെ എക്സ്-ഷോറൂം വില 1.3 കോടി രൂപയാണ്. പൂർണ്ണമായും ലോഡുചെയ്‌ത ജിടി-ലൈൻ വേരിയന്റില്‍ മാത്രമേ ഇത്...
വില്പനയിൽ കുതിച്ചു കയറി എംജി വിൻസർ ഇവി; ടാറ്റ നെക്സോണിനെ പിന്തള്ളി: ഇലക്ട്രിക് വിപണിയിൽ വഴിത്തിരിവായത്...
2024 സെപ്റ്റംബറില്‍ പുറത്തിറക്കിയ എംജി വിൻഡ്‌സർ ഇവിക്ക് വൻ വില്‍പ്പനയാണ് ലഭിക്കുന്നത്. വില്‍പ്പന ചാർട്ടില്‍ ടാറ്റ നെക്‌സോണ്‍ ഇവിയെ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളി ഇലക്‌ട്രിക് എംപിവി ഇന്ത്യൻ ഇവി വിപണിയില്‍ ആധിപത്യം...
ഇഷ്ട നമ്പറിനായി ലേലത്തിന് ഇറങ്ങി യുവ സിനിമ താരങ്ങൾ; ചുളിവിൽ സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ; 2.3...
ഇഷ്ട നമ്ബർ സ്വന്തമാക്കാൻ എറണാകുളം ആർടി ഓഫീസില്‍ സിനിമാ താരങ്ങളുടെ വാശിയേറിയ മത്സരം. കുഞ്ചാക്കോ ബോബനും നിവിൻ പോളിയുമാണ് തങ്ങളുടെ പുതിയ ആഡംബര കാറുകള്‍ക്ക് ഇഷ്ടനമ്ബർ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം ആർടി ഓഫീസിനെ...
KL 07 DG 0007: 45.99 ലക്ഷം രൂപ മുടക്കി വാഹന രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയ മലയാളിയെ...
കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്ബർ പ്ലേറ്റ് വിറ്റുപോയ കാര്യമാണ് ഇപ്പോള്‍ രാജ്യം മൊത്തം സംസാര വിഷയമായിരിക്കുന്നത്. എറണാകുളം ആർടി ഓഫീസിന് കീഴില്‍ വരുന്ന KL 07 DG 0007 എന്ന...
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് സംസ്ഥാന സർക്കാരുകൾ സബ്സിഡി നൽകുമ്പോൾ കേരളത്തിൽ നികുതി വർദ്ധിപ്പിച്ചു ;...
കേരളത്തിലെ സാധാരണക്കാരെ ഞെക്കി തിഴിയുന്ന നിലപാടുകൾ ആണ് സംസ്ഥാന സർക്കാർ ഓരോ ദിവസവും സ്വീകരിക്കുന്നത്. ഇന്നലെ പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ വിവിധയിനം ഫീസുകളും നികുതികളും കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്....
മോട്ടോർ വാഹന നികുതി കുത്തനെ ഉയർത്തി സംസ്ഥാന സർക്കാർ; ഇലക്ട്രിക് വാഹനങ്ങൾക്ക് വരെ വൻവർദ്ധനവ്: വിശദാംശങ്ങൾ...
സംസ്ഥാനത്ത് മോട്ടോർ വാഹന നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ വാഹനങ്ങള്‍ക്കും ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും നികുതി കൂടും.വർധിപ്പിച്ച നികുതി ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും.
രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ...
നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് അപകടം: പാലക്കാട് ആറുവയസ്സുകാരന് പൊള്ളലേറ്റു; വീഡിയോ ദൃശ്യങ്ങൾ കാണാം
റോഡരികില്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുന്നതിനിടെ സ്കൂട്ടറിന് തീപിടിച്ചു. അപ്രതീക്ഷിത അപകടത്തില്‍ സ്കൂട്ടറിന്റെ ഹാൻഡിലിന് പിന്നില്‍ നില്‍ക്കുകയായിരുന്ന ആറ് വയസുകാരന് പൊള്ളലേറ്റു. മണ്ണാർക്കാട് ചന്തപ്പടിയില്‍ ഇന്നലെ രാത്രി 11മണിക്കാണ് സംഭവം.
നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയും മകൻ...
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം ലഭിക്കില്ല; തീരുമാനം മലിനീകരണം നിയന്ത്രിക്കാന്‍: വിശദാംശങ്ങൾ വായിക്കാം
മാര്‍ച്ച് 31ന് ശേഷം പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് ഇന്ധനം ലഭിക്കില്ല.രാജ്യ തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
...
ഫുള്‍ചാര്‍ജില്‍ 1200 കിമീ റേഞ്ച്; വില 3.47 ലക്ഷം: ഇന്ത്യൻ വിപണി പിടിക്കാൻ ചൈനീസ് കുഞ്ഞൻ
ചൈനീസ് ഓട്ടോമൊബൈല്‍ കമ്ബനിയായ ബെസ്റ്റ്യൂണ്‍ ബ്രാൻഡ് 2023-ല്‍ ആണ് ചെറിയ ഇലക്‌ട്രിക് കാറായ ഷിയോമ പുറത്തിറക്കിയത്.ഈ കാറിന് താങ്ങാനാവുന്ന വിലയും ശക്തമായ റേഞ്ചും ലഭിക്കുന്നു. ഇതിനായി വേഗത്തില്‍ ചാർജ് ചെയ്യുന്നതും കൂടുതല്‍ റേഞ്ച്...
സംസ്ഥാന സർക്കാരിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ വക പണി: പഴയ വാഹനങ്ങളുടെ ടെസ്റ്റിംഗ് ഫീസ് എട്ടിരട്ടി വർദ്ധിപ്പിക്കുന്നു; ...
പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാനസർക്കാർ കുത്തനെ കൂട്ടിയതിനുപിന്നാലെ കേന്ദ്രസർക്കാർ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസുയർത്തുന്നു.നികുതിയില്‍ സംസ്ഥാനം 50 ശതമാനം വർധനയാണ് വരുത്തിയതെങ്കില്‍ ടെസ്റ്റിങ് ഫീസ് എട്ടിരട്ടിവരെ കൂട്ടാനാണ് കേന്ദ്രനീക്കം. പഴയവാഹനങ്ങള്‍ ഉപേക്ഷിക്കാൻ ഉടമകളെ നിർബന്ധിതരാക്കുന്ന...
പഴയ മോഡലുകൾ വിറ്റു തീർക്കണം; സ്വിഫ്റ്റിന് വമ്പൻ വിലക്കിഴിവുമായി മാരുതി: വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ ജനപ്രിയമായ കാറാണ് മാരുതി സ്വിഫ്റ്റ്. ചില ഡീലർഷിപ്പുകളില്‍ ഇപ്പോഴും മുൻ തലമുറ സ്വിഫ്റ്റിന്റെ സ്റ്റോക്കുണ്ട്.ഈ സ്റ്റോക്കുകള്‍ വലിയ വിലക്കിഴിവില്‍ വിറ്റുതീർക്കാനാണ് കമ്ബനിയുടെ നീക്കം എന്നാണ് റിപ്പോട്ടുകള്‍. വേരിയന്റിനെയും ഗിയർബോക്സിനെയും ആശ്രയിച്ച് ആ...
കൊച്ചി നഗരത്തിൽ ഇന്ന് ‘നോ ഹോൺ ഡേ’; നിരോധിത സ്ഥലങ്ങളിൽ ഹോൺ അടിച്ചാൽ ഇനിമുതൽ കർശന നടപടിയെന്ന്...
കൊച്ചി നഗരത്തില്‍ ഇന്ന് 'നോ ഹോണ്‍ ഡേ'. നിശബ്ദ മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരമാണ് പരിപാടി. 'നോ ഹോണ്‍ ഡേ'യുടെ ഭാഗമായി...
ആർസി ബുക്കുകൾ അടുത്തമാസം മുതൽ ഡിജിറ്റൽ ആവും; വാഹന ഉടമകൾ ഈ മാസം തന്നെ ഇക്കാര്യം ...
അടുത്തമാസം ഒന്ന് മുതല്‍ വാഹനങ്ങളുടെ ആർ സി ബുക്കുകള്‍ പൂർണമായും ഡിജിറ്റലാകും. ആർസി ബുക്കുകള്‍ പ്രിന്റെടുത്ത് നല്‍കുന്നതിന് പകരമായിട്ടാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്.ഇതിന്റെ ഭാഗമായി ചില നിർദേശങ്ങളും ഗതാഗത വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ മാസം തന്നെ...


























