യാത്രക്കിടെ ഡ്രൈവര്‍ അബോധാവസ്ഥയിൽ: നിയന്ത്രണംവിട്ട കാറിൽ സ്വന്തം വണ്ടി ഇടിച്ചു നിർത്തി രക്ഷകനായി യുവാവ്; വീഡിയോ...

പലപ്പോഴും വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയാണ് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വാഹനങ്ങള്‍ തമ്മിലുള്ള പല കൂട്ടിയിടിയും ജീവന് തന്നെ ഭീഷണിയാവാറുണ്ട്. ഇപ്പോള്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ മനഃപൂര്‍വ്വം കൂട്ടിയിടി സൃഷ്ടിക്കുന്ന യുവാവിന്റെ വീഡിയോയാണ് വ്യാപകമായി...

ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങിന് സര്‍ക്കാര്‍ നിരക്ക് യൂണിറ്റിന് പകല്‍ 12 രൂപയും രാത്രി പത്ത് രൂപയുമായി നിശ്ചയിച്ചു.

തിരുവനന്തപുരം: ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങിന് സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചു.പകല്‍ 12 രൂപയും രാത്രി പത്ത് രൂപയുമാണ് യൂണിറ്റിന് ഈടാക്കുക. രാത്രി 10നും രാവിലെ 6നും ഇടയ്ക്കുള്ള സമയത്ത് പത്ത് രൂപ നിരക്കില്‍ ചാര്‍ജ്...

സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ടെ മു​ഴു​വ​ന്‍ ബാ​ധ്യ​ത​യും സം​സ്ഥാ​നം വ​ഹി​ക്കാ​മെ​ന്ന്​ കേ​ര​ളം.

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ടെ മു​ഴു​വ​ന്‍ ബാ​ധ്യ​ത​യും സം​സ്ഥാ​നം വ​ഹി​ക്കാ​മെ​ന്ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ കേ​ര​ളം അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ വി​ദേ​ശ​വാ​യ്​​പ​ക്ക്​ ഗ്യാ​ര​ന്‍​റി നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യ​തി​ന്​​ പി​ന്നാ​ലെ​യാ​ണ്​ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. നി​ല​വി​ലെ ക​ന​ത്ത ക​ട​ബാ​ധ്യ​ത​ക്ക്​...

കറുപ്പിൽ കുളിച്ച റേഞ്ച് റോവർ സ്പോർട്ട്, ബ്ലാക്ക് എഡിഷന്റെ കൂട്ടു പിടിച്ച് നൈല ഉഷ

‘ഇനി വാങ്ങാൻ ആഗ്രഹിക്കുന്ന കാർ റേഞ്ച് റോവർ, പക്ഷേ, ബിഎംഡബ്ല്യു എക്സ്6, ടെസ്‌ല എന്നിവയും മനസ്സിലുണ്ട്’ മുൻപ് മനോരമ ഫാസ്റ്റ്ട്രാക്കിന് നൽകിയ അഭിമുഖത്തിൽ നൈല ഉഷ പറഞ്ഞ വാക്കുകളാണിത്. രണ്ടു വർഷത്തിന് ഇപ്പുറം...

ഗതാഗത മന്ത്രിയുമായുള്ള ചർച്ച പരാജയം: നാളെ അർദ്ധരാത്രി മുതൽ 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആർടിസി യൂണിയനുകൾ.

തിരുവനന്തപുരം: ശമ്ബള പരിഷ്കരണവുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി ബസ് തൊഴിലാളി യൂണിയന്‍, ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നാളെ അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ പണിമുടക്ക്...

9 മാസത്തിനും 4 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് ഇനിമുതൽ ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് നിർബന്ധം: കേന്ദ്ര ഗതാഗത മന്ത്രാലയയം...

ന്യൂഡല്‍ഹി: ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം. കരട് വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങളില്‍ വിയോജിപ്പോ മറ്റ് നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്നും...

“ഹാന്ഡ് ബ്രേക്ക് ഇടാൻ മറന്നു, ഷോറൂമിൽ നിന്ന് ഉരുണ്ട് എസ്‌യുവി റോഡിലേക്ക്”: വീഡിയോ ഇവിടെ കാണാം.

ചെറിയ അശ്രദ്ധകളാണ് പലപ്പോഴും അപകടങ്ങള്‍ക്കു വഴിവയ്ക്കാറ്. അത്തരത്തിലൊരു അശ്രദ്ധ മൂലമുണ്ടായ അപകടത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും കേരളത്തിലാണെന്ന് വിഡിയോയിൽ വ്യക്തമാണ്. ഷോറൂമിൽ പാർക്ക് ചെയ്തിരുന്ന കിയ...

മലപ്പുറം സ്വദേശിയുടെ മൂന്നരക്കോടി വിലമതിക്കുന്ന ലംബോർഗിനി അബുദാബിയിൽ നിന്ന് കേരളത്തിലെത്തിയത് വിമാനത്തിൽ; വണ്ടി കൊണ്ടുവരുവാൻ ചെലവായത് 10...

കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ആദ്യമായി വിമാന മാര്‍ഗം ലംബോര്‍ഗിനി കാറെത്തി. ഇന്നലെ പുലര്‍ച്ചെയാണ് കാര്‍ അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചത്. ഇത്തിഹാദ് വിമാനത്തിലാണ് 3.7 കോടി രൂപ വില വരുന്ന ലംബോര്‍ഗിനി കൊണ്ടുവന്നത്....

ടയറിൻറെ പകുതിയിൽ കൂടുതൽ വെള്ളത്തിലൂടെ ബസ് ഓടിക്കരുത്: ഡ്രൈവർമാർക്ക് പ്രളയകാല മുന്നറിയിപ്പുമായി കെഎസ്ആർടിസി.

തിരുവനന്തപുരം: അതിശക്തമായ മഴയും​ കാറ്റും കടല്‍ക്ഷോഭവും കാലാവസ്ഥകേ​ന്ദ്രം മുന്നറിയിപ്പ്​ നല്‍കിയ സാഹചര്യത്തില്‍ ഡിപ്പോകള്‍ക്ക്​ കെ.എസ്.ആര്‍.ടി.സിയുടെ ജാഗ്രതാനിര്‍ദേശം. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി ഓടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. ടയറിന്റെ പകുതിയില്‍ കൂടുതല്‍...

ഫോക്സ്‌വാഗൻ വാഹനങ്ങൾ ഇനി ഇന്ത്യയിൽ മാസ വാടകയ്ക്ക്: വിശദാംശങ്ങൾ വായിക്കാം.

ദില്ലി: ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ മിഡ്-സൈസ് എസ്‍യുവിയായ ടൈഗൂണിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. രണ്ട് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളുമായി എത്തുന്ന വാഹനത്തിന്റെ 10.50 ലക്ഷം രൂപ മുതല്‍ 17.50 ലക്ഷം...

കോട്ടയത്ത് യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി- ആളപായമില്ല; വീഡിയോ കാണാം.

കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്‌ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതിയിലേറെ...

വാഹനങ്ങളിൽ നിയമവിരുദ്ധമായി സർക്കാർ ബോർഡുകൾ: സിറ്റിസൺ ഓഫ് ഇന്ത്യ എന്ന ബോർഡ് വെച്ച് പ്രതിഷേധം; പ്രതിഷേധക്കാരന്...

കൊച്ചി: നിയമവിരുദ്ധമായി സര്‍ക്കാര്‍ ബോര്‍ഡ് വച്ച കാറുകളില്‍ സഞ്ചരിക്കുന്നത്തിനെതിരെ പ്രതിഷേധമായി കാറില്‍ 'സിറ്റിസന്‍ ഓഫ് ഇന്ത്യ' ബോര്‍ഡ് വെച്ചയാള്‍ക്ക് പിഴ ഈടാക്കി അധികൃതര്‍. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനങ്ങളില്‍ എഴുതി വയ്ക്കാറുള്ള...

ഇരുചക്ര വാഹനങ്ങളിൽ കുട ജോലി ഉള്ള യാത്ര ശിക്ഷാർഹം; ആയിരം രൂപ പിഴ ഈടാക്കും: ഉത്തരവ്...

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര വിലക്കിക്കൊണ്ടുള്ള നിയമം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച്‌ ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ക്കശമാക്കിയതെന്നാണ് വിശദീകരണം. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന്...

വാഹന ഹോണുകൾക്ക് ഇനി മുതൽ സംഗീത ഉപകരണങ്ങളുടെ ശബ്ദം: നിയമ നിർമ്മാണം പരിഗണനയിലെന്ന് കേന്ദ്ര മന്ത്രി നിതിൻ...

നാസിക്: വാഹനങ്ങളുടെ ഹോണ്‍ ആയി ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദം മാത്രം ഉപയോഗിക്കുന്നതിന് നിയമ നിര്‍മാണം പരിഗണനയിലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി. ആംബുലന്‍സിന്റെയും പൊലീസ് വാഹനങ്ങളുടെയും സൈറണുകള്‍ മാറ്റുമെന്നും ഗഡ്കരി പറഞ്ഞു. റെഡ് ബീക്കണുകളുടെ...

വൈദ്യുതി പോസ്റ്റുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷനുകൾ; പദ്ധതിയുമായി കെഎസ്ഇബി: കോഴിക്കോട് ജില്ലയിലെ ആദ്യ സ്റ്റേഷൻ...

കോ​ഴി​ക്കോ​ട്: വൈ​ദ്യു​തി​ക്കാ​ലു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ചാ​ര്‍​ജി​ങ്​ സ്​​​​റ്റേ​ഷ​നു​ക​ളൊ​രു​ക്കി കെ.​എ​സ്.​ഇ.​ബി. കോ​ഴി​ക്കോ​ട് ബീ​ച്ച്‌, മേ​യ​ര്‍​ഭ​വ​ന്‍, വെ​ള്ള​യി​ല്‍ ഹാ​ര്‍​ബ​ര്‍, അ​ശോ​ക​പു​ര​ത്തി​ന​ടു​ത്ത് മു​ത്ത​പ്പ​ന്‍​കാ​വ്, ചെ​റൂ​ട്ടി ന​ഗ​ര്‍, സ​രോ​വ​രം ബ​യോ പാ​ര്‍​ക്ക്, ശാസ്ത്രി ന​ഗ​ര്‍, എ​ര​ഞ്ഞി​പ്പാ​ലം, മൂ​ന്നാ​ലി​ങ്ങ​ല്‍, മാനാ​ഞ്ചി​റ സെ​യി​ല്‍​സ്​...

മോൻസൺ ഉപയോഗിച്ചിരുന്നത് കരീന കപൂറിൻറെ പേരിലുള്ള ആഡംബര വാഹനം; നിലവിൽ വാഹനം ചേർത്തല പോലീസ്...

കൊച്ചി: ​പുരാവസ്​തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍നിന്ന്​ പിടിച്ചെടുത്തവയില്‍ ബോളിവുഡ്​ താരം കരീന കപൂറിന്‍റെ പേരില്‍ രജിസ്റ്റര്‍ ​ചെയ്​ത പോര്‍ഷെ കാറും. ഒരു വര്‍ഷം മുമ്ബാണ്​ 2007 മോഡല്‍ പോര്‍ഷെ ബോക്​സ്റ്റര്‍ കാര്‍...

ഹൈസ്പീഡ് പബ്ലിക് ഇലക്‌ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ ചങ്ങനാശ്ശേരിയില്‍ സ്ഥാപിക്കാന്‍ അനുമതി.

സംസ്ഥാന സര്‍ക്കാര്‍നടത്തുന്ന ഹൈസ്പീഡ് പബ്ലിക് ഇലക്‌ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ ചങ്ങനാശ്ശേരിയില്‍ സ്ഥാപിക്കാന്‍ അനുമതി ലഭിച്ചതായി ജോബ് മൈക്കിള്‍ എം.എല്‍.എ.അറിയിച്ചു. ജില്ലയിലെ ആദ്യത്തെ സ്റ്റേഷനാണ് ചങ്ങനാശ്ശേരിയില്‍ വരുന്നത്. ആവശ്യമായ അഞ്ച് സെന്റ് സ്ഥലം...

ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനായി പുതുക്കേണ്ടത് എങ്ങനെ: നടപടിക്രമങ്ങൾ വിവരിച്ച് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ്; വിശദാംശങ്ങൾ...

ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി തീര്‍ന്നാല്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം. ഒരു വര്‍ഷത്തിനകം പുതുക്കുകയാണെങ്കില്‍ ഫൈനില്ലാതെ ലൈസന്‍സ് പുതുക്കാം. ഒരു വര്‍ഷം കഴിഞ്ഞാല്‍ പുതിയ ലൈസന്‍സ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കേരള പൊലീസിന്റെ...

രൂപം മാറ്റം വരുത്തിയ ആംബുലന്‍സുകളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ്.

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അംബുലന്‍സ് സര്‍വീസുകള്‍ക്ക് ഡിമാന്‍ഡ് വർദ്ധിച്ചതിനാൽ , രൂപം മാറ്റം വരുത്തി ഓടുന്ന ആംബുലന്‍സുകളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം വാഹനങ്ങള്‍ കര്‍ണാടകത്തില്‍ എത്തിച്ചാണു രൂപമാറ്റം...

ഇലക്ട്രിക് തകരാർ: 1.8 ലക്ഷം കാറുകൾ തിരിച്ചുവിളിക്കാൻ മാരുതി.

മുംബൈ: മാരുതി സുസുകി കമ്ബനി ഇലക്‌ട്രിക് തകരാറ് മൂലം തങ്ങളുടെ 1.80 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമോട്ടീവ് മാനുഫാക്‌ടേഴ്‌സ് (SIAM) കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രധാന വാഹന നിര്‍മാതാക്കള്‍...