മോഹവിലയിൽ സ്വന്തമാക്കാം 7 പേർക്ക് സഞ്ചരിക്കാവുന്ന ചില ഫാമിലി കാറുകൾ: ഇന്ത്യൻ നിരത്തിലെ ബഡ്ജറ്റ് സെവൻ സീറ്ററുകളെ...

രാജ്യത്ത് ഏഴ് സീറ്റുള്ള ഫാമിലി കാറുകളുടെ ഡിമാന്‍ഡ് വിപണിയില്‍ വളരെ ഉയര്‍ന്നതാണ്. ഇത്തരം വാഹനങ്ങളുടെ തെളിവ് പ്രതിമാസ വില്‍പ്പന കണക്കുകള്‍ ഇതിന് തെളിവാണ്. നിങ്ങള്‍ താങ്ങാനാവുന്ന മൂന്ന്-വരി എസ്‌യുവികള്‍ക്കും എം‌പി‌വികള്‍ക്കും വേണ്ടി തിരയുകയാണെങ്കില്‍,...

നവരാത്രി ഓഫറുമായി റോയൽ എൻഫീൽഡ്: 10000 രൂപ പ്രാഥമിക അടവിൽ ബുള്ളറ്റ് 350 സ്വന്തമാക്കാം.

ന്യൂഡല്‍ഹി: കുട്ടിക്കാലം മുതല്‍ പലരും കണ്ടിട്ടുള്ളതും സ്വന്തമാക്കാന്‍ സ്വപ്നം കാണുന്നതുമായ ഒരു മോട്ടോര്‍സൈക്കിളാണ് ബുള്ളറ്റ്. ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് നിങ്ങളുടെ ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോകുന്നു. അതും വെറും പതിനായിരം രൂപയില്‍. റോയല്‍ എന്‍ഫീല്‍ഡ്...

പുതിയ മക്ലാരന്‍ പി1 സൂപ്പര്‍കാര്‍ വെള്ളത്തിൽ: ഇയാൻ ചുഴലിക്കാറ്റിൽ നഷ്ടപ്പെട്ട വാഹന വീഡിയോ പങ്കുവെച്ച്...

അമേരിക്കയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റും കനത്ത വെള്ളപ്പൊക്കവും വലിയ നാശ നഷ്ടങ്ങളാണ് ഇതിനോടകം വരുത്തിയികരിക്കുന്നത്. അമേരിക്കയിലെ 24 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി പോലും ഇല്ലാത്ത അവസ്ഥയാണ്. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഏറ്റവും കൂടുതല്‍ നാശം വിതച്ചത്...

കരുത്തനെ ഇന്ത്യയിലേക്ക് എത്തിക്കാൻ ടൊയോട്ട: 2023 ഇന്നോവ ഹൈ ക്രോസ് ഇന്ത്യൻ വിപണിയിലെത്തിക്കും.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വാഹനം 2022 നവംബറില്‍ അരങ്ങേറ്റം കുറിക്കും. പുതിയ ഇന്നോവ ഹൈക്രോസിന് നിലവിലെ...

അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിലിടിച്ച് പോലീസുകാരി മരിച്ച സംഭവം: വാഹനം ഓടിച്ച ആൾ രണ്ടു മാസത്തിനുശേഷം...

പത്തനംതിട്ട: അമിതവേഗതയിലെത്തിയ കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ പോലീസുകാരി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍. എറണാകുളം പെരുമ്ബാവൂര്‍ സ്വദേശി കെഎം വര്‍ഗീസ്(67) ആണ് പിടിയിലായത്. രണ്ടു മാസം മുന്‍പാണ് അപകടം നടന്നത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ...

ഇന്ത്യൻ വാഹന വിപണിയെ ഞെട്ടിച്ച് ടാറ്റ: ടിയാഗോ ഇലക്ട്രിക് വാഹന വില കേവലം 8.49 ലക്ഷം.

ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വാഹനവിപണി കാത്തിരുന്ന ടാറ്റ ടിയാഗോ ഇവി അവതരിപ്പിച്ചു. ഇന്ത്യയില്‍ ലഭ്യമായതില്‍ വച്ച്‌ ഏറ്റവും വിലകുറഞ്ഞ കാറാവും ഇത്. കേവലം 8.49 ലക്ഷം രൂപയ്ക്കാണ് ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം...

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് മോഡലുകളുടെ വില പ്രഖ്യാപിച്ചു; വാഹനം വാങ്ങാതെ തന്നെ ലീസിങ് സൗകര്യത്തോടെയും...

മാരുതി സുസുക്കി പുതിയ ഗ്രാന്‍ഡ് വിറ്റാര എസ്‍യുവിയുടെ വിലകള്‍ വെളിപ്പെടുത്തി. വാഹനം സിഗ്‍മ, ഡെല്‍റ്റ, സെറ്റ, ആല്‍ഫ, സെറ്റ പ്ലസ്, ആല്‍ഫ പ്ലസ് എന്നീ ട്രിമ്മുകളിലായി മൊത്തം 10 വേരിയന്റുകളിലാണ് വരുന്നത്. 27,000 രൂപ...

വാഹന പ്രേമികളുടെ കാത്തിരിപ്പിന് വിരാമം: ടിഗോര്‍ ഇവി ബുക്കിംഗ് നാളെ ആരംഭിക്കും.

ന്യൂഡല്‍ഹി: ഏറെ നാളായി കാത്തിരുന്ന ബുധനാഴ്ച ലോഞ്ച് ചെയ്യാന്‍ പോകുന്നു. വാഹനം സെപ്തംബര്‍ 28-ന് ലോഞ്ച് ചെയ്യുന്നതോടെ ടിഗോര്‍ ഇവി മോഡലിന്റെ ബുക്കിംഗ് ടാറ്റ ആരംഭിക്കും. ഇത് ആദ്യത്തെ പ്രീമിയം ഇവി ഹാച്ച്‌ബാക്ക്...

എതിരാളികൾക്ക് നെഞ്ചിടിപ്പ്; മാരുതി ആരാധകർക്ക് ആവേശം: ഗ്രാൻഡ് വിറ്റാര വില വിവരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

മാരുതി സുസുക്കി അതിന്റെ ഏറ്റവും പുതിയ മുന്‍നിര എസ്‌യുവിയായ 2022 ഗ്രാന്‍ഡ് വിറ്റാരയുടെ വിലകള്‍ സെപ്റ്റംബര്‍ 26-ന് പ്രഖ്യാപിക്കും. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ ബാഡ്ജ് എഞ്ചിനീയറിംഗ് കസിന്‍, കര്‍ണാടകയിലെ ടൊയോട്ടയുടെ പ്ലാന്റിലാണ്...

കടുവയുടെ വിജയത്തിന് പിന്നാലെ ഷാജികൈലാസ് വോൾവോയുടെ ആഡംബര വാഹനം സ്വന്തമാക്കി എന്ന പ്രചരണം: വാഹനം തന്റെതല്ല; ...

വോള്‍വോ എസ് യു വി സ്വന്തമാക്കിയെന്ന പ്രചരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍ ഷാജി കൈലാസ് രംഗത്ത്. 'കടുവ' സിനിമയുടെ വിജയത്തിനുശേഷം സംവിധായകന്‍ പുതിയ വാഹനം സ്വന്തമാക്കി എന്ന നിലയിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍...

ഇലക്ട്രിക് വാഹനവിപണിയിൽ പിടിമുറുക്കാൻ മഹീന്ദ്ര; 4000 കോടി സമാഹരിക്കാൻ കമ്പനി നീക്കം ഇങ്ങനെ.

ഇലക്‌ട്രിക് വാഹനങ്ങളില്‍ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര നടത്തി വരുന്നത്. ഇതിനോടകം പുതിയ നിരവധി ഇവികളുടെ പ്രഖ്യാപനവും കമ്ബനി നടത്തിയിട്ടുണ്ട്. ഇപ്പോള്‍ കരുത്തുറ്റ ഇലക്‌ട്രിക് എസ്‍യുവികള്‍ നിര്‍മ്മിക്കുന്നതിനായി ഫണ്ട് നല്‍കാന്‍...

ഇനി മുന്നിലും പിന്നിലും സീറ്റ് ബെൽറ്റ് നിർബന്ധം; പിൻസീറ്റിൽ അടക്കം സീറ്റ്ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹനങ്ങളിൽ അലാറം വെക്കണം:...

ന്യൂഡല്‍ഹി: സീറ്റ് ബെല്‍റ്റ് അലാം എല്ലാ സീറ്റിലും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കരടു ചട്ടങ്ങള്‍ കേന്ദ്ര, റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കി. പിന്‍ സീറ്റില്‍ ഉള്‍പ്പെടെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാം പ്രവര്‍ത്തിക്കണമെന്നാണ് ചട്ടങ്ങളില്‍ പറയുന്നത്....

“ബൊമ്മി ഇനി ബെൻസിൽ കറങ്ങും”: ആഡംബര വാഹനം സ്വന്തമാക്കി ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളി.

മെഴ്‌സിഡസ് ബെന്‍സിന്റെ കരുത്തന്‍ മോഡലായ എ.എം.ജി. ജി.എല്‍.എ.35 സ്വന്തമാക്കി അപര്‍ണ ബാലമുരളി . 59.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.മെഴ്‌സിസീസ് വാഹനശ്രേണിയിലെ ഏറ്റവും കുഞ്ഞന്‍ എസ്.യു.വിയാണ് ഈ വാഹനത്തിന്റെ പരമാവധി...

പ്ലസ് ടു സർട്ടിഫിക്കറ്റിന് ഒപ്പം വിദ്യാർഥികൾക്ക് ലേണേഴ്സ് ലൈസൻസും: പുതു പദ്ധതിയുമായി കേരള സർക്കാർ – വിശദാംശങ്ങൾ...

സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‍സ് ലൈസന്‍സ് നല്‍കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പാണ് രംഗത്തെത്തിയിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതിയില്‍...

പെട്രോളിലും ഇലക്ട്രിസിറ്റിയിലും പ്രവർത്തിക്കുന്ന ടൊയോട്ട ഹൈറൈഡർ ഹൈബ്രിഡ്: വിവിധ വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു; വിലയും ഫീച്ചറുകളും ഇവിടെ...

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ തിരഞ്ഞെടുത്ത വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു . ശക്തമായ ഹൈബ്രിഡ് വേരിയന്റുകളുടെ വിലകള്‍ മാത്രമാണ് കമ്ബനി വെളിപ്പെടുത്തിയിരിക്കുന്നത്. ടൊയോട്ട ഹൈറൈഡര്‍ ശക്തമായ ഹൈബ്രിഡ് പതിപ്പ് എസ്, ജി, വി...

ഓട്ടത്തിനിടയിൽ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു; സംഭവം തിരുവനന്തപുരത്ത്: വീഡിയോ കാണാം.

തിരുവനന്തപുരം-തെങ്കാശി പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. നന്ദിയോടിനു സമീപം ചുണ്ടകരിക്കകത്താണ് സംഭവം. വാഹനം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. വിതുരയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണ്. കാര്‍ ഓടുന്നതിനിടയില്‍...

ഒറ്റ ചാർജിൽ 310 കിലോമീറ്റർ വരെ റേഞ്ച്; രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ നിരത്തുകളിലേക്ക്: ...

രാജ്യത്തെ ഇലക്‌ട്രിക് ഫോര്‍ വീലര്‍ വിഭാഗത്തിലെ ഏറ്റവും വലിയ കമ്ബനിയാണ് ടാറ്റ മോട്ടോഴ്‌സ്. ഇലക്‌ട്രിക് പോര്‍ട്ട്‌ഫോളിയോ വര്‍ദ്ധിപ്പിക്കുന്നതിനായി കമ്ബനി ഉടന്‍ തന്നെ ടിയാഗോയുടെ ഇലക്‌ട്രിക് മോഡല്‍ അവതരിപ്പിക്കാന്‍ പോകുന്നു. ഈ മാസം അവസാനത്തോടെ...

മൂന്നു കുട്ടികളെ ഡിക്കിയിലിരുത്തി അപകടകരമായ രീതിയിൽ കാർ യാത്ര; നടപടിയുമായി പോലീസ്: വീഡിയോ കാണാം.

ഹൈദരാബാദ്: റോഡ് അപകടങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന നിയമം കൂടുതല്‍ കര്‍ക്കശമാക്കി വരികയാണ്. ഇപ്പോള്‍ നിയമം കാറ്റില്‍പ്പറത്തി കുട്ടികളുമായി അപകടകരമായ രീതിയില്‍ കാര്‍ ഓടിക്കുന്ന...

ഫോർട്ട് കൊച്ചി മുതൽ ഷില്ലോങ്ങ് വരെ ഓട്ടോറിക്ഷയിൽ: ഓട്ടോ റണ്ണിന് തുടക്കമായി

ഫോര്‍ട്ട്‌കൊച്ചി: ഫോര്‍ട്ട്‌കൊച്ചി കടല്‍ത്തീരത്തുനിന്ന് ഷില്ലോങ് മലനിരകളിലേക്കുള്ള ഓട്ടോ സഞ്ചാരത്തിന് തുടക്കമിട്ടു. 120 വിദേശ സഞ്ചാരികളാണ് ഓട്ടോകളില്‍ സഞ്ചരിക്കുന്നത്. അഡ്വഞ്ചര്‍ ടൂറിസ്റ്റ് എന്ന സംഘടനയാണ് ഓട്ടോ റണ്‍ സംഘടിപ്പിക്കുന്നത്. 18 രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളാണ് യാത്രയില്‍...

അടിമാലി എറണാകുളം കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു; 25 പേർക്ക് പരിക്കേറ്റു.

കൊച്ചി: കെ എസ് ആര്‍ ടി സി ബസ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. ഹൈറേഞ്ച് വാളറ കുളമാക്കൂടി സ്വദേശി സജീവ് ആണ് മരിച്ചത്. നേര്യമംഗലത്തിന് സമീപം ഇന്ന് രാവിലെ ഏഴു മണിയോടെയാണ്...