ഇനി വൈകില്ല “മാരുതിയുടെ ഇന്നോവ”: ഇന്ത്യൻ വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട എം പി വിയുടെ റീ ബാഡ്ജ് മോഡൽ...

ഇന്ത്യയില്‍ ടൊയോട്ടയുടെ അഡ്രസായി മാറിയ വാഹനമാണ് ഇന്നോവ. എംപിവി വിപണിയിലെ പ്രമാണിയെന്ന് അറിയപ്പെടുന്ന ഈ തട്ടുപൊളിപ്പന്‍ വാഹനം മൂന്ന് ആവര്‍ത്തനങ്ങളിലാണ് നിരത്തിലോടുന്നത്. മൂന്നും ഒന്നിനൊന്ന് ഹിറ്റടിച്ച്‌ ചരിത്രം തന്നെ കുറിച്ചുവെന്നു വേണം പറയാന്‍....

2.31 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി പി കെ കുഞ്ഞാലിക്കുട്ടി ; മാസ് ലുക്കിലുള്ള പോസ് കണ്ടോ…

കേരള രാഷ്‌ട്രീയത്തിലെ അഗ്രഗണ്യനായ പികെ കുഞ്ഞാലിക്കുട്ടയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ലല്ലോ. മുസ്‌ലീം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ മുൻ വ്യവസായമന്ത്രിയും വേങ്ങരയുടെ എംഎല്‍എ എന്ന നിലയിലെല്ലാം പ്രശസ്‌തനായ കുഞ്ഞാലിക്കുട്ടിയെ സ്നേഹത്തോടെ വിളിക്കുന്ന...

മകനൊപ്പം സഞ്ചരിക്കവെ ബൈക്കിന്റെ ഫുട്ട് റെസ്റ്റ് ഒടിഞ്ഞ് കാൽ വഴുതി റോഡിൽ വീണ വീട്ടമ്മയ്ക്ക് ദാരുണന്ത്യം; സംഭവം...

ഫൂട്ട് റെസ്റ്റ് ഒടിഞ്ഞതോടെ മകന്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മാതാവ് റോഡില്‍ വീണ് മരിച്ചു. കൊല്ലം ചവറ ചിറ്റൂര്‍ പൊന്മന പുത്തന്‍പുര കിഴക്കതില്‍ ഗോകുലം ഗോപകുമാറിന്റെ ഭാര്യ ശോഭ (46)...

ഇന്നോവ ഹൈ ക്രോസിന് 7 ലക്ഷം രൂപ വരെ വില കുറയും; നിർണായക നികുതിപരിഷ്കാരം വരുത്താൻ ഒരുങ്ങി കേന്ദ്രം;...

ഇന്ത്യയില്‍ പലകാലത്തും വിപണിയില്‍ ഓളമുണ്ടാക്കിയ ഒട്ടേറെ വാഹനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലൊരു പ്രധാനിയാണ് ടൊയോട്ടയുടെ കരുത്തനായ ഇന്നോവ. എന്നാല്‍ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച്‌ ഇന്നോവയ്ക്ക് ഉള്ള പ്രത്യേകത എന്തെന്നാല്‍ അതിന്റെ ജനപ്രീതിയില്‍ ഇത്രയും കാലത്തിനിടയിലും...

ലിറ്ററിന് 32 കിമീ മൈലേജ്: പുത്തന്‍ സ്വിഫ്റ്റുമായി മാരുതി.

ഒരു ലിറ്ററിന്ജ 32 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന സ്വിഫ്റ്റിന്‍റെ സിഎന്‍ജി പതിപ്പുമായി മാരുതി എന്ന് റിപ്പോര്‍ട്ട്. സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ...

കാത്തിരിപ്പിന് വിട; വിപണി കീഴടക്കാന്‍ മാരുതി സുസുക്കി ആള്‍ട്ടോ ടൂര്‍ എച്ച്‌ 1 എത്തി; വില 480500 രൂപ.

വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് മാരുതിയുടെ ഏറ്റവും പുതിയ മോഡലായ മാരുതി സുസുക്കി ആള്‍ട്ടോ ടൂര്‍ എച്ച്‌ 1 വിപണിയിലെത്തി. മാരുതിയുടെ വാണിജ്യനിര ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. ബിഎസ് 6 മാനദണ്ഡങ്ങള്‍...

ഒല ഇലക്ട്രിക് സ്കൂട്ടർ ടെസ്റ്റ് ഡ്രൈവ് ക്യാമ്പ് നവംബർ 30 വരെ കൊച്ചിയിൽ

കൊച്ചി: ഒല ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് ക്യാമ്ബുകള്‍ ആരംഭിച്ചു. കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ടെസ്റ്റ് റൈഡ്.അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു നഗരങ്ങളിലും സംഘടിപ്പിക്കും. ക്ഷണിക്കപ്പെട്ട ഉപഭോക്താക്കള്‍ക്കാണ്...

15 വര്‍ഷം പഴക്കമുള്ള എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും ഏപ്രിലില്‍ പൊളിക്കും; 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾ പൊളിച്ചു...

15 വര്‍ഷം പഴക്കമുള്ള എല്ലാ സര്‍ക്കാര്‍ വാഹനങ്ങളുടേയും രജിസ്‌ട്രേഷന്‍ ഏപ്രില്‍ മുതല്‍ റദ്ദാക്കും എന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സ്‌ക്രാപ്പിംഗ് നയത്തിന്റെ ഭാഗമായാണ് തീരുമാനം. ഇന്ത്യന്‍ റോഡുകളില്‍ നിന്ന് പഴകിയതും മലിനീകരണമുണ്ടാക്കുന്നതും...

ഇന്നോവയെ പിന്നിലാക്കി കിയ ക്യാരൻസ് കുതിക്കുന്നു: അമ്പരപ്പിൽ ഇന്ത്യൻ വാഹന വിപണി.

കിയ മോട്ടോഴ്‌സ് ഇന്ത്യ അതിന്റെ വാഹന ശ്രേണിയില്‍ വിജയക്കുതിപ്പിലാണ്. സെല്‍റ്റോസ് എസ്‌യുവിയില്‍ തുടങ്ങി, സോനെറ്റിന്റെ സബ്-4 മീറ്റര്‍ എസ്‌യുവിയുമായി കമ്ബനി വിജയം തുടരുന്നു. ഇപ്പോള്‍, കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് കാരന്‍സ് എംയുവിയിലൂടെ വിജയം...

കാഴ്ച്ച മറച്ച്‌ ബസിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ; നടപടിയെടുക്കാതെ എം.വി.ഡി.

കാഴ്ച മറയ്ക്കുംവിധം ബസിനു പിന്നിലെ ചില്ലിലുടനീളം മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച കൂളിംഗ് ഫിലിം ഒട്ടിച്ച ബസിനെതിരെ നടപടി സ്വീകരിക്കാതെ മോട്ടോര്‍ വാഹന വകുപ്പ്. 2021 ഡിസംബര്‍ 9ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ബസിനെതിരെ...

പാഞ്ഞെത്തിയ ബസിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പുറകെ ചേയ്സ് ചെയ്ത് തടഞ്ഞ് സ്കൂട്ടർ യാത്രികയായ യുവതി;...

പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരില്‍ ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ച ബസ് തടഞ്ഞു നിര്‍ത്തി യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന 'രാജപ്രഭ' ബസാണ് തടഞ്ഞത്. സ്‌കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്. ബസ്...

അനധികൃതമായി പാർക്ക് ചെയ്ത വാഹനത്തിന്റെ ഫോട്ടോ അയച്ചു കൊടുത്താൽ 500 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി:...

തനതായ പ്രവര്‍ത്തന ശൈലിക്ക് പേരുകേട്ട വ്യക്തിയാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ക്കിംഗ് നിയമങ്ങളില്‍ കാര്യമായ മാറ്റം ഉടന്‍ ഉണ്ടാവുമെന്നും റോഡില്‍ ഉണ്ടാ കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മാര്‍ഗ്ഗം ഉടന്‍...

വാഗമൺ ഓഫ് റോഡ് റേസ്: നടൻ ജോജു ജോർജിനെതിരെ കേസെടുത്തു.

കൊച്ചി: വാഗമണ്‍ ഓഫ്‌റോഡ് റേസില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജിനെതിരേ കേസെടുത്തു. ജോജുവിന് പുറമേ ജോജു, സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു....

കഷ്ടി ഒരു കാർ കടന്നു പോവുന്ന ഇടുങ്ങിയ വഴി; ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്ത് മലയും:...

സാധാരണഗതിയിൽ കാർ റിവേഴ്‌സ് ചെയ്യുമ്പോൾ റിവേഴ്‌സ് എടുക്കാനും മറ്റും ആവശ്യമായ താളം ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം, കാർ മുന്നോട്ട് കൊണ്ടുപോകുകയും വിശാലമായ സ്ഥലമുള്ളിടത്തിട്ട് തിരിച്ച് കൊണ്ടുവരികയുമാണ് പതിവ്. വശങ്ങളിലും മറ്റും ആഴത്തിലുള്ള കുഴിയുണ്ടെങ്കിൽ കൂടുതൽ...

മാരുതി ഡിസയർ ഇലക്ട്രിക് വാഹനം ആക്കി മാറ്റാം: കിറ്റുമായി ഇന്ത്യൻ കമ്പനി നോർത്ത് വേ മോട്ടോർ സ്പോർട്സ്;...

പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാനുള്ള വിവിധ പദ്ധതികളാണ് ഇന്ത്യയില്‍ ഒരുങ്ങിയിട്ടുള്ളത്. മുമ്ബും മറ്റ് വാഹനങ്ങള്‍ ഇലക്‌ട്രിക്കിലേക്ക് മാറുന്നതിനുള്ള സംവിധാനങ്ങള്‍ പല കമ്ബനികളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍, മാരുതിയുടെ ഡിസയര്‍ ഹാച്ച്‌ബാക്ക്...

സ്ട്രാപ്പ് കെട്ടാതെ ഹെൽമറ്റ് ധരിച്ചാൽ ആയിരം രൂപ പിഴ; ഐ എസ് ഐ മാർക്ക് ഇല്ലെങ്കിലും...

ന്യൂഡല്‍ഹി: ഹെല്‍മറ്റ് ഉചിതമായ രീതിയില്‍ ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് 2000 രൂപ വരെ പിഴ. മോട്ടോര്‍ വാഹന നിയമത്തിലാണ് പുതിയ ഭേദഗതി. ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഹെല്‍മറ്റിന്റെ...

വരുന്നു വാഗണാർ ഇലക്ട്രിക്? ചിത്രങ്ങൾ പുറത്ത്; റിപ്പോർട്ട് വായിക്കാം.

ജനപ്രിയ മോഡലായ വാഗൺആറിന്റെ ഓൾ-ഇലക്‌ട്രിക് പതിപ്പിൽ മാരുതി സുസുക്കി പ്രവർത്തിക്കുന്നു എന്ന അഭ്യൂഹങ്ങൾ കുറച്ച് കാലമായി പ്രചരിക്കുന്നുണ്ട്.വാർത്തയെ ശക്തിപ്പെടുത്തുന്നതിനായി വാഹനത്തിന്റെ മറച്ചുവെച്ച പ്രോട്ടോടൈപ്പുകളുടെ നിരവധി ചാര ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വാഹനത്തിന്റെ...

നായ കുറുകെ ചാടി; ബ്രേക്കിട്ട പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് എസ്‌ഐ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്ക്: സംഭവം...

നായ കുറുകെ ചാടിയപ്പോള്‍ ബ്രേക്കിട്ട പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ തിരുവല്ലം-കോവളം ബൈപ്പാസില്‍ വാഴമുട്ടത്തിനടുത്താണ് അപകടം സംഭവിച്ചത്. വിഴിഞ്ഞം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക്...

സ്ത്രീധനം നൽകിയ കാർ ഇഷ്ടപ്പെടാത്തതിന് ഭർത്താവ് പീഡിപ്പിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച വിസ്മയയുടെ അച്ഛൻ സ്വന്തമാക്കിയത് 50 ലക്ഷം...

മനസില്‍ ഒരു നോവോടെ അല്ലാതെ മലയാളികള്‍ക്ക് വിസ്മയയെന്ന പെണ്‍കുട്ടിയെ സാധിക്കില്ല. 10 ലക്ഷത്തിലേറെ വിലമതിക്കുന്ന കാറും, നൂറു പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും സ്ത്രീധനമായി നല്‍കിയിട്ടും സ്ത്രീധനത്തിന്റെ പേരില്‍ നരകയാതനകള്‍ അനുഭവിക്കുകയും...

എ ഐ ക്യാമറയിൽ വാഹനം ഇടിച്ചാൽ നിയമ നടപടി എന്ത്? തീരുമാനമെടുത്ത് ഗതാഗത വകുപ്പ്; വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളില്‍ പത്തെണ്ണം ഇതിനോടകം തന്നെ വാഹനമിടിച്ച്‌ നശിച്ചതായി റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍, വാഹനമിടിച്ച്‌ ക്യാമറകള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ വാഹന ഉടമകളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് നീക്കം. ഇത്തരം...