റിമി ടോമിക്ക് ഒരു ഷോയ്ക്ക് കിട്ടുന്നത് പത്തു ലക്ഷമോ? സുരേഷ് ഗോപി പറഞ്ഞതെന്ത്?

കൊവിഡില്‍ പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സംഭാവന നല്‍കിയതില്‍ പരിസിക്കുന്നവര്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി. റിമി ടോമിയെ പോലുള്ള കലാകാരന്മാര്‍ക്ക് ഒരു പരിപാടിക്ക് മൂന്ന് ലക്ഷവും അഞ്ച് ലക്ഷവും പത്ത് ലക്ഷവും കിട്ടുന്നതുകൊണ്ട് അവര്‍ക്ക്...

എൻഫോഴ്സ്മെന്റിന് റെയ്ഡ് നടത്താനും, അറസ്റ്റ് ചെയ്യാനും സ്വത്തു കണ്ടെത്താനും അധികാരം: സുപ്രധാന വിധിയുമായി സുപ്രീം കോടതി.

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്‍റ് ഡ‍യറക്ടറേറ്റിന്‍റെ (ഇ.ഡി) സുപ്രധാന അധികാരങ്ങള്‍ ശരിവെച്ച്‌ സുപ്രീംകോടതി. ഇ.ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്യുന്ന ഹരജികള്‍ കോടതി തള്ളി. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും സ്വത്ത്...

വാട്‌സാപ് വിറ്റേക്കാമെന്ന് വെളിപ്പെടുത്തല്‍, അംബാനി ഏറ്റെടുക്കുമോ? മാസവരിയും ഏര്‍പ്പെടുത്തിയേക്കും?

ടെക് ലോകത്തെ ജനപ്രിയ മെസേജിങ് സേവനം വാട്‌സാപ്പിന് താമസിയാതെ മാസവരി ഏര്‍പ്പെടുത്തിയാല്‍ അദ്ഭുതപ്പെടേണ്ട. ഫെയ്‌സ്ബുക് (മെറ്റാ) ഏറ്റെടുത്ത ആപ്പുകളിലൊന്നായ വാട്‌സാപ് കമ്പനി വില്‍ക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഫെയ്‌സ്ബുക് കടുത്ത...

മികച്ച സംരംഭ അവസരം: 40% സബ്സിഡിയിൽ കരിമീൻ വിത്തുല്പാദന കേന്ദ്രം ആരംഭിക്കാൻ അപേക്ഷക്ഷണിച്ചു – വിശദാംശങ്ങൾ...

പത്തനംതിട്ട: ഫിഷറീസ് വകുപ്പിന്റെ കരിമീന്‍, വരാല്‍ മത്സ്യവിത്ത് ഉല്‍പാദന യൂണിറ്റ് പദ്ധതികളിലേക്ക് താത്പര്യമുള്ള മത്സ്യകര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, മത്സ്യ കര്‍ഷക വികസന ഏജന്‍സി ഫിഷറീസ് വകുപ്പിന്റെ...

വിലക്ക് ലംഘിച്ച് യുകെയിലേക്ക് കടക്കാന്‍ ശ്രമം: ബിഷപ്പ് ധര്‍മരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞ് ഇഡി.

ബിഷപ്പ് ധര്‍മരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇഡി തടഞ്ഞു. വിലക്ക് ലംഘിച്ച് യുകെയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു നടപടി. നാളെ കൊച്ചിയില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കാരക്കോണം മെഡിക്കൽ കോളജ് ക്രമക്കേട് സംബന്ധിച്ച...

ഒരു മിനിറ്റിൽ 22 ലക്ഷം രൂപ: റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ വരുമാന കണക്കിങ്ങനെ.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന വമ്ബന്‍ കമ്ബനിയുടെ അമരത്തിരുന്ന് മുകേഷ് അംബാനി കൊയ്തെടുത്ത നേട്ടങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ലോകത്തിലെ അതി സമ്ബന്ന പട്ടികയില്‍ ആദ്യ പത്തില്‍ എത്താനും ഏഷ്യയിലെ ഒന്നാമത്തെ ധനികന്‍ ആകാനും,...

500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി ഓൺലൈൻ ആയി മാത്രമേ അടയ്ക്കാൻ സാധിക്കൂ: പുതിയ തീരുമാനവുമായി കെഎസ്ഇബി.

കൊച്ചി: വൈദ്യുതി ചാര്‍ജ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാന്‍ കെ.എസ്.ഇ.ബി. ബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉണ്ടെങ്കിലും ഉപഭോക്താക്കള്‍ അത് അത്രയധികം ഉപയോഗിക്കുന്നില്ല. ഓണ്‍ലൈന്‍ ആയി പണം അടയ്ക്കുന്നവര്‍ പകുതിയില്‍ താഴെയാണെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തല്‍. അഞ്ഞൂറു...

യാത്രാവേളയിൽ ഫോൺ മോഷണം പോയാൽ ഗൂഗിൾ എങ്ങനെ ബ്ലോക്ക് ചെയ്യും? ഈ നമ്പർ ഓർത്തു വയ്ക്കുക.

നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിക്കുകയായിരുന്നു. യു പി ഐകളുടെ വരവോടെ മൊബൈല്‍ ഫോണ്‍ പേഴ്സിന്റെ സ്ഥാനം കൂടി കവരുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷിയായത്. എന്നാല്‍ ഇടപാടുകളില്‍ സുരക്ഷാ പാളിച്ചയുണ്ടാവുമോ,...

കേരളം തകർച്ചയിലേക്ക്; പ്രവാസികൾ അയക്കുന്ന പണത്തിൻ വൻകുറവ്: പഠനം വ്യക്തമാക്കുന്നത് ഇങ്ങനെ.

കേരളത്തിന്റെ സാമ്ബത്തികസ്ഥിതിയ്‌ക്ക് കനത്ത ആഘാതമായി പ്രവാസികള്‍ അയക്കുന്ന പണത്തില്‍ വന്‍കുറവ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) 2020-21ലെ പണമയയ്‌ക്കലിനെക്കുറിച്ചുള്ള കണക്ക് പ്രകാരം വിദേശ പണത്തില്‍ സംസ്ഥാനത്തിന് വന്‍ ഇടിവുണ്ടായതായി വ്യക്തമാക്കുന്നു. 2020...

പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയുടെ സഹായിയുടെ വസതിയില്‍ ഇ ഡി റെയ്ഡ്: പിടിച്ചെടുത്തത് 20 കോടി...

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയുടെ സഹായിയുടെ വസതിയില്‍ നടന്ന ഇ ഡി പരിശോധനയില്‍ 20 കോടി രൂപ പിടിച്ചെടുത്തു. അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അര്‍പിത മുഖര്‍ജിയുടെ വസതിയില്‍നടന്ന പരിശോധനയിലാണ് ഇത്രയും...

ജഴ്സി സ്പോണ്‍സറായ ബൈജൂസ് ബിസിസിഐക്ക് നല്‍കാനുള്ളത് 86.21 കോടി

ടീം ഇന്ത്യയുടെ ജഴ്സി സ്പോണ്‍സറായ ബൈജൂസ് ബിസിസിഐക്ക് നല്‍കാനുള്ളത് 86.21 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. അതേസമയം, ബിസിസിഐയുമായുള്ള ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കാന്‍ പേടിഎം തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് മാസങ്ങള്‍ക്കു മുന്‍പാണ് എഡ്‌ടെക് കമ്ബനിയായ ബൈജൂസുമായി...

കീറിയാലും കറൻസി നോട്ടിന് മൂല്യമുണ്ട്; നോട്ട് മാറ്റിയെടുക്കുന്നത് എങ്ങനെ; റിസർവ് ബാങ്ക് നിയമം ഇങ്ങനെ.

കയ്യിലൊരു മുഷിഞ്ഞ നോട്ട് എത്തിയാൽ കുഴപ്പിലായി എന്ന് മനസ് പറയും. എതെങ്കിലും കടയിലോ ബസിലോ പെട്രോൾ പമ്പിലോ കൊടുത്ത് ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുക. നോട്ട് മുഷിഞ്ഞാലും, ചെറിയ കീറൽ വന്നാലും പൊതുവിൽ ആരും...

കല്യാണ ചിലവിനു മുടക്കിയ പണം തിരികെ നൽകണം: നയൻതാരയ്ക്കും വിഘ്നേശ് ശിവനും നോട്ടീസ് അയച്ച് നെറ്റ്ഫ്ലിക്സ്.

താരറാണി നയന്‍താരയ്ക്കും വിഘ്നേശ് ശിവനും നെറ്റ്ഫ്‌ളിക്‌സ് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. താരദമ്ബതികളുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ളിക്‌സ് പിന്‍മാറിയെന്ന് നേരത്തെ റിപ്പോർടുകളുണ്ടായിരുന്നു....

ഡോളറിനെതിരെ രൂപയുടെ മൂല്യം 80 കടന്നു: എന്തുകൊണ്ട് വിലയിടിയുന്നു? എവിടം വരെ താഴും?

യു എസ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. ഇന്ന് ആദ്യ വ്യാപാരത്തില്‍ തന്നെ 80 കടന്നു. ആദ്യമായാണ് ഇതു സംഭവിക്കുന്നത്. ഒരു ഡോളറിന് 80.06 ആയി രൂപയുടെ മൂല്യം...

ധൂർത്ത് തുടർന്ന് സർക്കാർ: മുഖ്യമന്ത്രിക്കും ഗവർണർക്കും ഡൽഹിയിൽ സഞ്ചരിക്കാനായി രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ കൂടി വാങ്ങുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമായി രണ്ട് കാറുകള്‍കൂടി വാങ്ങുന്നു. രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ ആവശ്യങ്ങള്‍ക്കായാണ് കാറുകള്‍ വാങ്ങുന്നത്. ഡല്‍ഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ആവശ്യം അംഗീകരിച്ചാണ് പ്രിന്‍സിപ്പല്‍...

പ്രവാസി മലയാളികൾ അയക്കുന്ന പണം അഞ്ചുവർഷത്തിനിടയിൽ പകുതിയായി കുറഞ്ഞു: റിസർവ് ബാങ്ക് റിപ്പോർട്ട് ഇങ്ങനെ.

ന്യൂ‍ഡല്‍ഹി: വിദേശ മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്നു വ്യക്തമാക്കി റിസര്‍വ് ബാങ്കിന്റെ ഗവേഷണ ലേഖനം. 2016-17ല്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020-21 കണക്കുപ്രകാരം...

ഇ.ഡി നോട്ടിസ് ലഭിച്ചില്ലെന്ന് തോമസ് ഐസക്ക്: കിട്ടിയാലും പോകില്ല, അറസ്റ്റ് ചെയ്യേണ്ടി വരും.

കൊച്ചി: കിഫ്ബി ഇടപാടില്‍ തനിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റ്‌റേറ്റ് നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. നോട്ടിസ് കിട്ടിയാലും ചൊവ്വാഴ്ച താന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും തോമസ് ഐസക് പറഞ്ഞു....

കിഫ്ബി വഴി വിദേശപണം കേരളത്തിലേക്ക് എത്തിച്ചു: മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം...

കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇ ഡി നോടീസ്. കിഫബിയിലെ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ ഡി നോട്ടീസ്. ചൊവ്വാഴ്ച ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കിഫ്ബിയിലേക്ക് വിദേശത്ത് നിന്ന്...

ഇന്റർനെറ്റ് കമ്പനികളുടെ വാർത്തക്കൊയ്ത്ത്: മാധ്യമങ്ങൾക്ക് പ്രതിഫലം നൽകേണ്ടിവരും

ന്യൂഡൽഹി: വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന വ്യവസ്ഥ ഇന്ത്യയിലും വരുന്നു. 2000ലെ ഐടി നിയമത്തിനു പകരം പുതിയ നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇതു സംബന്ധിച്ച...

വരുന്നൂ ആമസോണിൽ ഓഫർ പെരുമഴ: ടിവി കൾക്കും സ്മാർട്ട്ഫോണുകൾക്കും 80 ശതമാനം വരെ വിലക്കിഴിവ്; വിശദാംശങ്ങൾ...

ആമസോണില്‍ 80 ശതമാനം വരെ വിലക്കിഴിവ്. ജൂലൈ 23മുതല്‍ 24 വരെയാണ് ഓഫറുകള്‍ ഉള്ളത്. ടിവികള്‍ക്കും ഫോണുകള്‍ക്കും വന്‍ ഓഫറുകളാണ് ഉള്ളത്. സ്മാര്‍ട് ടിവികള്‍ക്ക് 70 ശതമാനം വരെയും ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 80...