ആമസോണില്‍ 80 ശതമാനം വരെ വിലക്കിഴിവ്. ജൂലൈ 23മുതല്‍ 24 വരെയാണ് ഓഫറുകള്‍ ഉള്ളത്. ടിവികള്‍ക്കും ഫോണുകള്‍ക്കും വന്‍ ഓഫറുകളാണ് ഉള്ളത്.

സ്മാര്‍ട് ടിവികള്‍ക്ക് 70 ശതമാനം വരെയും ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെയുമാണ് വിലക്കിഴിവ്. പ്രൈം അംഗങ്ങള്‍ക്ക് ചില പ്രീമിയം ഫോണുകള്‍ക്ക് 20000രൂപ വരെ കിഴിവും ആറുമാസത്തെ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക