ഭാരത് ജോഡോ യാത്ര: രാഹുലിനെ ട്രോളി ബിജെപിയുടെ അനിമേഷൻ വീഡിയോ; റീലും റിയലും, എന്ന വീഡിയോ പങ്കുവെച്ച്...

ഭാരത് ജോഡോ യാത്രയെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധിയുടെ അനിമേഷന്‍ വീഡിയോ പുറത്തിറക്കി ബിജെപി. പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഷോലെ എന്ന ചിത്രത്തിലെ അസ്രാണിയുടെ കഥാപാത്രമായി രാഹുല്‍ ഗാന്ധിയെ...

അജ്ഞാത കോളുകൾക്ക് തടയിടാൻ ട്രായ്: ട്രൂകോളറിന് സമാനമായ സൗകര്യമൊരുക്കും; സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് ഫോൺ വന്നാലും പേര്...

ഫോണ്‍ തട്ടിപ്പില്‍ നിന്ന് ഉപഭോക്താവിന് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ നടപടികള്‍ കടുപ്പിക്കാന്‍ ഒരുങ്ങി ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്. കോള്‍ വിളിക്കുന്നയാളുടെ പേര് ഫോണില്‍ തെളിഞ്ഞു വരുന്നത് ഉറപ്പാക്കി വ്യക്തിയെ തിരിച്ചറിയാന്‍...

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ: ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ നൽകുന്ന ആനുകൂല്യങ്ങൾ...

ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​​​പ്പെ​​​ട്ട മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ന്‍, സി​​​ക്ക്, ബു​​​ദ്ധ, പാ​​​ര്‍​​​സി, ജൈ​​​ന മ​​​ത​​​സ്ഥ​​​രാ​​​യ​​​വ​​​ര്‍​​​ക്ക് ന്യൂ​​​ന​​​പ​​​ക്ഷ വി​​​ക​​​സ​​​ന ധ​​​ന​​​കാ​​​ര്യ കോ​​​ര്‍​​​പ്പ​​​റേ​​​ഷ​​​നി​​​ല്‍ കു​​​റ​​​ഞ്ഞ പ​​​ലി​​​ശ​​​നി​​​ര​​​ക്കി​​​ല്‍ വാ​​​യ്പ​​​ക​​​ള്‍ ന​​​ല്‍​​​കു​​​ന്നു. സ്വ​​​യം തൊ​​​ഴി​​​ല്‍, നി​​​ല​​​വി​​​ലെ ബി​​​സി​​​ന​​​സ് വി​​​പു​​​ലീ​​​ക​​​ര​​​ണം, വി​​​ദ്യാ​​​ഭ്യാ​​​യ വായ്പ​​​ക​​​ള്‍,...

പ്രൈവറ്റ് ജെറ്റ്, 8 ആഡംബര കാറുകള്‍, 6 ആഡംബര വസ്തുക്കൾ, അനവധി ലാഭകരമായ ബിസിനസ് സംരംഭങ്ങൾ: ...

ഡയാന മരിയം കുര്യൻ എന്ന തിരുവല്ലക്കാരി പെണ്‍കുട്ടിയില്‍ നിന്നും സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയായി മാറിയ ആ ജീവിതം ഒരു സിൻഡ്രല്ല കഥ പോലെ ആരെയും അമ്ബരപ്പിക്കുന്നതാണ്. സൗത്ത് ഇന്ത്യയില്‍ ഒതുങ്ങി നില്‍ക്കുന്ന...

തട്ടിപ്പ് വ്യാപകം: ഡെപ്പോസിറ്റ് മെഷീനിൽ നിന്നുള്ള പണം പിൻവലിക്കൽ താൽക്കാലികമായി നിർത്തി വെച്ച് എസ് ബി ഐ.

ഡെപ്പോസിറ്റ് മെഷീനില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ മരവിപ്പിച്ച്‌ എസ്ബിഐ. മെഷീനില്‍ നിന്ന് പണം തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച്‌ ഇന്റേണല്‍ സര്‍ക്കുലര്‍ പുറത്തിറക്കി. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടങ്ങിയെന്നും വിവരം. Pതട്ടിപ്പ്...

ആസ്തികളുടെ വിപണി മൂല്യത്തിൽ 50 ശതമാനത്തോളം ഇടിവ്; എഫ് പി ഒ റദ്ദാക്കി; നിക്ഷേപകർക്ക് പണം...

തുടര്‍ ഓഹരി വില്‍പ്പന(എഫ്പിഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാനാണ് തീരുമാനമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. നിക്ഷേപകര്‍ക്ക് പണം തിരിച്ച്‌ നല്‍കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. വിപണിയിലെ അസ്ഥിരത പരിഗണിച്ചാണ് തീരുമാനം....

പെട്രോൾ, ഡീസൽ വില കുറഞ്ഞു: വില മാറ്റം അഞ്ചു മാസങ്ങൾക്കിടെ ആദ്യ തവണ.

പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നുമുതല്‍ നേരിയ കുറവുണ്ടാകും. പെട്രോള്‍ ലിറ്ററിന് 43 പൈസ, ഡീസല്‍ ലിറ്ററിന് 41 പൈസ എന്ന നേരിയ കുറവാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ...

സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ പെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസം; പെൻഷന് പുറമേ മറ്റാനുകൂല്യങ്ങളും തുലാസിൽ; ഭിന്നശേഷി പെൻഷൻ കുടിശിക ഇനത്തിൽ വിതരണം...

പെൻഷനുകള്‍ ഉള്‍പ്പെടെ ഭിന്നശേഷിക്കാർക്കുള്ള മൂന്ന് പ്രധാന ആനുകൂല്യങ്ങള്‍ മുടങ്ങി. 1600 രൂപയുടെ പ്രതിമാസപെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസമായി. 339.3 കോടി രൂപയാണ് പെൻഷൻ ഇനത്തില്‍ കുടിശ്ശികയായിട്ടുള്ളത്. മുമ്ബ് സാമൂഹിക സുരക്ഷാ പെൻഷനെക്കാള്‍ കൂടിയ തുക ഭിന്നശേഷി...

കോടികൾ ലോൺ; 40 ലക്ഷം വരെ സബ്സിഡി; സ്ത്രീകൾക്ക് ഇത് സുവർണാവസരം: വിശദാംശങ്ങൾ വായിക്കാം.

വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ ഒരുക്കി കേരള വ്യവസായ വാണിജ്യ വകുപ്പ്. കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക സഹായ പദ്ധതി വഴി ഉല്പാദന മേഖലയില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍...

മാർച്ചിൽ ഓട്ടോമൊബൈൽ കമ്പനികളുടെ വിറ്റു തീർക്കൽ മാമാങ്കം; മാരുതി കാറുകൾക്ക് സ്വപ്ന തുല്യമായ ഓഫർ: വിശദാംശങ്ങൾ വായിക്കാം.

സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന മാസത്തിലാണ് നമ്മള്‍. 2023 മാര്‍ച്ച്‌ പല കാരണങ്ങളാല്‍ പ്രധാനമാണ്. ഓട്ടോമൊബൈല്‍ കമ്ബനികള്‍ സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന മാസത്തില്‍ സ്റ്റോക്ക് ക്ലിയറന്‍സ് ആരംഭിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ...

ബോക്സോഫീസ് മോൺസ്റ്റർ: ആദ്യദിനം തന്നെ 100 കോടി കളക്ഷൻ കടന്ന് കെജിഎഫ് 2.

യഷ് നായകനായെത്തിയ ചിത്രം 'കെജിഎഫ് ചാപ്റ്റര്‍ 2' മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. രാജ്യമെമ്ബാടുമുള്ള മിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ്ഫുള്ളാണ്. യഷ് നായകനായെത്തിയ ചിത്രം 'കെജിഎഫ് ചാപ്റ്റര്‍ 2' മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. രാജ്യമെമ്ബാടുമുള്ള...

2022- 23 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഓയോയുടെ 410 കോടിരൂപ: ഓഹരി ...

ഹോട്ടല്‍ സേവന ദാതാവായ ഒയോ നടപ്പ് സാമ്ബത്തിക വര്‍ഷത്തിന്‍റെ (2022-23) ആദ്യ പാദത്തില്‍ 414 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഐപിഒ അപേക്ഷയുമായി (ഡിആര്‍എച്ച്‌പി) ബന്ധപ്പെട്ട് സെബിക്ക് സമര്‍പ്പിച്ച സപ്ലിമെന്‍ററി ഡോക്യുമെന്‍റിലാണ് ആദ്യ...

രാജഭരണം പോയെങ്കിലും രാജ കുടുംബാംഗങ്ങൾക്ക് ഇപ്പോഴും പെൻഷൻ: കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം കേരളം...

തിരുവനന്തപുരം: കേരളത്തില്‍ രാജഭരണം പോയി ജനാധിപത്യം വന്നെങ്കിലും തിരുവിതാംകൂര്‍ അടക്കമുള്ള 37 രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ ഇനത്തില്‍ 2020-21 സാമ്ബത്തിക വര്‍ഷം നല്‍കിയത് 5.4 കോടി രൂപ. പ്രതിപക്ഷ എം.എല്‍.എ പി.ടി.എ...

വർഷാന്ത്യ ചെലവിന് വേണ്ടത് 25000 കോടി; സർക്കാരിന് സമാഹരിക്കാൻ കഴിയുന്നത് പരമാവധി 10000 കോടി: ...

തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31 വരെ കടമെടുക്കാൻ കഴിയുന്ന തുക 937 കോടിയായി കേന്ദ്രം വെട്ടിക്കുറച്ചതോടെ സംസ്ഥാന സർക്കാരിന്റെ അടുത്ത മാസത്തെ ചെലവുകൾ പ്രതിസന്ധിയിൽ. പണമില്ലാത്തതിനാൽ പദ്ധതി വിഹിതത്തിൽ വൻ...

ഗൂഗിൾ പേ ഉൾപ്പെടെയുള്ളവർക്ക് വൻ പണി; 5 ലക്ഷം രൂപ വരെ സുരക്ഷിതമായി കൈമാറാൻ ഇനി പേരും ഫോൺ...

ഗൂഗിള്‍ പേയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന സംവിധാനം നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) സര്‍ക്കാര്‍ നടപ്പാക്കുന്നു. മൊബൈല്‍ നമ്ബരും പേരും ഉണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ കൈമാറാന്‍ ഇതിലൂടെ സാധിക്കും. റിസര്‍വ്വ്...

ആഭ്യന്തര, അന്താരാഷ്ട്ര യാത്രികർക്ക് 50 ലക്ഷം സൗജന്യ ടിക്കറ്റുകൾ: മെഗാ ഓഫറുമായി എയർ ഏഷ്യ; ...

മുംബൈ: വിമാന യാത്രക്കാര്‍ക്കായി മെഗാ ഓഫര്‍ പ്രഖ്യാപിച്ച്‌ എയര്‍ ഏഷ്യ. 50 ലക്ഷം സൗജന്യ വിമാന ടിക്കറ്റുകളാണ് യാത്രക്കാര്‍ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ മാസം 19നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. ടിക്കറ്റ് വില്‍പ്പന...

ചെക്കുകൾക്ക് ഓഗസ്റ്റ് ഒന്നുമുതൽ പോസിറ്റീവ് പേ നിർബന്ധം: എന്താണ് പോസിറ്റീവ് പേ?

5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾക്ക് അടുത്ത ഒന്നാം തിയതി മുതൽ പല ബാങ്കുകളും പോസിറ്റീവ് പേ (Positive pay) നിർബന്ധമാക്കുന്നു. പോസിറ്റീവ് പേ സ്ഥിരീകരണം നൽകാത്ത ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കില്ല. എന്താണ്...