ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാര്‍സി, ജൈന മതസ്ഥരായവര്‍ക്ക് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ നല്കുന്നു. സ്വയം തൊഴില്‍, നിലവിലെ ബിസിനസ് വിപുലീകരണം, വിദ്യാഭ്യായ വായ്പകള്‍, പുതിയ ഭവന നിര്‍മാണ വായ്പകള്‍, ഉദ്യോഗസ്ഥ വായ്പകള്‍, വിവാഹ വായ്പ, മാരക രോഗങ്ങള്‍ക്കുള്ള ചികിത്സാ വായ്പ എന്നിവക്കെല്ലാം മൂന്നു മുതല്‍ ഒന്‍പത് ശതമാനം വരെ പലിശനിരക്കില്‍ വ്യാപ്കള് അനുവദിക്കും. വിദേശത്തുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് 30 ലക്ഷം രൂപ വരെ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ തിരുവനന്തപുരം റീജണല്‍ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ഫോണ്‍: 0471 2324232,
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക