മഹാരാഷ്ട്രയില്‍ പേമാരിയിലും മണ്ണിടിച്ചിലിലും 136 മരണം

മുംബൈ : മഹാരാഷ്ട്രയില്‍ കനത്ത മഴയിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലുമായി 136 പേര്‍ മരിച്ചു. റായ്ഗഡില്‍ മാത്രം 47 പേരാണ് മരിച്ചത്. മണ്ണിടിച്ചിലിലാണ് ഇവര്‍ മരിച്ചത്. സൈന്യവും എന്‍ഡിആര്‍എഫും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം വിവിധയിടങ്ങളില്‍ തുടരുകയാണ്. മഹാരാഷ്ട്രയിലെ...

അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്തും, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത വ്യക്തിയുമായ റമീസ് വാഹനാപകടത്തിൽ...

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് മരിച്ചു. മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ ആണ് മരിച്ചത്. ഇന്നലെ കണ്ണൂര്‍ അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും...

പീഡന ശ്രമം: ഓട്ടോയില്‍നിന്ന്​ ചാടിയ യുവതിക്ക് പരിക്ക്; ഡ്രൈവര്‍ റിമാന്‍ഡില്‍

ബാ​ലു​ശ്ശേ​രി: പീ​ഡി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഓ​ട്ടോ​യി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ യു​വ​തി​ക്ക് പ​രി​ക്ക്. ഡ്രൈ​വ​ര്‍ പ​ന​ങ്ങാ​ട് കൂ​നേ​ല്‍ മാ​ക്കൂ​ല്‍ സു​ബീ​ഷി​നെ​ (38) ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം വ​ട്ടോ​ളി ബ​സാ​ര്‍ - കി​നാ​ലൂ​ര്‍ റോ​ഡി​ലാ​ണ്...

തലശേരിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ എസ് എസ് എഫ് നേതാവ് മരിച്ചു.

തലശേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു. എസ് എസ് എഫ് ചമ്ബാട് സെക്ടര്‍ സെക്രട്ടറി താഴെ ചമ്ബാട് എഴുത്തുപള്ളിയില്‍ ആമിനാസില്‍ അഫ് ലാഹ് ഫറാസ് (19) ആണ് തലശ്ശേരിയില്‍ വെച്ചുണ്ടായ...

പുതുപുത്തൻ കാർ ഷോറൂമിൽ നിന്ന് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിച്ചു: സംഭവം...

സ്വന്തമായി ഒരു കാര്‍ എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ കാര്‍ സ്വന്തമാക്കിയതിന് പിന്നാലെ അത് അപകടത്തില്‍പ്പെടുക എന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലും ആകില്ല. അത്തരത്തിലൊരു ദുര്യോഗം വന്നിരിക്കുകയാണ് ഹൈദരാബാദിലുള്ള കാര്‍ ഉടമയ്ക്ക്. ആറ്റു...

പുഴയിലൂടെ ഒഴുകി വന്ന് വൃദ്ധയെ രക്ഷപ്പെടുത്തി; 82കാരിയെ രക്ഷപ്പെടുത്തിയത് നാടകീയമായി: സംഭവം കോട്ടയത്ത്.

കോട്ടയം: പുഴയില്‍ ഒഴുകിവന്ന വൃദ്ധയെ രക്ഷപെടുത്തി. കോട്ടയം ചുങ്കം പാലത്തിനു സമീപമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് പുഴയിലൂടെ എന്തോ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീകളാണ്...

യോഗ ചെയ്യുന്നതിനിടയിൽ വീണു; മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്കാർ ഫെർണാണ്ടസ് ഗുരുതരാവസ്ഥയിൽ.

മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം മംഗളൂരു അത്താവറിലെ ഫ്‌ലാറ്റില്‍...

ആലപ്പുഴ-ചങ്ങനാശേരി റോഡിൽ നിയന്ത്രണംവിട്ട കാർ ക്രെയിനിൽ ഇടിച്ച് യുവാവിന് മരണം; ആറുപേർ ആശുപത്രിയിൽ

ചങ്ങനാശ്ശേരി: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ക്രെയിനില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. തിരുവല്ല കുമ്ബനാട് നെല്ലിമല്ല ആനപ്പാറയ്ക്കല്‍ ജോയിയുടെ മകന്‍ ജോയല്‍ (20) ആണ് മരിച്ചത്....

മറിഞ്ഞ ടാങ്കെറില്‍നിന്ന് എണ്ണയൂറ്റുന്നതിനിടെ ടാങ്കർ പൊട്ടിത്തെറിച്ച്‌ അഗ്‌നിഗോളമായി; അപകടത്തില്‍ 13 പേര്‍ വെന്തുമരിച്ചു, 24 പേര്‍ക്ക് പരിക്ക്

നെയ്‌റോബി:  ടാങ്കെര്‍ മറിഞ്ഞ് പൊട്ടിത്തെറിച്ച്‌ 13 പേര്‍ വെന്തുമരിച്ചു. നെയ്‌റോബിയിലെ കിസുമു- ബുസിയ ഹൈവേയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. വാഹനം മറിഞ്ഞയുടന്‍ എണ്ണയൂറ്റാനായി സമീപ വാസികള്‍ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നു. അതിനിടെ ഉഗ്രശബ്ദത്തോടെ...

മുംബൈയിൽ കനത്ത മഴ തുടരുന്നു: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; മണ്ണിടിച്ചിലിൽ 23 മരണം.

മുംബൈയില്‍ കനത്തെ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 23 ആയി. ഞായറാഴ്ച പുലര്‍ചെ പെയ്ത മഴയില്‍ ചെമ്പുരിലെ ഭാരത് നഗറിലാണ് ഒരു അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 15 പേരെ ഇവിടെ...

ഗൂഗിൾ മാപ്പ് പണികൊടുത്തു: ആലപ്പുഴ മധുര ദേശീയപാതയിൽ കയറ്റം കയറാനാകാതെ ട്രെയിലർ ലോറി കുടുങ്ങി; ...

വ​ണ്ണ​പ്പു​റം: ആ​ല​പ്പു​ഴ-​മ​ധു​ര ദേ​ശീ​യ​പാ​ത​യി​ല്‍ വ​ണ്ണ​പ്പു​റം നാ​ല്‍പ​തേ​ക്ക​റി​ല്‍ 18 ട​യ​റു​ള്ള ട്രെ​യി​ല​ര്‍ ലോറി ക​യ​റ്റം ക​യ​റാ​നാ​കാ​തെ കു​ടു​ങ്ങി. ശനിയാഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വാ​ഴ​ത്തോ​പ്പി​ല്‍ വൈ​ദ്യു​തി ബോ​ര്‍ഡി​നു​വേ​ണ്ടി 30 ട​ണ്ണോ​ളം വൈ​ദ്യു​തി കമ്ബി​ക​ളു​മാ​യി രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​റി​ല്‍...

ബ്യൂട്ടി പാർലറിലെ അഞ്ചു ജീവനക്കാർ കുഴഞ്ഞുവീണു; ഏ സിയിൽ നിന്ന് വിഷവാതകം വമിച്ചത് എന്ന് സംശയം: ...

ആ​റ്റി​ങ്ങ​ല്‍: ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ ജോ​ലി​ക്കി​ടെ അ​ഞ്ചു ജീ​വ​ന​ക്കാ​ര്‍ കു​ഴ​ഞ്ഞു​വീ​ണു. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ ആ​റ്റി​ങ്ങ​ല്‍ മാ​മം അ​ഷ്​​ട​മു​ടി ബ്യൂ​ട്ടി പാ​ര്‍​ല​റി​ലാ​യി​രു​ന്നു സം​ഭ​വം. വെ​സ്​​റ്റ്​ ബം​ഗാ​ള്‍ സ്വ​ദേ​ശി സു​സ്മി​ത മ​ണ്ഡ‌​ല്‍ (27), സി​ക്കിം സ്വ​ദേ​ശി​ക​ളാ​യ...

കളമശ്ശേരിയിൽ ഇരുനില വീട് ചെരിഞ്ഞ് തൊട്ടടുത്ത വീട്ടിൽ തങ്ങി നിന്നു: വീടിനുള്ളിൽ ഉണ്ടായിരുന്ന അമ്മയെയും മകളെയും...

കൊച്ചി: കളമശേരിയിൽ കനത്ത മഴയ്ക്കിടെ വീടു ചെരിഞ്ഞു. ഇരുനില വീടു തകരുന്നതു ശ്രദ്ധയിൽ പെട്ട അയൽവാസികൾ പെട്ടെന്ന് ഇടപെട്ടു വീടിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചതിനാൽ വൻ അപകടം ഒഴിവായി. അകത്തെ ഭിത്തികൾ തകർന്നു. കൂനംതൈ...

പാലാ ളാലം തോട്ടിൽ കുളിക്കാനിറങ്ങിയ അന്യ സംസ്ഥാന യുവതികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരണമടഞ്ഞു.

പാ​​ലാ: പാലായില്‍ ഇതരസം​​സ്ഥാ​​ന യു​​വ​​തി​​കള്‍ ഒഴുക്കില്‍പ്പെട്ടു. ഇവരില്‍ ഒരാള്‍ മരിച്ചു. ളാ​​ലം​​തോ​​ട്ടി​​ല്‍ കു​​ളി​​ക്കു​​ന്ന​​തി​​നി​​ടെ ആണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. മ​​ധ്യ​​പ്ര​​ദേ​​ശ് സ്വ​​ദേ​​ശി​​നി നെ​​ഹയാണു മരിച്ചത്. പാ​​ലാ​​യി​​ല്‍ സ്ലോ​​ലെ​​സ് ബ്യൂ​​ട്ടി​​ പാര്‍​ല​​റി​​ലെ ജീ​​വ​​ന​​ക്കാ​​രിയാണ് മരിച്ച നേഹ....

കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടയിൽ അപകടം: മൂന്നുപേർ മരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം.

കൊല്ലം: കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം. നിര്‍മാണത്തിലിരുന്ന കിണറില്‍ നാല് പേര്‍ കുടുങ്ങി. കുണ്ടറ പെരുമ്ബുഴ കോവില്‍മുക്കിലാണ് സംഭവം. സോമരാജന്‍, രാജന്‍, മനോജ്, വാവ എന്നിവരാണ് കിണറ്റില്‍ കുടുങ്ങിയത്. മൂന്നുപേരുടെ മരണം പോലീസ്...

പെട്ടിമുടി ദുരന്തത്തിന് ഒരു വര്‍ഷം തികയുമ്പോൾ കാണാതായവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭിച്ചില്ല

പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍. നാലുപേരുടെ മൃതദേഹമാണ് ഇനിയും കണ്ടുകിട്ടാനുള്ളത്. ഇവരെ മരിച്ചതായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഉത്തരവ് ലഭിച്ചിട്ടിലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അടുത്ത...

കുറ്റ്യാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്നു മരണം

കോഴിക്കോട്: കുറ്റ്യാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. പതിരാപ്പറ്റ സ്വദേശികളായ അബ്ദുള്‍ ജാബിര്‍, റഹീസ്, കാവിലംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് വച്ച്‌ ഇന്നലെ രാത്രിയാണ്...

ഇറാഖില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 44 മരണം

ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ല് കൊവി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടുത്ത​ത്തി​ല് 44 മരണം. 67 പേര്‍ക്ക് പരുക്കേറ്റു. തെ​ക്ക​ന്‍ ന​ഗ​ര​മാ​യ നാ​സ​റി​യ​യി​ലെ ഇ​മാം അ​ല് ഹു​സൈ​ന് ആ​ശു​പ​ത്രി​യി​ലാ​ണ് തീപിടുത്തമുണ്ടായത്. ആ​ശു​പ​ത്രി​യി​ലെ ഐ​സ​ലേ​ഷ​ന് സെ​ന്റ​റി​ലാ​ണ് തീ​പി​ടി​ച്ച​ത്. ചി​കി​ത്സ​യി​ല്...

തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തിൽ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച്.

ചെന്നൈ: തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു. 43 വയസായിരുന്നു. ​അപകടത്തില്‍ ​ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുമായായിരുന്ന മഹേഷ് ചെന്നൈയിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ജൂണ്‍ 26നാണ് ചന്ദ്രശേഖപുരത്ത് സമീപത്ത് വച്ച്‌ മഹേഷ്...

അര്‍ജന്റീനയുടെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

മലപ്പുറം: കോപ അമേരിക്കയില്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മലപ്പുറം താനാളൂരിലാണ് സംഭവം. ഇജാസ്, സിറാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ ഏഴരയോടെയാണ് ഇവര്‍ പടക്കം പൊട്ടിച്ചത്....