രോഗിയുടെ കൂട്ടിരിപ്പുകാരന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂരമർദ്ദനം: വീഡിയോ ഇവിടെ കാണാം.

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം. https://www.facebook.com/eric.marcil.165/videos/4501880076571866/ ആശുപത്രിയിലെ...

ബ്ലേഡ് മാഫിയയുടെ ഭീഷണി: പെയിൻറിംഗ് തൊഴിലാളി ആത്മഹത്യ.

തൃശൂര്‍: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് പെയിന്‍റിങ്ങ് തൊഴിലാളി ആത്മഹത്യ ചെയ്തു. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി രമേശാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ബ്ലേഡ് മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കി....

വാർഡിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം: രോഗിയുടെ കൂട്ടിരിപ്പുകാരന് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂരമർദ്ദനം; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ.

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോ​ഗിയുടെ കൂട്ടിരിപ്പുകാരന് മര്‍ദ്ദനമേറ്റു. സെക്യൂരിറ്റി ജീവനക്കാരാണ് കൂട്ടിരിപ്പുകാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയില്‍ അവസാനിച്ചത്. സംഭവത്തില്‍ കണ്ടാല്‍ അറിയുന്ന മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന്...

വിദ്യാർഥിയുടെ മരണം: മൊബൈലിൽ സാഹസിക സെൽഫി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ എന്ന് സംശയം.

ആ​റ്റി​ങ്ങ​ല്‍: ചി​റ​യി​ന്‍കീ​ഴ്​ 14കാ​ര​ന്‍റ മ​ര​ണം പ്രൊ​ഫൈ​ല്‍ ചി​ത്ര​ത്തി​ന് സാ​ഹ​സി​ക സെ​ല്‍​ഫി പകര്‍ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലെ​ന്ന് പൊ​ലീ​സ് നിഗ​മ​നം. ചി​റ​യി​ന്‍കീ​ഴ് മു​ട​പു​രം ക​ല്ലു​വി​ളാ​കം വീ​ട്ടി​ല്‍ ഷാ​ന​വാ​സ് സ​ജി​ന ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് സാ​ബി​ത്തി(14)​നെ​യാ​ണ് ​മാ​സം...

ദത്ത് വിവാദം: വകുപ്പ് തല അന്വേഷണം അവസാനഘട്ടത്തില്‍.

തിരുവനന്തപുരം: ദത്ത് വിവാദവുമായി (adoption row)ബന്ധപ്പെട്ട വകുപ്പ് തല അന്വേഷണം(departmental investigation) അവസാനഘട്ടത്തില്‍.കുഞ്ഞിനെത്തേടി അമ്മ വന്നിട്ടും ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമതിയും ഒന്നും ചെയ്തില്ലെന്ന് തെളിയിക്കുന്ന മൊഴികള്‍...

ട്രോളി ബാഗില്‍ ആഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.

ആഗ്ര: ട്രോളി ബാഗില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. മഥുരയിലെ ഛാട്ട പ്രദേശത്ത് എന്‍എച്ച്‌ 2 ന് സമീപത്താണ് കറുത്ത നിറത്തിലുള്ള ട്രോളി ബാഗില്‍ ആഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ദേശീയപാതയ്ക്ക് സമീപത്തുള്ള...

26 ലക്ഷം തട്ടിയെടുത്തു : ചലച്ചിത്ര താരം സ്നേഹ രണ്ട് വ്യവസായികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം സ്നേഹ രണ്ട് വ്യവസായികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. 26 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ചാണ് പരാതി. ചെന്നൈ കാനാതൂര്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്.എക്സ്പോര്‍ട്ട് കമ്ബനിയില്‍ പണം...

പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ച സംഭവം: വിദ്യാര്‍ഥിക്കെതിരെ ബലാത്സംഗ ശ്രമത്തിനടക്കം കേസ് ചാര്‍ജ് ചെയ്തു.

കാസര്‍കോട്: ഗവണ്‍മെന്‍റ് കോളജില്‍ പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചു എന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിക്കെതിരെ ബലാത്സംഗ ശ്രമത്തിനടക്കം കേസ് ചാര്‍ജ് ചെയ്തു. രണ്ടാംവര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സനദിനെതിരെയാണ് കേസ്. കാസര്‍കോട് ഗവ. കോളേജ്...

നമ്പർ 18 ബാറിൽ നടന്ന ഡിജെ പാർട്ടിയിൽ മയക്കുമരുന്ന് വിളമ്പി; വിവരം പുറത്തുവരാതിരിക്കാൻ സിസിടിവി വിച്ഛേദിച്ചു തെറ്റായ...

മുന്‍ മിസ് കേരളയും റണ്ണറപ്പും മരിക്കാനിടയായ വാഹനാപകട കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഹോട്ടല്‍ നമ്ബര്‍ 18 ഉടമ റോയി വയലാട്ടിനെതിരെ ഗുരുതര കുറ്റാരോപണങ്ങള്‍. നിശാ പാര്‍ട്ടി നടന്ന ഹോട്ടലില്‍ മയക്കുമരുന്നിന്റെ ഉപയോഗം ഉണ്ടായിരുന്നതായി...

ഒടുവിൽ മോദി സർക്കാർ തോറ്റു : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍.

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തത്സമയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രഖ്യാപനം. നിയമം ചിലര്‍ക്ക്...

നേഴ്‌സിങ് ജോലി ഉപേക്ഷിച്ചു ലൈംഗിക തൊഴിലാളിയായി യുവതി.

എട്ടു വര്‍ഷത്തെ നേഴ്‌സിങ് ജോലി ഉപേക്ഷിച്ചു ഒരു മുഴുവന്‍ സമയ ലൈംഗിക തൊഴിലാളിയായിരിക്കുകയാണ് കാരിന്‍ എന്ന യുവതി.ആംസ്‌റ്റര്‍ഡാം നഗരത്തില്‍ ജില്ലാ നേഴ്സ് ആയിരുന്നു കാരിന്‍. യുവതിയുടെ പുതിയ തീരുമാനത്തിന് പിന്നിലെ കാരണം കേട്ട്...

ആലപ്പുഴയിൽ ബോംബെറിൽ ഒരാൾ കൊല്ലപ്പെട്ടു: ഇയാൾ നിരവധി കേസുകളില്‍ പ്രതി.

ആലപ്പുഴ: ആലപ്പുഴ ചാത്തനാട് ബോംബേറില്‍ കൊല്ലപ്പെട്ടത് നിരവധി കേസുകളില്‍ പ്രതിയായ യുവാവ്. അരുണ്‍ കുമാര്‍ എന്ന കണ്ണന്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഇയാള്‍ക്ക് 32 വയസ്സായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായ സംഘര്‍ഷം അക്രമത്തില്‍...

വി ഐ പി കൾക്ക് വേണ്ടിയുള്ള ആഫ്റ്റർ പാർട്ടിയിലേക്കുള്ള ക്ഷണം നിരസിച്ചത് ഇഷ്ട്ടമായില്ല. അന്ന് രാത്രി ഹോട്ടലില്‍...

കൊച്ചിയിലെ വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ പോലീസ് നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയിക്ക് നേരെ പോലീസ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണ്.ഡി ജെ പാര്‍ട്ടിയ്ക്കിടയില്‍ മദ്യവും മയക്കുമരുന്നുമാണ് റോയ് വിളമ്ബിയത്. തെറ്റായ ഉദ്ദേശത്തോടുകൂടി...

മാസങ്ങളായി ശമ്പളമില്ല : കോട്ടയം മംഗളം ദിനപത്രത്തിന്റെ ഓഫിസിനുള്ളില്‍ യുവമാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കോട്ടയം: മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ചോദിച്ചിട്ട് കൊടുത്തില്ല, ഇതോടെ മനംനൊന്ത യുവമാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. മംഗളം ദിനപത്രത്തിന്റെ കോട്ടയം ഓണ്‍ലൈനില്‍ ജോലി ചെയ്യുന്ന യുവതിയാണ് വ്യാഴാഴ്ച ഉച്ചയോടെ വിഷം കഴിച്ചത്....

കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എം സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി : തൃപ്പൂണിത്തുറ എം എല്‍ എ കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എം സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നതാണ് നിലവിലെ ആവശ്യം.മണ്ഡലത്തില്‍ ശബരിമല അയ്യപ്പന്‍റെ...

ഉപ്പുമാവിൽ ചത്ത പാമ്പ്; 56 ഹോസ്റ്റൽ വിദ്യാർഥികൾ ചികിത്സയിൽ: സംഭവം കർണാടകയിലെ റസിഡൻഷ്യൽ സ്കൂളിൽ.

ബംഗളൂരു: കര്‍ണാടകയിലെ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്​റ്റലിലെ ഉപ്പുമാവില്‍ ചത്ത പാമ്ബിന്‍ കുഞ്ഞിനെ കണ്ടെത്തി. ഉപ്പുമാവ് കഴിച്ച 56 ലധികം വിദ്യാര്‍ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാദ്ഗിര്‍ ജില്ലയിലെ അബ്ബെതുംകുര്‍ ഗ്രാമത്തിലെ വിശ്വരാധ്യ വിദ്യവര്‍ത്തക...

പിടികിട്ടാപുള്ളിയെ പിടിക്കാൻ എത്തിയ പോലീസ് സ്ക്വാഡിന് നേരെ സിനിമാസ്റ്റൈൽ ആക്രമണം: ആറു പോലീസുകാർക്ക് പരിക്ക്; ...

കുന്ദമംഗലം (കോഴിക്കോട്​): നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ടിങ്കുവിനെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കുനേരെ പ്രതിയുടെ നേതൃത്വത്തില്‍ പരാക്രമം. ആറ്​ പൊലീസുകാര്‍ക്ക്​ പരിക്കേറ്റു. ഒരാളുടെ മുട്ടുകാലി​ന്​​ ഗുരുതരമായി പരിക്കേറ്റു. കുന്ദമംഗലത്തിനടുത്ത കട്ടാങ്ങല്‍ ഏരിമലയില്‍ പട്ടാപ്പകലാണ്​ സംഭവം. പിടികിട്ടാപ്പുള്ളിയായ...

നമ്മുടെ നാട്ടിലെ കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ ചെയ്യുമോ എന്ന് അറിയില്ല: കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ.

ലൈംഗികത പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ച ചര്‍ച്ചയാകാറുണ്ട്. യഥാര്‍ത്ഥത്തില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളെ പേടിയാണെന്ന് തുറന്നു പറയുന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധനേടുന്നു. നസീര്‍ ഹുസയ്ന്‍ കിഴക്കേടത്ത് ആണ് നായാടിയായി നടന്ന...

തന്റെ ആവശ്യങ്ങളില്‍ ഒന്ന് മാത്രമാണ് അംഗീകരിച്ചത് സമരം തുടരുമെന്ന് അനുപമ.

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ കുഞ്ഞിനെ കേരളത്തിലേക്കു തിരികെ കൊണ്ടുവരാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അമ്മ അനുപമ.കുഞ്ഞിനെ കിട്ടാന്‍ ഏറെനാളായി കാത്തിരിക്കുകയാണ്. ഈ മാസമോ അടുത്ത മാസമോ കുഞ്ഞിനെ കിട്ടുമെന്നാണ് പ്രതീക്ഷ....

സി​​​​സി ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ണ്ട​​​​ത് ചില സം​​​​ശ​​​​യ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​..! ജി​​​​ജോ​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ലെ ദു​​​​രൂ​​​​ഹ​​​​ത നീ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ക്‌ഷ​​​​ന്‍ കൗ​​​​ണ്‍​സി​​​​ല്‍

വൈ​​​​ക്കം: കു​​​​മ​​​​ര​​​​ക​​​​ത്തെ ബാ​​​​റി​​​​നു പി​​​​ന്നി​​​​ലെ ക​​​​നാ​​​​ലി​​​​ല്‍ മ​​​​രി​​​​ച്ച​​​നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ വൈ​​​​ക്കം വെ​​​​ച്ചൂ​​​​ര്‍ അ​​​​ച്ചി​​​​ന​​​​കം വാ​​​​ട​​​​പ്പു​​​​റ​​​​ത്ത് ആ​​​​ന്‍റ​​​​ണി​​​​യു​​​​ടെ മ​​​​ക​​​​ന്‍ ജി​​​​ജോ​​​​യു​​​​ടെ (27) മ​​​​ര​​​​ണ​​​​ത്തി​​​​ലെ ദു​​​​രൂ​​​​ഹ​​​​ത നീ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ക്‌ഷ​​​​ന്‍ കൗ​​​​ണ്‍​സി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴി​​​​നു രാ​​​​ത്രി...