പറന്നു നടക്കാം: 15 വയസ്സുകാരനെ കൊണ്ട് നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ചു; കുട്ടിയൂടെ അമ്മയുടെ പരാതിയിൽ 19കാരനായ...

തൃശൂര്‍: നിര്‍ബന്ധിച്ച്‌ കഞ്ചാവു ബീഡി വലിപ്പിച്ച്‌ പതിനഞ്ചു വയസ്സുകാരന്‍ കുഴഞ്ഞുവീഴാന്‍ ഇടയായ സംഭവത്തില്‍ കഞ്ചാവു നല്‍കിയ ആള്‍ അറസ്റ്റില്‍. 19കാരനായ പണക്കാരന്‍ വീട്ടില്‍ വിജേഷിനെയാണ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മകനെ കൊണ്ട് കഞ്ചാവു വലിപ്പിച്ചെന്ന...

ദിലീപിന് വേണ്ടി വക്കാലത്ത് എടുക്കാൻ ആദ്യം വിസമ്മതിച്ച രാമൻപിള്ള എങ്ങനെ ദിലീപിൻറെ അഭിഭാഷകനായി മാറി? ദിലീപിനെ രക്ഷിക്കുന്ന...

നടന്‍ ദിലീപ് പ്രതിയായ കേസ് ശ്രദ്ധ നേടിയപ്പോള്‍ ഒപ്പം തന്നെ ശ്രദ്ധ നേടിയ പേരാണ് രാമന്‍പിള്ള വക്കീല്‍. പൊലീസുകാരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ, രാമന്‍പിള്ള വക്കീലിന്...

ഏട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍: പീഡന വിവരം പുറത്തായത് സ്കൂളിൽ നടത്തിയ കൗൺസലിം​ഗിൽ

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊച്ചി തടിയിട്ടപറമ്പിലാണ് സംഭവം. പട്ടിമറ്റം കുമ്മനോട് സ്വദേശി ഷറഫുദീനാണ് അറസ്റ്റിലായത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് പട്ടിമറ്റം, കുമ്മനോട്...

ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച്‌ മൊബൈല്‍ ഫോണ്‍ കവരുന്ന സംഘം പിടിയില്‍

കൊല്ലം: ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച്‌ മൊബൈല്‍ ഫോണ്‍ കവരുന്ന സംഘം പിടിയില്‍. മുക്കടക്ക് തെക്ക് വശം ദേശീയ പാതയില്‍ സ്കൂട്ടറില്‍ യാത്ര ചെയ്തു വന്ന പൊലീസുകാരനെ ആക്രമിച്ച്‌ മൊബൈല്‍ ഫോണ്‍ പിടിച്ചു...

സഹോദരിയുടെ വീട്ടിൽ അപരിചിതരായ രണ്ടുപേരെ കണ്ടു; ചോദ്യം ചെയ്യ്ത സഹോദരൻ സഹോദരിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ;...

ബാലരാമപുരം: സഹോദരിയുടെ വീട്ടിൽ അപരിചിതരായ രണ്ടുപേരെ കണ്ടതിനെ ചോദ്യം ചെയ്യുന്നതിനിടെ സഹോദരൻ വെങ്ങാനൂർ പുല്ലാന്നിമുക്ക് ആഞ്ജനേയത്തിൽ ശിവപ്രസാദിനെ ചിരവകൊണ്ട് സഹോദരി ബീന തലയ്ക്കടിച്ച സംഭവത്തിൽ ആലപ്പുഴ സ്വദേശികളായ രണ്ടുപേരെ ബാലരാമപുരം പൊലീസ് അറസ്റ്റ്...

കോടികൾ വിലമതിക്കുന്ന ഇരുതലമൂരിയുമായി യുവാവ് പിടിയിൽ: മലപ്പുറം സ്വദേശി പിടിയിൽ ആയത് പാലക്കാട് നിന്ന്.

പാലക്കാട്: അന്തരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ഇരുതലമൂരി പാമ്ബുമായി യുവാവിനെ റെയില്‍വേ പോലിസ് പിടികൂടി.മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹബീബ് (29)നെയാണ് ശബരി എക്‌സ്പ്രസ്സ് ട്രെയിനില്‍ നിന്നും ഇന്ന് രാവിലെ പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ്...

സ്ത്രീ വിരുദ്ധ പരാമര്‍ശം: ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ കേസ്.

ഇടുക്കി: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രന്റെ...

തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്കു ശ്രമിച്ചു.

തൃക്കാക്കരയില്‍ (Thrikkakkara) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയുടെ (child abuse victim) അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്കു ശ്രമിച്ചു. കൈ മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ...

ചാറ്റിങ്ങിനായി മകൾക്ക് ഫോൺ വാങ്ങി നൽകിയ ആൺസുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ്: സംഭവം കൊല്ലത്ത്.

ഓയൂര്‍: മകള്‍ക്ക് ​ഫോണ്‍ വാങ്ങിനല്‍കി സ്ഥിരമായി ചാറ്റിങ്ങില്‍ ഏര്‍പ്പെട്ട ആണ്‍സുഹൃത്തിനെ പിതാവ് വെട്ടിപ്പരിക്കേല്‍പിച്ചു. ഉമ്മന്നൂര്‍ പാറങ്കോട് രാധാമന്ദിരത്തില്‍ അനന്ദു കൃഷ്ണ(24)നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് വാപ്പാല പുരമ്ബില്‍ സ്വദേശി ശശിധരനെതിരെ...

“ആത്മഹത്യാ കുറിപ്പിലെ പേര് കുറ്റം തെളിയിക്കാൻ പര്യാപ്തമായ തെളിവല്ല” : സുപ്രധാന വിധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി.

ആത്മഹത്യാ കുറിപ്പിലെ പേര് കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈകോടതി. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പഞ്ചാബ് സ്വദേശിക്കെതിരെ രെജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ കോടതി റദ്ദാക്കി. ഐപിസി സെക്ഷന്‍ 306 (ആത്മഹത്യ പ്രേരണ) പ്രകാരം...

പുനലൂരിൽ എടിഎം പൊളിച്ച് കവർച്ചാശ്രമം: ആലപ്പുഴ സ്വദേശിയായ 20കാരൻ അറസ്റ്റിൽ.

പു​ന​ലൂ​ര്‍​:​ ​ധ​ന​ല​ക്ഷ്മി​ ​ബാ​ങ്ക് ​പു​ന​ലൂ​ര്‍​ ​ബ്രാ​ഞ്ചി​ന്റെ​ ​ചൗക്ക​ ​റോ​ഡി​ല്‍​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​എ.​ടി.​എം​ ​പൊ​ളി​ച്ച്‌ ​പണം​ ​ക​വ​രാ​ന്‍​ ​ശ്ര​മി​ച്ച​ ​പ്ര​തി​യെ​ ​പു​ന​ലൂ​ര്‍​ ​പൊ​ലീ​സ് ​അറസ്റ്റ് ​ചെ​യ്തു.​ ​ആ​ല​പ്പു​ഴ​ ​ത​ക​ഴി​ ​പ​ട​ഹാ​രം​ ​ശ്യാം ​ഭ​വ​നി​ല്‍​...

വിദ്യാർഥികളെന്ന പേരിൽ വീടെടുത്ത് ലഹരിവിൽപന; കൊച്ചിയിൽ യുവതി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ.

കൊച്ചി: വിദ്യാർഥികളെന്ന പേരിൽ വീടെടുത്തു സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ ലഹരി വിൽപന നടത്തി വന്ന യുവതി ഉൾപ്പെടുന്ന അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിൽ. ഇടപ്പള്ളി പോണേക്കര റൈ–റാസ് അപാർട്മെന്റിൽ താമസിക്കുന്ന വൈഷ്ണവി സുരേഷാണ്...

പതിനാറുകാരനെ പീഡിപ്പിച്ച 23 വയസ്സുകാരിക്കെതിരെ പോക്​സോ കേസ്​: സംഭവം പെരിന്തല്‍മണ്ണയിൽ.

മലപ്പുറം: പെരിന്തല്‍മണ്ണ കൊളത്തൂരില്‍ പതിനാറുകാരനെ പീഡിപ്പിച്ച 23 വയസ്സുകാരിക്കെതിരെ പോക്​സോ കേസ്​. യുവതിയുടെ ബന്ധുവിനെ തന്നെയാണ്​ പീഡിപ്പിച്ചത്​. ഈ മാസം ആദ്യവാരമായിരുന്നു സംഭവം. ബന്ധുവീട്ടിലും മണ്ണാര്‍ക്കാട്ടെ റിസോര്‍ട്ടിലുമാണ്​​ പീഡനത്തിന്​ ഇരയാക്കിയത്​. മണ്ണാര്‍ക്കാട്ട്​ പീഡനത്തിന്​ ഇരയാക്കാന്‍...

വീട്ടിൽ അതിക്രമിച്ചു കയറി തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുന്നില്‍ വച്ച് മകളെ പീഡിപ്പിച്ചു; ജാമ്യത്തിലിറങ്ങിയാൽ ഇരയേയും സാക്ഷികളേയും കൊല്ലുമെന്ന്...

മലപ്പുറം: അരീക്കോട് കാവനൂരില്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുന്നില്‍ വച്ച്‌ പീഡനത്തിന് ഇരയായ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയും. കേസിലെ പ്രതി മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബ് ജയിലില്‍...

ബി​ഹാ​റി​ല്‍ മു​സ്ലീം യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു: കൊലപാതകം ബീഫ് കഴിച്ചെന്നാരോപിച്ച്

പാറ്റ്ന: ബീഫ് കഴിച്ചതിന്‍റെ പേരില്‍ ബി​ഹാ​റി​ല്‍ മു​സ്ലീം യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു. സ​മ​സ്തി​പു​ര്‍ ജി​ല്ല​യി​ലെ ജ​ന​താ​ദ​ള്‍ യു​ണൈ​റ്റ​ഡ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് ഖ​ലീ​ല്‍ ആ​ലം ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം അ​ക്ര​മി​ക​ള്‍ മൃ​ത​ദേ​ഹം പെ​ട്രോ​ളൊ​ഴി​ച്ച്‌ ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും...

കിഴക്കമ്പലത്ത് കിറ്റക്സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവം: 226 പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു

എറണാകുളം: കിഴക്കമ്പലം ആക്രമണത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കിറ്റെക്‌സ് തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടു കേസുകളിലായി കോലഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രപ്രകാരം ആകെ 226 പേരാണ്...

പൊലീസ് ഡേറ്റാ ബേസിലെ വിവരങ്ങൾ എസ്ഡിപിഐക്ക് ചോർത്തി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു: ചോർത്തി നൽകിയത്...

തൊടുപുഴ: പൊലീസ് ഡാറ്റ ബെസിലെ ആര്‍എസ്എസ് ബിജെപി നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ പി.കെ.അനസിനെയാണ് പിരിച്ചുവിട്ടത്. ഇരുന്നൂറോളം വരുന്ന ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ...

ഭർത്താവുമായി അകന്നു കഴിയുന്ന സ്ത്രീയെ വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു: വയനാട്ടിൽ ഐഎൻടിയുസി നേതാവ് അറസ്റ്റിൽ.

വയനാട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഐ.എന്‍.ടി.യു.സി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സുഗന്ധഗിരി സ്വദേശി പി.സി സുനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന...

മദ്രസയിൽ പഠനത്തിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാൽസംഗം ചെയ്തു; വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു: എട്ടുപേർ...

ലക്‌നൗ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മദ്രസയ്‌ക്കുള്ളില്‍ വെച്ച്‌ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗുരുഗ്രാമില്‍ പുന്‍ഹാനയിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികളെയാണ് പ്രതികള്‍ പീഡിപ്പിച്ചത്. മദ്രസയിലേക്ക് മതപഠനത്തിന് പോയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ...

സഹപാഠികളായ വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ കടക്കാരൻ മൊബൈലിൽ പകർത്തി: ചോദ്യം ചെയ്ത എഐഎസ്എഫ് നേതാവിനെ പോലീസ് മർദിച്ചുവെന്ന് പരാതി;...

തിരുവനന്തപുരം: കൂട്ടുകാരികളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കടക്കാരനെ ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ പോലീസ് മര്‍ദിച്ചതായി പരാതി. കഴക്കൂട്ടം ജംഗ്‌ഷനില്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ അഭിഷേകാണ് പോലീസ് മര്‍ദനത്തിന്...