മകളെ സഹോദരന്മാര്‍ പീഡിപ്പിച്ചെന്ന കേസ് ഒഴിവാക്കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെ എസ് ഐ ക്ക് സസ്പെൻഷൻ.

കൊച്ചി: അഞ്ചുമക്കള്‍ക്ക് പോലീസ് അഞ്ചുലക്ഷം രൂപ വിലയിട്ട സംഭവത്തില്‍ എ.എസ്.ഐ. വിനോദ് കൃഷ്ണയ്ക്ക് സസ്പെന്‍ഷന്‍.കൂടാതെ, വഞ്ചനക്കുറ്റത്തിന് തൃക്കാക്കര പോലീസ് വിനോദ് കൃഷ്ണയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ശക്തമായ ആരോപണങ്ങള്‍ വന്നതോടെ, എറണാകുളം നോര്‍ത്ത്...

പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം : ശിക്ഷ വിധിച്ചത് സ്കൂളിൽ നിന്ന്...

പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ, വിദ്യാർഥിനിയുടെ സുഹൃത്തായ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ‍‍ സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയുടെതാണ് വിധി. പീഡനം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിവ തെളിഞ്ഞതിനെ തുടർന്ന് പ്രതി...

പ്രണയം നടിച്ച് വശീകരിച്ച സ്കൂൾ വിദ്യാർത്ഥിനിയെ നക്ഷത്ര ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ച സംഭവം: ആലുവ സ്വദേശിയായ കാമുകനും...

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥിനിയെ നക്ഷത്രഹോട്ടലിലെത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ കാമുകനും നാലു സുഹൃത്തുക്കളും പിടിയില്‍. പെണ്‍കുട്ടിയുടെ കാമുകനായ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസില്‍ അജിന്‍സാം(23), ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത്...

താലൂക് ആശുപത്രി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തതായി പരാതി.

കൊല്ലം: താലൂക് ആശുപത്രി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തതായി പരാതി.ശാസ്താംകോട്ട സര്‍കാര്‍ ആശുപത്രിയിലെ ഡ്യൂടി ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി. പരിക്കേറ്റെന്നപരാതിയുമായി മെഡികല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക് ആശുപത്രിയില്‍...

മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടിട്ട് രണ്ടുവർഷം; കൂട്ടുകാരിയുമൊത്ത് മദ്യലഹരിയിൽ പാഞ്ഞ് ബഷീറിൻറെ ജീവനെടുത്ത പ്രതി ശ്രീറാം...

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരയില്‍ ഓടിച്ച വാഹനമിടിച്ചാണ് കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ രണ്ട് വര്‍ഷം...

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കം; കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു: വിശദാംശങ്ങൾ വായിക്കാം.

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി...

കോട്ടയം കറുകച്ചാലിൽ തനിച്ച് താമസിക്കുന്ന വയോധികയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയായ അഞ്ചാനി കോളനി സ്വദേശിയെ പൊലീസ്...

കറുകച്ചാൽ: തനിച്ച് താമസിച്ചിരുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. അഞ്ചാനി കോളനിയിൽ അനി (അനിയൻകുട്ടൻ- 44)യെയാണ് കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ...

ഏറ്റുമാനൂരില്‍ മോഷണ ശ്രമം നടത്തിയത് കുറുവാസംഘമെന്ന് സംശയം: പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ ഒളിച്ചിരുന്ന സംഘത്തിനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

ഏറ്റുമാനൂര്‍: അതിരമ്പുഴ കാട്ടാത്തിയില്‍ മോഷ്ടാക്കളെന്നു സംശയിക്കുന്ന സംഘത്തെ കണ്ടതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കാട്ടാത്തി സ്കൂളിനു സമീപത്ത് പണിനടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആളനക്കം കണ്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ രണ്ട് പേര്‍...

സ്വർണ്ണ കവർച്ച കേസിൽ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച പ്രതിയുടെ ഫോണിലേക്ക് നിരന്തരം എത്തുന്നത് റേറ്റ് ചോദിച്ചുള്ള വിളികൾ?...

വിഴിഞ്ഞം: കോട്ടുകാല്‍ വട്ടവിളയിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 4 ലക്ഷത്തോളം രൂപയും തട്ടിപ്പറിച്ച കേസില്‍ ഒന്നാം പ്രതിയുടെ ഭാര്യയെ വിഴിഞ്ഞം പൊലീസ് പിടികൂടി. പുത്തന്‍കോട്ട,വട്ടവിള, വലിയവിളാകം...

നടന്‍ ജോജു ജോ‍ര്‍ജിന്‍റെ കാര്‍ ആക്രമിച്ച കേസ് : ടോണി ചമ്മിണി അടക്കമുളള പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ സമ‍ര്‍പ്പിക്കും.

കൊച്ചി: നടന്‍ ജോജു ജോ‍ര്‍ജിന്‍റെ കാര്‍ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുളള പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ സമ‍ര്‍പ്പിക്കും. കോടതി റിമാന്‍ഡ‍് ചെയ്ത നാലു പ്രതികളേയും കാക്കനാട് ബോസ്റ്റല്‍...

കൊടുങ്ങല്ലൂർ ദേശീയപാതയിൽ അക്രമികളുടെ വിളയാട്ടം; കാർ തടഞ്ഞിട്ട് കരിങ്കല്ലിന് ചില്ലുകൾ തല്ലിപ്പൊളിച്ചു: വീഡിയോ ദൃശ്യങ്ങൾ കാണാം.

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമണം. ദേശീയപാത ചന്തപ്പുരയിലാണ് അഞ്ചംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും. സെന്റ് തോമസ് പള്ളിക്കു സമീപമായിരുന്നു സംഭവം. കരിങ്കല്ലെറിഞ്ഞു കാറിന്റെ ചില്ല് പൂര്‍ണമായും...

പിതാവിൻറെ കാമുകി കൂടിയായ മാതൃസഹോദരി പീഡിപ്പിക്കുന്നു; ഉമ്മയുടെ അരികിലേക്ക് മടങ്ങണം: ഷാർജ പോലീസിൽ അഭയം തേടി മലയാളി...

പിതാവിന്‍റെ കാമുകി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ ഷാര്‍ജയില്‍ പൊലീസില്‍ അഭയം തേടി. നാട്ടിലുള്ള ഉമ്മയുടെ അരികിലെത്താന്‍ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍, നാലുവര്‍ഷമായി വിസയില്ലാതെ കഴിയുന്ന ഇവര്‍ക്ക്...

പേടിയാണെങ്കിൽ ഇറങ്ങി പോ: സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്ത യാത്രക്കാരായ യുവ ഡോക്ടർമാരെ ഇറക്കിവിട്ടു; സംഭവം കോഴിക്കോട്...

സ്വകാര്യബസിന്റെ അമിതവേഗത ചോദ്യം ചെയ്ത യാത്രക്കാരായ യുവഡോക്‌ട്ടര്‍മാരോട് ബസ്സില്‍ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുന്ന കെ.എല്‍ 08 ബി.സി 6606 നമ്ബര്‍ ബ്ലൂറേ എന്ന ലിമിറ്റഡ്...

വീട്ടിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന 75 പവൻ സ്വർണം ഫേസ്ബുക്ക് സുഹൃത്തിന് സമ്മാനിച്ച് പത്താം ക്ലാസുകാരി: ...

തിരുവനന്തപുരം: തിരുവനന്തപുരത്ത് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന് പത്താംക്ലാസ്സുകാരി വീട്ടിലിരുന്ന 75 പവന്‍ സ്വര്‍ണം കൊടുത്തു. കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഒരു വര്‍ഷം മുമ്ബ് ഷിബിന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിടുന്നു. ഇതുകണ്ട പെണ്‍കുട്ടി...

കണ്ണൂരിൽ വൃദ്ധയെ കെട്ടിയിട്ട് കവർന്നത് 10 പവൻ: മുഖംമൂടി ധരിച്ചെത്തിയ നാലം​ഗ സംഘത്തിനായി തിരച്ചില്‍ ഊർജിതമാക്കി പൊലീസ്

കണ്ണൂർ: കണ്ണൂർ പരിയാരത്ത് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം വൃദ്ധയെ കെട്ടിയിട്ട് പത്ത് പവൻ കവർന്നു. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഡോക്ടറും ഭാര്യയും ഇന്നലെ രാത്രി 11 മണിക്ക് തിരുവനന്തപുരത്തേക്ക് പോയിരുന്നു....

പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വിളിച്ചുണർത്തി ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി; ശേഷം മക്കളുമായി സംഭവസ്ഥലത്തുനിന്ന് കടന്നു: ...

മുംബൈ: ഉറങ്ങിക്കിടന്ന ഭാര്യയെ തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ട ഭർത്താവ് മക്കളെയും കൊണ്ട് കടന്നു കളഞ്ഞു. മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിലെ വസായ് റോഡ് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ പുലർച്ചെ നാലോടെയാണ് ഞെട്ടിക്കുന്ന സംഭവം. ഉറങ്ങിക്കിടന്ന...

ആപ്പിലൂടെ പാട്ടുപാടി പ്രണയത്തിലായി; ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് യുവതി വിവാഹിതനായ ഗായകനൊപ്പം നാടുവിട്ടു: സംഭവം കാസർഗോഡ്.

കാസര്‍ഗോഡ്: പാട്ട് ആപ്പിലൂടെ പരിചയപ്പെട്ട് ഒപ്പം പാടിയ ഭര്‍തൃമതിയായ 25കാരി പാട്ടുകാരനൊപ്പം നാടുവിട്ടു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസി യുവാവിന്റെ ഭാര്യയാണ് വയനാട്ടുകാരനായ പാട്ടുകാരന്‍ ഫിറോസിനൊപ്പം നാടുവിട്ടത്. ഭര്‍തൃവീട്ടില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ്...

ലാവലിൻ കേസ് അഞ്ചുവർഷത്തിനിടെ മാറ്റിവെച്ചത് 30 തവണ: പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും പരാതി നൽകി ബെന്നി ബഹനാൻ...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട, ലാവ്ലിന്‍ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നില്‍ ദുരൂഹത ആരോപിച്ച്‌ ബെന്നി ബെഹനാന്‍ എംപി. പിണറായി വിജയനെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017ലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. 2017മുതല്‍...

ആത്മീയ ചികിത്സയുടെ മറവിൽ ലഹരി വിൽപന: 50 ലക്ഷം രൂപയുടെ ഹാഷിഷുമായി മലപ്പുറം സ്വദേശി കോയക്കുട്ടി...

മലപ്പുറം: ആത്മീയ ചികിത്സയുടെ മറവില്‍ ലഹരി വില്പന നടത്തുന്ന ആള്‍ മലപ്പുറം പാണ്ടിക്കാട് പോലീസ് പിടിയിലായി. കാളികാവ് അമ്ബലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയക്കുട്ടി തങ്ങളാണ് ഒരു കിലോ ഹാഷിഷ് ഓയിലുമായി പാണ്ടിക്കാട് പെരുവക്കാട് വച്ച്‌...

“നീ ടിക്കറ്റിന് 50 രൂപ വാങ്ങേണ്ട 20 രൂപ വാങ്ങിയാൽ മതി”: മറൈൻ അക്വേറിയം നടത്തുന്ന യുവ...

സംരംഭക സൗഹാർദ്ദം എന്ന് അവകാശപ്പെടുന്ന കേരളത്തിൽ പട്ടാപ്പകൽ യുവ സംരംഭകനെ പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഈ നീതി നിഷേധം ചോദ്യം ചെയ്ത സാമൂഹ്യ പ്രവർത്തകനെതിരെ ക്രിമിനൽ...