ഭാര്യയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പരിക്കേറ്റ മകനും അതീവ ഗുരുതരാവസ്ഥയിൽ: ഞെട്ടിക്കുന്ന സംഭവം...

കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. 39കാരിയായ പ്രീത, പതിനാലുവയസുകാരി ശ്രീനന്ദ എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിലായിരുന്നു...

ഒരു കോടി രൂപയും 45 ലക്ഷം രൂപയുടെ സ്വർണവും ആഡംബര കാറും കിട്ടിയിട്ടും ആർത്തി അടങ്ങിയില്ല; കൂടുതൽ സ്ത്രീധനം...

സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയെ വെടിവച്ച്‌ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റ് നൗചണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗള്‍ഫ്ഷാ എന്ന യുവതിയാണ് തലയ്‌ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. എട്ട് മാസം പ്രായമുള്ള...

മേയർക്കും ഭർത്താവായ എംഎൽഎയ്ക്കും എതിരെ പോലീസ് എഫ്ഐആറിൽ ഉള്ളത് സ്വാധീനം ഉപയോഗിച്ച്‌ മെമ്മറി കാർഡ് നശിപ്പിച്ചു എന്ന...

കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎല്‍എയുടെയും മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം. ബസിലെ...

പട്ടാപ്പകൽ നടു റോഡിലിട്ട് യുവാവിനെ കൊത്തിയരിഞ്ഞ് കൊലപ്പെടുത്തി; ശരീരത്തിൽ ഉണ്ടായിരുന്നത് 50 ഓളം മുറിവുകൾ: ഡൽഹിയിൽ നടന്ന ക്രൂര...

നടുക്കുന്നാെരു കൊലപാതകത്തിന്റെ വീഡ‍ിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡല്‍ഹി ജാഫ്രാബാദിലായിരുന്നു സംഭവം. 35-കാരനായ യുവാവിനെ ഗുണ്ടാ സംഘം നടുറോഡില്‍ വളഞ്ഞിട്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മുറിവേറ്റ് മണിക്കൂറുകളോളും റോഡില്‍ കിടന്ന ഇയാള്‍ രക്തം...

സ്കൂളിൽ വൈകിയെത്തിയ അധ്യാപികയെ കയ്യേറ്റം ചെയ്ത് പ്രധാന അധ്യാപിക; ടീച്ചർമാരുടെ കൂട്ടയടി – വീഡിയോ കാണാം.

സ്കൂളില്‍ വൈകി എത്തിയതിന് അധ്യാപികയെ കൈയ്യേറ്റം ചെയ്ത് പ്രധാനാധ്യാപിക. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സീഗന ഗ്രാമത്തിലെ പ്രീ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപികയാണ് സ്‌കൂളില്‍ വൈകി എത്തിയ അധ്യാപിക ഗുഞ്ചന്‍ ചൗധരിയെ കൈയേറ്റം ചെയ്തത്....

രഹസ്യ വിവരത്തെ തുടർന്ന് റെയ്ഡ് നടത്തിയപ്പോൾ ആലുവയിലെ വീട്ടിൽ നിന്ന് കണ്ടെടുത്തത് നാലു തോക്കുകളും, 9 ലക്ഷത്തോളം രൂപയും;...

കൊച്ചി: രഹസ്യവിവരത്തെ തുടർന്ന് ആലുവയില്‍ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന. നാല് തോക്കുകളും 8,85000 രൂപയുമാണ് കണ്ടെത്തിയത്. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവയ്ക്കടുത്ത് ആലങ്ങാട്...

NEET-ൽ ആൾമാറാട്ടം; 10 ലക്ഷം രൂപ രൂപ പ്രതിഫലം വാങ്ങി പരീക്ഷ എഴുതാൻ എത്തിയത് MBBS ...

കഴിഞ്ഞദിവസം നടന്ന നീറ്റ് പരീക്ഷയില്‍ വൻ ആള്‍മാറാട്ടം. രാജസ്ഥാനിലെ ഭരത്പുരിലെ പരീക്ഷാകേന്ദ്രത്തിലാണ് യഥാർഥ പരീക്ഷാർഥിക്ക് പകരം എം.ബി.ബി.എസ്. വിദ്യാർഥി പരീക്ഷ എഴുതാനെത്തിയത്. സംഭവത്തില്‍ ഇരുവരെയും പരീക്ഷാത്തട്ടിപ്പില്‍ ഉള്‍പ്പെട്ട മറ്റുനാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭരത്പുരിലെ...

മദ്യപിച്ചെത്തി ഭര്‍ത്താവിനെ ക്രൂരമായി പീഡിപ്പിച്ചു; സ്വകാര്യഭാഗങ്ങളില്‍ സിഗററ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചു : ഭാര്യ അറസ്റ്റില്‍

ഭർത്താവിനെ ക്രൂരമായി പീഡിപ്പിക്കുകയും , സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്ത ഭാര്യ അറസ്റ്റിൽ. യുപി ബിജ്‌നോർ ജില്ലയിലെ സിയോഹാര ചക് മഹ്മൂദ് സാനി ഗ്രാമവാസി മെഹർ ജഹാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ആശുപത്രിയില്‍...

സാമ്പത്തിക തട്ടിപ്പിനിരയായി മുൻ പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കിയ സംഭവം: തിരുവല്ലയിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ; പലരിൽ നിന്നായി...

പലരില്‍ നിന്നായി മൂന്നുകോടിയോളം രൂപയും 60 പവനോളം സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മാന്നാര്‍ കുട്ടമ്ബേരൂര്‍ സാറാമ്മ ലാലു (മോളി), മാന്നാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ഉഷ ഗോപാലകൃഷ്ണന്‍ എന്നിവരെയാണ്...

ജാർഖണ്ഡിലെ കോൺഗ്രസ് മന്ത്രിയുടെ സഹായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; പിടിച്ചെടുത്തത് 25 കോടി രൂപ: വിശദാംശങ്ങൾ വായിക്കാം.

ജാർഖണ്ഡില്‍ ഇഡി റെയ്ഡില്‍ 25 കോടി രൂപ പിടികൂടി. മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിലെ പരിശോധനയിലാണ് പണം പിടികൂടിയത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലാണ് പരിശോധന. റാഞ്ചിയില്‍ ഒമ്ബത് സ്ഥലങ്ങളിലാണ്...

കോട്ടയം ചിങ്ങവനത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; പിടിയിലായത് അന്തർ സംസ്ഥാന ബസ്സിൽ ലഹരി കടത്തുകയായിരുന്ന മാമൂട് സ്വദേശിയും...

അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി മാമ്മൂട് സ്വദേശി ജിജോആണ് പൊലീസിന്റെ പിടിയിലായത്. ചിങ്ങവനം ട്രെന്‍ഡ്സിന് എതിര്‍വശത്ത് വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. എം.ഡി.എം.എ വാങ്ങാന്‍ എത്തിയ യുവാക്കളും പൊലീസ് പിടിയിലായി. ബാഗ്ലൂരില്‍ നിന്നെത്തിയ...

ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം നടത്തിയ അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥയ്ക്ക് പിടിവീണു; പിന്നാലെ...

Summary: Days after being caught by the Directorate of Revenue Intelligence (DRI) for allegedly trying to smuggle gold worth Rs 18 crore into India from Dubai, Zakia Wardak, Afghanistan's Consul General in Mumbai, stepped down from the post alleging "personal attacks and defamation".

“മുസ്ലിം പക്ഷിക്കുഞ്ഞിന് മാത്രം തീറ്റ കൊടുക്കുന്ന രാഹുൽ ഗാന്ധി; എസ് സി, എസ് ടി, ഓ ബി സി...

സ്പർധയും വിദ്വേഷവും വളർത്തുന്നുവെന്ന് ആരോപിച്ച്‌ കർണാടക ബി.ജെ.പിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡില്‍വഴി പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയാണ് പരാതിക്കാധാരം. കർണാടക ബി.ജെ.പി. സോഷ്യല്‍ മീഡിയ ടീം, ഐ.ടി. സെല്‍...

തോളിൽ കൈ വെച്ചത് പ്രകോപനമായി; നഗരസഭ അംഗം കൂടിയായ പ്രാദേശിക കോൺഗ്രസ് നേതാവിനെ മർദ്ദിച്ച് കർണാടക ഉപ മുഖ്യമന്ത്രി...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തോളില്‍ കൈയ്യിട്ട പ്രാദേശിക നേതാവിനെ മർദിച്ച്‌ കോണ്‍ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. ഹാവേരിയിലെ സവനൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. കാറില്‍ നിന്നറങ്ങി പ്രചാരണ...

ലൈംഗിക പീഡനക്കേസ്: അറസ്റ്റിലായ എച്ച് ഡി രേവണ്ണ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിക്കപ്പെടുന്ന പരാതിക്കാരിയെ രേവണ്ണയുടെ പി.എ രാജശേഖറിന്റെ ഫാം...

ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയും പിതാവ് മുൻ മന്ത്രിയും ജെ.ഡി.എസ് എം.എല്‍.എയുമായ എച്ച്‌.ഡി. രേവണ്ണയും ലൈംഗിക അതിക്രമം കാണിച്ചെന്ന് പരാതി നല്‍കിയ സ്ത്രീയെ എസ്.ഐ.ടി സംഘം ശനിയാഴ്ച രേവണ്ണയുടെ പി.എ...

“മുഖം വികൃതം, അത് കൊലപാതകം”: പൂട്ടിക്കിടന്ന വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് യുവതിയുടെ...

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും സഹോദരന്‍ അനീഷ് പറഞ്ഞു. അനിലയും...

വീട് അടച്ചിട്ട് വിനോദയാത്രയ്ക്ക് പോയവർ തിരികെ എത്തിയപ്പോൾ വീടിനുള്ളിൽ യുവതിയുടെ മൃതശരീരം; വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവിനെ മറ്റൊരിടത്ത്...

പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെയാണ് പയ്യന്നൂർ അന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അതിനിടെ, ഈ വീട് നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും മറ്റൊരിടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കുറ്റൂർ...

ലൈംഗിക പീഡനക്കേസ്: മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും, കർണാടക മുൻമന്ത്രിയുമായ എച്ച് ഡി രേവണ്ണ പോലീസ് കസ്റ്റഡിയിൽ; പോലീസ്...

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസില്‍ ജെഡിഎസ് എംല്‍എയായ എച്ച്‌ഡി രേവണ്ണയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പദ്മനാഭ നഗറിലെ വീട്ടില്‍ നിന്നും രേവണ്ണയെ പൊലീസ്...

എസ്എംഎസ് അയച്ചു പുതിയ സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പ് നൽകി വനിതാ സംരംഭക: ശ്രദ്ധാപൂർവ്വം വായിച്ച് നിങ്ങളെ സുരക്ഷിതരാക്കുക.

ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ എസ്‌എംഎസ് വഴിയുള്ള പുതിയ തട്ടിപ്പിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭക. അദിതി ചോപ്ര എന്ന യുവ സംരംഭകയാണ് അടുത്തിടെ തന്നെ കുടുക്കാൻ ശ്രമിച്ച...

“നിന്റെ ഫോൺ നമ്പർ പേപ്പറിൽ എഴുതി എന്തിന് എന്റെ സൈഡിൽ കൊണ്ടിട്ടു”: ട്രെയിനിൽ വച്ച് മിടുക്ക് കാണിച്ച്...

ദേശഭേദമന്യേ കാണുന്ന ഒരു വിഭാഗമാണ് സ്ത്രീകളെ കാണുമ്പോൾ ഇളക്കം തട്ടുന്ന ഞരമ്പ് രോഗികൾ. കേരളത്തിലും ഇക്കൂട്ടർക്ക് യാതൊരു ക്ഷാമവുമില്ല. തങ്ങൾ കാമദേവന്മാരാണ് എന്ന് കരുതുന്ന ഇവർ സ്ത്രീകളോട് പല...