കോരിച്ചൊരിയുന്ന പേമാരിയ്ക്കിടെ ഹിമാചലിൽ കൂറ്റൻ മല ഇടിഞ്ഞു വീണു: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

നിര്‍ത്താതെയുള്ള കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ കൂറ്റന്‍ മല ഇടിഞ്ഞുവീണു. കോടി പാലത്തിന് സമീപമുള്ള വന്‍ മലയാണ് നിമിഷനേരം കൊണ്ട് നിലംപൊത്തിയത്. പ്രദേശത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ചെറുതായി പൊട്ടല്‍ ഉണ്ടാകുന്നത്...

കാസർഗോഡ് വീണ്ടും ഉരുൾപൊട്ടൽ: പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

കാസർകോഡ് ജില്ലയിലെ മരുതോം ചുള്ളിയോട് വനത്തിൽ ഉരുൾ പൊട്ടൽ . മലയോര ഹൈവേയിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകി. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ആളുകൾ...

മഴ കനക്കും; പ്രക്ഷുബ്ദമായ കാലാവസ്ഥ മൂന്നു ദിവസം കൂടി തുടരും: കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള 10 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,...

പേമാരി: ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; 6 നദികളിൽ പ്രളയ മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്....

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 3 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. അതിനിടെ, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 03) ജില്ലാ കളക്ടർ...

പുഴകൾ കര കവിയുന്നു; ജലനിരപ്പ് ഉയരുന്നു; റോഡുകളും പാലങ്ങളും വെള്ളത്തിൽ: കേരളം പ്രളയഭീതിയിൽ.

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്തെ ഒട്ടുമിക്ക നദികളും കരകവിഞ്ഞൊഴുകുന്നു. മണിമലയാർ, പമ്പ, അച്ചൻകോവിലാർ, കരമനയാർ നദികൾ അപകടനില മറികടന്ന് ഒഴുകുകയാണ്. മണിമലയാറും കരമനയാറും കരകവിഞ്ഞൊഴുകുകയാണ്. പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. അപകടരേഖയ്ക്ക്...

ആലുവ ശിവക്ഷേത്രം മുങ്ങി; കാലടിയിൽ ജലനിരപ്പ് മുന്നറിയിപ്പു നില കടന്നു: എറണാകുളം ജില്ലയിലെ പ്രളയ സാഹചര്യം ഇങ്ങനെ.

കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആലുവ ശിവക്ഷേത്രം പൂർണമായും വെള്ളത്തിനടിയിലായി. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളം കയറി. കാലടി ചെങ്കൽ...

പെയ്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നത് പേമാരി; 24മണിക്കൂർ നിർണായകം; വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ...

കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴക്കെടുതിയിൽ ആറ് പേർ മരിച്ചു....

തീക്കോയിൽ ഉരുൾപൊട്ടൽ; മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുന്നു: പാലാ പ്രളയത്തിലേക്ക്: വിശദാംശങ്ങൾ ഇവിടെ വായിക്കാം.

തീക്കോയി കൊട്ടുകാപ്പള്ളി എസ്റ്റേറ്റിൽ ഉരുൾപൊട്ടി. കുതിച്ചൊഴുകി വെള്ളം മീനച്ചിലാറ്റിലെ ജലനിരപ്പ് വർദ്ധിപ്പിക്കും. മംഗളഗിരി മാർമല അരുവി റോഡ് പൂർണമായും തകർന്നുവെങ്കിലും ആൾതാമസമില്ലാത്ത പ്രദേശമായതിനാൽ ആളപായമില്ല. പാലാ നഗരം ഇന്ന് രാത്രിയോടു കൂടി വെള്ളം പൊങ്ങി...

രാത്രിയിൽ മഴ കനക്കും; ശക്തമായ കാറ്റിനും സാധ്യത: ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം ഇങ്ങനെ.

കൊച്ചി: സംസ്ഥാനത്ത് രാത്രി കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്ന്...

സംസ്ഥാനത്ത് ഡാമുകളിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു; അഞ്ചിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, പൊൻമുടി, കുണ്ടള, ലോവർ പെരിയാർ, തന്നയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മീങ്കര, മംഗലം അണക്കെട്ടുകളിൽ ഓറഞ്ച്...

അതിതീവ്രമഴ: പത്തനംതിട്ട ജില്ലയിൽ ഇന്ന് ഉച്ചതിരിഞ്ഞും നാളെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു; കാലാവസ്ഥ മുന്നറിയിപ്പ്...

പത്തനംതിട്ട: അതിതീവ്ര മഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷവും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍...

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു: വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും.

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്ത മഴ തുടരുന്നു. മലയോരമേഖലകളിലും അതിശക്ത മഴയാണ് തുടരുന്നത്. സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയുണ്ടാകുമെന്നാണ് അറിയിപ്പ്. പത്തനംതിട്ടയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. അത്തിക്കയം സ്വദേശി റെജിയെയാണ് പമ്ബാനദിയില്‍ കാണാതായത്....

ചുഴലിക്കാറ്റും, ന്യൂനമർദവും: സ്ഥിതി പ്രവചനാതീതം; കേരളത്തിൽ അതീവജാഗ്രത.

പാലക്കാട്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് മഴയുടെ ഗതിയിലും കാറ്റിന്റെ ദിശയിലും മാറ്റം വന്നു തുടങ്ങി. ചുഴലിക്കാറ്റ് ന്യൂനമർദമായി മാറുകയും പസഫിക്കിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ശക്തിപ്പെടുകയും...

മൂന്നിലവ് മേലുകാവ് പ്രദേശങ്ങളിൽ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പു നൽകി ജില്ലാ പഞ്ചായത്ത്...

കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. മൂന്നിലവ്, മേലുകാവ്, തലനാട് ഭാഗത്ത് കനത്ത മഴ പെയ്യുന്നു എന്നും മൂന്നിലവ് ടൗൺ വെള്ളം വന്ന് നിറഞ്ഞു എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കോട്ടയം...

കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴ; മൂന്നിലവിൽ ഉരുൾപൊട്ടി, ടൗണിൽ വെള്ളം കയറുന്നു

കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ. മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടലുണ്ടായി. നാശനഷ്ടങ്ങളില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്നിലവ് ടൗണിൽ വെള്ളം കയറുന്നു. മുണ്ടക്കയം എരുമേലി റൂട്ടിൽ കരിനിലം കവലയിലും വെള്ളം...

തൊണ്ടി “ഷഡ്ഢിയിൽ” ഗതാഗതമന്ത്രി കൃത്രിമം കാട്ടിയ കേസ്: വാർത്ത പുറത്തു കൊണ്ടുവന്ന മനോരമ...

തിരുവനന്തപുരം: അടിവസ്ത്ര തിരിമറി കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെ രക്ഷിച്ചെടുക്കാന്‍ മലയാള മനോരമ നടത്തിയ ശ്രമങ്ങളില്‍ മനംനൊന്ത് ലേഖകന്‍ രാജിവെച്ചു. മനോരമ ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ അനില്‍ ഇമ്മാനുവേലാണ് രാജിവെച്ചത്. മനോരമ ന്യൂസിലെ വാട്‌സ്‌ആപ്പ്...

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134.30 അടിയായി ഉയർന്നു.

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134.30 അടിയായി ഉയർന്നു. മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്....

കനത്ത മഴ: ഇടുക്കി ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

ഇടുക്കി : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ ഇന്‍റര്‍വ്യൂ എന്നിവക്ക്...

കനത്തമഴ: കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു.

കണ്ണൂര്‍ : കനത്തമഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകള്‍, അംഗനവാടികള്‍ എന്നിവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ...