കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. മൂന്നിലവ്, മേലുകാവ്, തലനാട് ഭാഗത്ത് കനത്ത മഴ പെയ്യുന്നു എന്നും മൂന്നിലവ് ടൗൺ വെള്ളം വന്ന് നിറഞ്ഞു എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഷോൺ ജോർജ് മുന്നറിയിപ്പുനൽകി ശബ്ദ സന്ദേശം പങ്കുവെച്ചു.


കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക