വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു: ഇടുക്കി ഡാം തുറന്നു വിടേണ്ടി വരുമോ എന്ന ആശങ്ക ശക്തം.

അതിതീവ്രമഴ മൂന്നു ദിവസംകൂടി ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ അടുത്തയാഴ്ച അവസാനത്തോടെ ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും. നിലവില്‍ 12 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പിലെത്തുമെന്നിരിക്കെ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള ആലോചനയിലേക്ക്...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ഞായറാഴ്ച 5 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: അടുത്ത 5 ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെലോ...

“നരൻ” മോഡലിൽ മരം കരയ്ക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും സാഹസിക വീഡിയോ വൈറലായി: കുത്തൊഴുക്കിലൂടെ മരം പിടിക്കാൻ നീന്തിയ...

സീതത്തോട്: മലവെള്ളം ഒഴുകിയെത്തുമ്ബോള്‍ കൂടെ തടിയും ഒഴുകിയെത്താറുള്ളത് പതിവാണ്. അതിനെ പിടിച്ചുകെട്ടി പിന്നീട് വില്‍ക്കുന്ന ഒരാളെ നമുക്കെല്ലാവര്‍ക്കും അറിയാം, മുള്ളന്‍കൊല്ലി വേലായുധന്‍. 'നരന്‍' എന്ന സിനിമയില്‍ നടന്‍ മോഹന്‍ലാലിന്റെ കഥാപാത്രമാണ് ഇത്തരത്തില്‍ സാഹസികതയില്‍...

ആറ്റുകാൽ പൊങ്കാല കലങ്ങളിൽ രാസവസ്തുക്കളുടെ സാന്നിധ്യം: ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാൻ പരിശോധന ആരംഭിച്ച് കോർപ്പറേഷൻ; കലങ്ങൾ വിൽക്കാൻ ലൈസൻസ്...

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന കലങ്ങളിലെ മായം കണ്ടു പിടിക്കുന്നതിനുള്ള നഗരസഭയുടെ പരിശോധന ഇന്നുമുതല്‍ ആരംഭിക്കും. കലങ്ങളില്‍ മായം ചേര്‍ന്നിട്ടുണ്ടെന്ന വസ്തുത കേരള കൗമുദി പുറത്തുകൊണ്ടുവന്നിരുന്നു. പകുതി വേവിച്ച കലത്തില്‍ റെഡ് ഓക്സൈഡ് ബ്ളാക്ക്...

കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം: എട്ടു ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് – വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് 12ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ എട്ട് ജില്ലകളിൽ റെഡ് അലർട്ട്...

വരും മണിക്കൂറുകളില്‍ അഞ്ച് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; 18 മുതല്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്:...

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, എറണാകുളം,തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും; മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ...

ഫ്രാൻസ് ലോകകപ്പ് ജയിച്ചാൽ ഞായറാഴ്ച ഏവർക്കും സേവനം സൗജന്യമായിരിക്കും: പ്രഖ്യാപനവുമായി ഫ്രഞ്ച് ലൈംഗിക തൊഴിലാളികൾ.

ഖത്തര്‍ വേള്‍ഡ് കപ്പ് ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ തോല്‍പ്പിക്കുകയാണെങ്കില്‍ തങ്ങളുടെ സേവനം പൂര്‍ണ സൗജന്യമായിരിക്കുമെന്ന് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികള്‍. ഫ്രാന്‍സ് അര്‍ജന്റീന ഫൈനല്‍ മത്സരത്തിന് കളമൊരുങ്ങിയതിന് പിന്നാലെയായിരുന്നു ഇത്തരം ഒരു പ്രഖ്യാപനം...

കോട്ടയം ജില്ലയിൽ വീണ്ടും ഉരുൾപൊട്ടൽ: മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടകരമായ നിലയിൽ.

കോട്ടയം: കോട്ടയം ജില്ലയില്‍ ഉരുള്‍പൊട്ടല്‍. കൂട്ടിക്കലിലെ വെമ്ബാല മുക്കുളം മേഖലയിലാണ് ഉരുള്‍പൊട്ടിയത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. ജനവാസമേഖലയില്‍ അല്ല ഉരുള്‍പൊട്ടലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാഞ്ഞിരപ്പള്ളിയില്‍...

കണ്ണൂരും, കോഴിക്കോടും മലവെള്ളപ്പാച്ചിൽ; വനത്തിൽ ഉരുൾപൊട്ടി എന്ന് സംശയം: കേരളത്തിൽ ദുരിതം വിതച്ച് പേമാരി.

കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ മലയോര മേഖലയില്‍ ശക്തമായ മഴ. കണ്ണൂരും കോഴിക്കോടും മലവെള്ളപ്പാച്ചില്‍. കണ്ണൂര്‍ നെടുംപൊയിലില്‍ ഉരുള്‍പൊട്ടിയതായി സംശയം. റോഡുകള്‍ തകര്‍ന്നു. സെമിനാരിക്കവലയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. പെരിയ വനത്തില്‍ കനത്ത മഴ തുടരുന്നതാണ് മലവെള്ളപ്പാച്ചിലിന് കാരണമായത് എന്നാണ്...

മൂന്നാറില്‍ ട്രാവലറിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു

മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കുടിയില്‍ മണ്ണിടിച്ചില്‍. വിനോദ സഞ്ചാരികള്‍ എത്തിയ ട്രാവലറിന് മുകളലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം മണ്ണിടിഞ്ഞെത്തിയതോടെ താഴേക്ക് പതിച്ചതായാണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വാഹനത്തില്‍...

ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ക്വാട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്ന ഭർത്താവിനെയും മക്കളെയും കാണാനില്ല.

മലപ്പുറം: ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന ഭര്‍ത്താവിനെയും കുട്ടികളെയും കാണാനില്ല. മങ്കട ഏലചോലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൂലി തൊഴിലാളിയായ അസം സ്വദേശിയായ ഷാഫിയ റഹ്മാന്റെ...

ഹിന്‍ഡന്‍ നദി കരകവിഞ്ഞു; നോയിഡയിൽ ഓല കാബ്സിന്റെ നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി: ...

ഉത്തരേന്ത്യയില്‍ പെയ്ത കനത്തമഴയില്‍ ഹിന്‍ഡന്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രളയ സമാനമായ സാഹചര്യമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നോയിഡയിലും ഗാസിയാബാദിലും. യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് യമുനയുടെ പോഷക നദിയായ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിശദമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ വായിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുലാവര്‍ഷം എത്തിയതിനു പിന്നാലെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാത ചുഴി ശക്തിപ്രാപിച്ചു ന്യൂനമര്‍ദ്ദമായതാണ് മഴയ്ക്ക് കാരണം....

ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിച്ചു: തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യുന മര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ നവംബര്‍ 7 വരെ ഇടിമിന്നലോടു കൂടിയ മഴ...

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; ജൂലൈ ഒന്നുവരെ വിവിധ നിലകളിൽ ജാഗ്രതാ നിർദ്ദേശം: കാലാവസ്ഥാപ്രവചനം വായിക്കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ...

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മധ്യപ്രദേശിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ കനത്തത്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക്...

മഴക്ക് ശേഷം മരുഭൂമിയിൽ രൂപപ്പെട്ടത് അതിമനോഹരമായ തടാകം; ഷാർജയിൽ നിന്നുള്ള അത്ഭുതപ്പെടുത്തുന്ന വീഡിയോ കാണാം

ഗള്‍ഫിലെ മണലാരണ്യത്തില്‍ പെയ്ത മഴ ആദ്യം എല്ലാവർക്കും കൗതുകവും സന്തോഷവുമാണ് സമ്മാനിച്ചതെങ്കില്‍ മഴ കനത്തതോടെ ജനജീവിതം ദുരിതമായി. യുഎഇ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്.ന്യൂനമർദമാണ് ഗള്‍ഫ് മേഖലയിലെ കനത്ത...

കാലാവസ്ഥാ വ്യതിയാനം മൂലം കേരളം വാസയോഗ്യമല്ലാതായി മാറും; ഏതാനും വർഷങ്ങൾക്കുള്ളിൽ കൊച്ചി അറബിക്കടലിലേക്ക് ഒടിഞ്ഞു വീഴും: ജോൺ പെരുവന്താനത്തിന്റെ...

കാലാവസ്ഥാ വ്യതിയാനം കേരളത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി നാം നേരിട്ട് അനുഭവിച്ച് അറിയുന്നുണ്ട്. 2018ലെ പ്രളയമാണ് ഈയടുത്ത കാലത്ത് കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തം. തുടർന്നുള്ള വർഷങ്ങളിലും...

തായ്‌വാനെ പിടിച്ചു കുലുക്കി വൻഭൂചലനം; സുനാമി മുന്നറിയിപ്പ്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

തായ്‌വാനിൽ ശക്തമായ ഭൂചലനത്തില്‍ നാല് മരണം. റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. തായ്വാനില്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങള്‍ തകർന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തിനുപിന്നാലെ...