ഇംഗ്ലണ്ടിലെ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച്‌ മലയാളി ഡോക്ടര്‍. പയ്യന്നൂര്‍ എടാട്ട് താമരകുളങ്ങരയിലെ ഡോ.ജ്യോതി അരയമ്ബത്താണ് (53) ലിങ്കണ്‍ ഷെയറിലെ ബോസ്റ്റണ്‍ ബെറോ കൗണ്‍സിലിലെ ട്രിനിറ്റി വാര്‍ഡില്‍നിന്നു വിജയിച്ച്‌ മലയാളികളുടെ അഭിമാനമായത്. ഇംഗ്ലണ്ടില്‍ കണ്‍സള്‍ട്ടന്‍റ് സൈക്യാട്രിസ്റ്റ് ആയ ഡോ.ജ്യോതി പതിനഞ്ച് വര്‍ഷത്തിലേറെയായി യുകെയിലാണ് താമസം. ബോസ്റ്റണ്‍ ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടിക്കു വേണ്ടിയാണ് ട്രിനിറ്റി വാര്‍ഡില്‍ മത്സരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക