കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ ആള്‍ക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു.

റിവ തോളൂര്‍ ഫിലിപ് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമയ്ക്ക് എതിരെയാണ് കേസ് എസ്.ഡി.പി.ഐ. ആണ് സ്ഫോടനത്തിന് പിന്നില്‍ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോഴഞ്ചേരി സ്വദേശിയാണ് പ്രതി എന്നാണ് വിവരം. എസ്.ഡി.പി.ഐ. നേതാക്കളാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കിയത്. എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക