ഉയർത്തെഴുന്നേൽക്കുമെന്ന് അന്ധവിശ്വാസം: പാമ്പുകടിയേറ്റു മരിച്ച യുവാവിന്റെ മൃതശരീരം രണ്ടുദിവസം ഗംഗാനദിയിൽ കെട്ടിയിട്ട് ഒഴുക്കി; ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...

പാമ്ബ് കടിയേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ഉയിര്‍ത്തേഴുനേല്‍ക്കുമെന്ന് കരുതി രണ്ടുദിവസത്തോളം ഗംഗാനദിയില്‍ കെട്ടിയിട്ട് ഒഴുക്കി. ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകില്ലെന്നറിഞ്ഞതോടെ പിന്നീട് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.20 വയസുകാരനായ മോഹിത് കുമാറാണ് മരിച്ചത്....

ആശുപത്രി നടത്തിപ്പു മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി: ഭാര്യയും രണ്ടു മക്കളെയും സ്വന്തം അമ്മയെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം...

കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം ഡോക്ടർ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ വിജയവാഡ ഗുരുനാനാക്ക് കോളനിയില്‍ താമസിക്കുന്ന ഡോ. ഡി. ശ്രീനിവാസ്(40) ആണ് ഭാര്യയെയും രണ്ട് മക്കളെയും അമ്മയെയും കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അഞ്ചുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍...

97.17 കോടി ആസ്തി; ബാങ്ക് നിക്ഷേപം 17.83 കോടി; ഓഹരി വിപണിയിൽ 24.3 കോടി രൂപ: മേനകാ ഗാന്ധിയുടെ...

ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ സ്വത്തുക്കള്‍. സുല്‍ത്താന്‍പുരില്‍ നിന്നു മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ല്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ 55.69 കോടിയാണ് കാണിച്ചിരുന്നത്. അഞ്ച്...

രംഗണ്ണനെ തൂക്കി ആൽപറമ്പിൽ ഗോപി; ഹോളിവുഡ് സിനിമകളെ മലർത്തിയടിച്ച് മോളിവുഡ്: ബുക്ക് മൈ ഷോയിൽ രാജ്യവ്യാപകമായി നടന്ന ടിക്കറ്റ്...

2024 മലയാള സിനിമയ്ക്ക് സുവര്‍ണ കാലഘട്ടമാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും ലഭിക്കുന്ന സ്വീകാര്യതയും കളക്ഷനും തന്നെയാണ് അതിന് കാരണം. മാര്‍ക്കറ്റ് വാല്യു ഉയര്‍ത്തിയ മോളിവുഡ് ഇന്ന് ഇതര ഭാഷാ സിനിമാസ്വാദകരെയും തിയറ്ററില്‍...

പ്രേമലുവിൽ ആദി റീനുവിനു നൽകുന്ന പിറന്നാൾ സമ്മാനം; ബർത്ത് ഡേറ്റ് സീരിയൽ നമ്പർ ആയിട്ടുള്ള കറൻസി നോട്ട് നിങ്ങൾക്കും...

കേരളത്തില്‍ മാത്രമല്ല, മലയാള സിനിമയെ സ്നേഹിക്കുന്ന മറ്റ് നാടുകളിലെ ആരാധകർക്കിടയിലും അ‌ടുത്തിടെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് പ്രേമലു (Premalu). നസ്ലെനും (Naslen K. Gafoor) മമിത ബൈജുവും (Mamitha Baiju) പ്രധാന...

പെട്രോള്‍ പമ്ബ് ജീവനക്കാരൻ്റെ മുന്നില്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി യുവതി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ: വൈറല്‍ വീഡിയോ കാണാം.

പെട്രോള്‍ പമ്ബിലെ ജീവനക്കാരൻ്റെ മുന്നില്‍ തന്‍റെ വസ്ത്രം അഴിച്ച്‌ മാറ്റാൻ ശ്രമിക്കുന്ന യുവതിയുടെ വീഡിയോ ഇന്‍റർനെറ്റില്‍ പ്രചരിക്കുകയാണ്. പെട്രോള്‍ പമ്ബിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള വീഡിയോ ക്ലിപ്പ് ഇൻറർനെറ്റില്‍ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു....

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ; തമിഴ്നാട്ടിൽ പിടിയിലായത് യുവ പാസ്റ്റർ: വിശദാംശങ്ങൾ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പാസ്റ്റർ അറസ്റ്റില്‍. കാഞ്ചീപുരത്ത് പൊൻമാർ ഗ്രാമത്തിലാണ് സംഭവം. മുംബൈ സ്വദേശിയായ വൈശാലി (33) ആണ് കൊല്ലപ്പെട്ടത്. പൊൻമാറിലെ പള്ളിയിലെ പാസ്റ്ററായ വിമല്‍രാജാണ് അറസ്റ്റിലായത്....

17 വയസ്സിനിടയിൽ ഗർഭിണിയായത് രണ്ടുവട്ടം; ആദ്യ കുഞ്ഞിനെ മാതാപിതാക്കൾ ലക്ഷങ്ങൾ വാങ്ങി വിറ്റു: ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മാതാപിതാക്കൾ ഉൾപ്പെടെ...

താൻ രണ്ടു തവണ ഗർഭം ധരിച്ചുവെന്നും എന്നാല്‍ ആദ്യ കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റുവെന്നും ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നല്‍കി 17 വയസ്സുകാരി. മുംബൈയിലെ പാല്‍ഘർ സ്വദേശിനിയാണ് പരാതിക്കാരി. സംഭവത്തില്‍ മാതാപിതാക്കള്‍, സ്കൂള്‍ പ്രിൻസിപ്പല്‍,...

വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ കൊട്ടും പാട്ടും കുഴൽവിളിയുമായി സ്വീകരിക്കുന്ന അച്ഛൻ: വീഡിയോ വൈറൽ; ഇവിടെ കാണാം.

കാണ്‍പുര്‍: വിവാഹ മോചനത്തെ വിലക്കപ്പെട്ട എന്തോ ഒന്നായി കാണുന്ന നാട്ടില്‍, മകളുടെ വിവാഹ മോചനം ആഘോഷമാക്കി പിതാവ്. കാണ്‍പുരിലെ റിട്ട. ഗവ. ഉദ്യോഗസ്ഥനാണ്, വിവാഹമോചനം നേടി മകള്‍ വീട്ടിലേക്കു മടങ്ങിയെത്തിയത് കൊട്ടും കുരവയുമൊക്കെയായി...

അമ്മായി അമ്മയ്ക്ക് മകളുടെ ഭർത്താവിനോട് പ്രണയം; മരുമകനു ഭാര്യയെ വിവാഹം ചെയ്തു കൊടുത്ത് അമ്മായി അച്ഛൻ: ബീഹാറിൽ നടന്ന...

ഏറെനാളത്തെ അടുപ്പത്തിനൊടുവില്‍ മരുമകനെ വിവാഹം കഴിച്ച്‌ അമ്ബത്തഞ്ചുകാരി. ഗീതാ ദേവി(55)യാണ് 45-കാരനായ സിക്കന്ദര്‍ യാദവിനെ നിയമപരമായി വിവാഹം കഴിച്ചത്. വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം ഈ സ്ത്രീയുടെ ഭർത്താവ് തന്നെയാണ് ചെയ്തു നല്‍കിയത്. ബിഹാറിലാണ്...

ബാഹുബലി തിരികെ വരുന്നു; വീഡിയോ പങ്കുവെച്ച് വമ്പൻ പ്രഖ്യാപനവുമായി എസ് എസ് രാജമൗലി: വിശദാംശങ്ങൾ വായിക്കാം.

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിന്റെ ബാഹുബലിക്കും ബാഹുബലി 2 നും ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഇപ്പോഴിതാ ബാഹുബലി ഒരിക്കല്‍ കൂടി തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ആരാധകർക്കായി വമ്ബൻ പ്രഖ്യാപനമാണ് സംവിധായകൻ എസ് എസ് രാജമൗലി നടത്തിയിരിക്കുന്നത്...

“വോട്ട് ജിഹാദ്” നടത്താൻ ആഹ്വാനം: മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനും, മരുമകളും സമാജ് വാദി പാർട്ടി നേതാവുമായ...

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തെന്ന പരാതിയില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാൻ ഖുർഷിദിന് എതിരെ കേസ്. സല്‍മാൻ ഖുർഷിദിന്റെ അനന്തരവളും സമാജ് വാദി പാർട്ടി നേതാവുമായ മരിയ ആലം ഖാന്...

ഒന്നാം തീയതി ആശ്വാസവാർത്ത; പാചകവാതക വില കുറഞ്ഞു: വിശദാംശങ്ങൾ വായിക്കാം.

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ ആണ് കുറവ്. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ...

ഉന്നതർക്ക് ലൈംഗികമായി വഴങ്ങിക്കൊടുത്താല്‍ വിദ്യാർത്ഥിനികൾക്ക് ഉയർന്ന മാർക്കും, പണവും വാഗ്ദാനം: തമിഴ്നാട്ടിൽ വനിതാ അസിസ്റ്റന്റ്...

വിദ്യാർത്ഥിനികളെ ഉന്നതർക്ക് വഴങ്ങാൻ നിർബന്ധിച്ച വനിത പ്രൊഫസറെ 10 വർഷം കഠിന തടവിന് ശിക്ഷിച്ച്‌ മഹിളാ കോടതി. നിർമ്മലയ്‌ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയത്തിനധീതമായി തെളിഞ്ഞെന്ന് കോടതി വിലയിരുത്തി. 2.45 ലക്ഷം രൂപ...

ഓടി ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണ യുവാവിനെ രക്ഷിച്ചത് വനിതാ ആർപിഎഫ് ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടൽ;...

ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണയാളെ സാഹസികമായി രക്ഷിച്ച്‌ ആർ.പി.എഫ് കോണ്‍സ്റ്റബിള്‍. ഉത്തരാഖണ്ഡിലെ ലക്‌സർ റെയില്‍വേ സ്റ്റേഷനിലാണ് വലിയൊരു വിപത്ത് ഒഴിവായത്.റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഭക്ഷണം വാങ്ങി വന്ന യാത്രക്കാരൻ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍...

ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി കളത്തിൽ ഇറങ്ങിയിട്ട് ദിവസങ്ങൾ; അമേഠിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താതെ കോൺഗ്രസ് ഒളിച്ചുകളി; സഹികെട്ട...

ഉത്തർപ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയെ നിശ്ചയിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. അമേഠിയിലെ കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പാർട്ടി ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച സ്ഥാനാർഥി...

ട്വന്റി – 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരം സഞ്ജു സാംസൺ ടീമിൽ

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ....

മുഖ്യമന്ത്രി സ്റ്റാലിന് നിവേദനം കൊടുക്കാൻ എത്തിയത് കഞ്ചാവ് പൊതിയുമായി; തമിഴ്നാട്ടിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ വിശദാംശങ്ങൾ വായിക്കാം.

കഞ്ചാവ് പൊതിയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാണാനെത്തിയ യുവാവ് അറസ്റ്റില്‍. സ്റ്റാലിനെ കണ്ട് നിവേദനം കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബി ജെ പി പ്രവര്‍ത്തകന്‍ ശങ്കരപാണ്ഡ്യനെ പൊലീസ് പിടികൂടിയത്. കൊടൈകനാലിലേക്ക് വിശ്രമത്തിനായി പോകാനിറങ്ങിയ...

വെറും 5000 രൂപ ഉണ്ടെങ്കിൽ ശ്രീലങ്കയ്ക്ക് പോകാം; തമിഴ്നാട്ടിൽ നിന്നുള്ള കപ്പൽ സർവീസ് മെയ് 13ന് പുനരാരംഭിക്കും: വിശദാംശങ്ങൾ...

തമിഴ്‌നാട് - ശ്രീലങ്ക കപ്പല്‍ സര്‍വീസ് പുനരാരംഭിക്കാൻ തീരുമാനം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ആണ് മേയ് 13-ന് പുനരാരംഭിക്കുക. 13-ന് നാഗപട്ടണം...

‘ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രാഹുല്‍ ഗാന്ധി’: സമൂഹ മാധ്യമങ്ങളില്‍ വൈറലായി എഐ വീഡിയോ; ഇവിടെ കാണാം.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എഐ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞാ വേദിയിലേക്ക് കയറുന്നതും ഒപ്പം സന്തോഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും തുടര്‍ന്ന് ചെങ്കോട്ടയിലെ...