ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത് ഭാര്യയെയും , കാമുകനെയും; ചോദ്യം ചെയ്ത ഭർത്താവിനെ കൊന്ന് ശുചി മുറിയിൽ തള്ളി:...

സെക്യൂരിറ്റി ജീവനക്കാരനായ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ബെംഗളൂരു എച്ച്‌.എസ്.ആര്‍. ലേഔട്ടില്‍ താമസിക്കുന്ന വെങ്കടനായ്കി(30)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ നന്ദിനി ഭായി, കാമുകന്‍ നിതീഷ് കുമാര്‍ എന്നിവര്‍...

മകളുടെ സ്കൂളിന് മുൻപിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി: മലപ്പുറം സ്വദേശിയായ യുവാവിനെ ലഭിച്ചത് സൂപ്പർ താരത്തിനൊപ്പം...

ഫുട്‍ബോളിലെ സൂപ്പര്‍ താരമായ ലയണല്‍ മെസ്സിക്കൊപ്പം സെല്‍ഫി എടുത്ത് നില്‍ക്കുന്ന മലയാളി യുവാവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സംഗീത് വേണുഗോപാലിനാണ് സാക്ഷാല്‍ ലയണല്‍ മെസ്സിക്കൊപ്പം ഒരു...

പണിമുടക്കിയ വാട്സ്ആപ്പ് തിരികെയെത്തി; സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു

ന്യൂഡൽഹി വാട്സാപ്പിന് തകരാർ. ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അരമണിക്കൂറിലേറെയായി പ്രവർത്തനരഹിതമാണ്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോട്...

കൊച്ചിന്‍ റിഫൈനറീസ് സ്വകാര്യവത്കരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം ശക്തമാക്കി സംയുക്ത തൊഴിലാളി കൂട്ടായ്മ

കൊച്ചി: ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറീസ് സ്വകാര്യവത്കരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം ശക്തമാക്കി സംയുക്ത തൊഴിലാളി കൂട്ടായ്മ. ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി റിഫൈനറി സംരക്ഷണ സമിതി രൂപീകരിക്കാനാണ് തീരുമാനം. സാങ്കേതിക പ്രശ്നങ്ങള്‍ പരമാവധി ലഘൂകരിച്ച്‌ എത്രയും...

വഴിയാത്രക്കാരിയായ യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചയാളെ ബസ് യാത്രക്കാര്‍ പഞ്ഞിക്കിടുന്നു: സിസിടിവി ദൃശ്യം വൈറൽ; വീഡിയോ കാണാം

റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് പോവുകയായിരുന്ന യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിനെ അത് വഴി പോയ ബസിലെ യാത്രക്കാര്‍ ഇടിച്ച്‌ കൂട്ടുന്ന സിസിടിവി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. CCTV IDIOTS എന്ന...

മലയാളികളുടെ പ്രിയ നായിക അമലാപോൾ പുനർ വിവാഹിതയാകുന്നു: പാട്ടും ഡാൻസും ഒടുവിൽ ഒരു സുന്ദരൻ ലിപ് ലോക്കും- പ്രൊപ്പോസൽ...

നടി അമല പോൾ വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് അമലയുടെ വരൻ. അമല പോളിനെ പ്രപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ജഗദ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. “മൈ ജിപ്സി ക്വീൻ...

ഒമൈക്രോൺ വൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു: രോഗം സ്വീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ.

ദില്ലി: വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തിയെങ്കിലും ഒടുവില്‍ ഇന്ത്യയിലും ഒമിക്രോണ് വൈറസ് ബാധ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേരില്‍ വൈറസിന്‍്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗര്‍വാളാണ്...

അല്ലു അര്‍ജുന്റെ ഒരു ദിവസം: സ്വന്തം വീടും, പുഷ്പ ലൊക്കേഷനും പരിചയപ്പെടുത്തി താരം: വിഡിയോ കാണാം.

ദേശിയ പുരസ്കാര നിറവില്‍ നില്‍ക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുൻ. പുഷ്പയിലെ അഭിനയത്തിനാണ് താരത്തെ തേടി പുരസ്കാരം എത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ ഒരു ദിവസം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. വീട്ടിലേയും...

അമിതമായി അലങ്കാരപ്പണികള്‍ ചെയ്ത ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ കറങ്ങിനടന്ന യുവാവില്‍നിന്ന് 10,000 രൂപ പിഴ ഈടാക്കി

ചെന്നൈ: അമിതമായി അലങ്കാരപ്പണികള്‍ ചെയ്ത ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ കറങ്ങിനടന്ന യുവാവില്‍നിന്ന് 10,000 രൂപ പിഴ ഈടാക്കി പോലീസ്. തെങ്കാശി ജില്ലയിലെ കുറ്റാലത്തും സമീപ പ്രദേശങ്ങളിലും കറങ്ങി നടന്ന അജിത്തിന് എതിരെയാണ് നടപടി. അഭ്യാസപ്രകടനം...

രാജ്യത്ത് കൊവിഡ് കേസുകൾ അരലക്ഷത്തിൽ താഴെ: രാജ്യത്ത് കൊവിഡ് ഭീതിയും അകലുന്നു

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 46,148 പുതിയ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പ്രതിദിന മരണ സംഖ്യ 979 ആണ്. തുടർച്ചയായ 75 ദിവസങ്ങൾക്കുശേഷമാണ് രാജ്യത്തെ പ്രതിദിന...

കോണ്‍ഗ്രസ് 70 വര്‍ഷത്തിനിടെ 48,20,69,00,00,000 രൂപ കൊള്ളയടിച്ചു’; ‘കോണ്‍ഗ്രസ് ഫയല്‍സി’ലൂടെ വെടിപൊട്ടിച്ച്‌ ബിജെപി: പൊതു തിരഞ്ഞെടുപ്പിന്...

ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെതിരെ അതിരൂക്ഷമായ പ്രചാരണവുമായി ബിജെപി. രാജ്യം ഭരിച്ച 70 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് പാര്‍ട്ടി 48,20,69,00,00,000 രൂപ കൊള്ളയടിച്ചുവെന്ന് ആരോപിച്ച്‌ 'കോണ്‍ഗ്രസ് ഫയല്‍സ്' എന്ന വീഡിയോയുടെ...

2023ൽ ഇന്ത്യക്കാർ ഏറ്റവും അധികം ഗൂഗിളിൽ തിരഞ്ഞത് ഈ നടിയെ; 1 മുതൽ 10 വരെയുള്ള സ്ഥാനക്കാരുടെ പട്ടിക...

2023 ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് ആരെയാണെന്നുള്ള കണക്ക് പുറത്ത് വന്നിരിക്കുകയാണ്. നടി കിയാര അഡ്വാനിയെയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ 2023 ല്‍ തിരഞ്ഞത്. ഈ വര്‍ഷമാണ് ബോളിവുഡ് നടനായ...

ഡോ. വി. അനന്ത നാഗേശ്വര്‍മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: ഡോ. വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വര്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. ക്രെഡിറ്റ് സ്യുസ് ഗ്രൂപ്പ് എജിയുടെയും ജൂലിയസ് ബെയര്‍ ഗ്രൂപ്പിന്റെയും മുന്‍ എക്‌സിക്യൂട്ടീവാണ്. എഴുത്തുകാരന്‍, അധ്യാപകന്‍, കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ വ്യക്തിമുദ്ര...

സ്വത്തു ഭാഗിക്കാൻ മുകേഷ് അംബാനി: തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ട്രസ്റ്റ് രൂപീകരിക്കും; വിശദാംശങ്ങൾ വായിക്കാം.

റിലയന്‍സ് മേധാവിയും ഇന്ത്യയിലെ മുന്‍ നിര വ്യവസായികളിലൊരാളുമായ മുകേഷ്​ അംബാനിയുടെ സ്വത്ത് ഭാഗിക്കുന്നതില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ഇതിന് വേണ്ടി വര്‍ഷങ്ങളായി വിവിധ വഴികള്‍ അംബാനി കുടുംബം പരിഗണിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. മുഴുവന്‍ സമ്ബത്തും ട്രസ്റ്റിന്‍റെ ഘടനയുള്ള...

വർഷാവസാന സെയിൽ: വമ്പൻ കിഴിവുമായി ടാറ്റ; സിഎൻജി മോഡലുകൾ ഉൾപ്പെടെ വമ്പൻ വിലക്കിഴിവ്; വിശദാംശങ്ങൾ വായിക്കാം.

2022 വര്‍ഷം അവസാനിക്കുന്നതിന് മുമ്ബ് നവംബര്‍ മാസത്തില്‍ തന്നെ ടാറ്റ മോട്ടോഴ്‌സ് അതിന്റെ തിരഞ്ഞെടുത്ത കാറുകള്‍ക്കും എസ്‌യുവികള്‍ക്കും ബമ്ബര്‍ കിഴിവുകള്‍ നല്‍കിയിട്ടുണ്ട്. ടിയാഗോ, ടിഗോര്‍, ഹാരിയര്‍, ആള്‍ട്രോസ്, സഫാരി എന്നിവയില്‍ ഉപഭോക്താക്കള്‍ക്ക്...

സുനന്ദ പുഷ്ക്കർ കേസിൽ ശശി തരൂർ കുറ്റ വിമുക്തൻ

ദില്ലി: സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ദില്ലി റോസ് അവന്യു കോടതി വിധിച്ചു. ജഡ്ജി ഗീതാംഞ്ജലി ഗോയല്‍ ആണ് വിധി പറഞ്ഞത്. കേസന്വേഷിച്ച ദില്ലി...

സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 14/02/2023 നിരവധി തൊഴിൽ അവസരങ്ങൾ; ചിലപ്പോൾ നിങ്ങൾക്കോ, നിങ്ങൾ അറിയുന്നവർക്കോ ഉപകാരമായേക്കാം.

സ്വകാര്യ സ്ഥാപനങ്ങളിൽ ലഭ്യമായ തൊഴിലവസരങ്ങളെ കുറിച്ച് അറിയുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.   Disclaimer: Our website is not a recruiter just only an advertiser you can do...

മദ്യം കൊടുത്തു മയക്കിയ ശേഷം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു: ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനെ കോർട്ട് മാർഷൽ ചെയ്യാൻ...

ചെന്നൈ : സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്ത കേസില്‍ വ്യോമസേന ഉദ്യോഗസ്ഥനെ കോര്‍ട്ട് മാര്‍ഷല്‍ വിചാരണയ്ക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവ്. ഛത്തീസ് ഗഡ് സ്വദേശിയായ എയര്‍ഫോഴ്‌സ് ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് അമിതേഷ് ഹര്‍മുഖിനെ സൈനീക കോടതിക്ക്...

എസ് ബി ഐ ഉപഭോക്താക്കള്‍ക്ക് എല്ലാ ബാങ്കിംഗ് സേവനങ്ങളും ഇനി വാട്‌സാപ്പിലൂടെ ലഭ്യമാകും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഉപഭോക്താക്കള്‍ക്ക് എല്ലാ ബാങ്കിംഗ് സേവനങ്ങളും വാട്‌സാപ്പിലൂടെ ലഭ്യമാകും. എസ്ബിഐ വാട്‌സാപ്പ് ബാങ്കിംഗ് ചെയ്യാന്‍ യോനോ ആപ്പോ മറ്റ് ആപ്പുകളോ വേണ്ട. ഇതാ എളുപ്പത്തില്‍ ഉപയോഗിക്കാം. ചെയ്യേണ്ടതിങ്ങനെ1) 9022690226...

ടൈൽ വിരിച്ചതിന്റെ പൈസ നൽകിയില്ല; തൊഴിലുടമയുടെ ബെൻസ് കാർ കത്തിച്ച് തൊഴിലാളിയുടെ പകരം വീട്ടിൽ.

നോയിഡ : ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തൊഴിലുടമയുടെ കാര്‍ തൊഴിലാളി അഗ്നിക്കിരയാക്കി. ചെയ്ത തൊഴിലിനുള്ള കൂലി മുഴുവനായും നല്‍കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളിയുടെ സാഹസം. മെഴ്സിഡസിന്റെ ഉടമ, തൊഴിലാളിയെ വീട്ടില്‍ ടൈല്‍സ് ഇടാന്‍ വിളിച്ചിരുന്നു. ടൈല്‍സ്...