CyberFlashIndiaNews

പണിമുടക്കിയ വാട്സ്ആപ്പ് തിരികെയെത്തി; സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു

ന്യൂഡൽഹി വാട്സാപ്പിന് തകരാർ. ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അരമണിക്കൂറിലേറെയായി പ്രവർത്തനരഹിതമാണ്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോട് കൂടിയാണ് വാട്സ്ആപ്പ് നിശ്ചലമായത്. സർവ്വർ തകരാറാണ് എന്നാണ് അനുമാനിക്കപ്പെടുന്നത്. ഇപ്പോൾ ഉച്ചതിരിഞ്ഞ് 2. 20 ന് ശേഷം ഇന്ത്യയിൽ സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു എന്ന സൂചനയാണ് ലഭിക്കുന്നത്. ആളുകൾക്ക് സന്ദേശങ്ങൾ കൈമാറാൻ സാധിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button