ബസ്സിൽ വെച്ച് കയറിപ്പിടിച്ച യുവാവിനെ പൊതിരെ തല്ലി യുവതി: വീഡിയോ വൈറൽ; ഇവിടെ കാണാം.

ബസ്സില്‍ അപമര്യാദയായി പെരുമാറിയ യുവാവിനെ പൊതിരെ തല്ലി യുവതി. തിരക്കേറിയ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശല്യം ചെയ്ത യുവാവിനെയാണ് യുവതി കൈകാര്യം ചെയ്തത്. ആദ്യം മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാവ് ചെവിക്കൊണ്ടില്ല. പിന്നീട് യുവതിയെ...

“എന്റെ പൊന്നോ ഒരു രക്ഷയുമില്ല…” : ‘പാലാ പള്ളി’ ഗാനത്തിന് കിടിലന്‍ സ്റ്റെപ്പുമായി കന്യാസ്ത്രീ; വൈറല്‍ വീഡിയോ കാണാം.

സോഷ്യല്‍ മീഡിയ ഒരോ ദിവസം ഏത് തരം വീഡിയോയാണ് വൈറലാകുന്നത് പറയാൻ സാധിക്കില്ല. ചില വീഡിയോകള്‍ നമ്മെ ഒരുപാട് ചിന്തുപ്പിക്കുകയും മറ്റ് ചിലത് നമ്മെ ചിരിപ്പിക്കുകയും ചെയ്യും. ഇത് രണ്ട് ചെയ്യുന്ന വീഡിയോകളുമുണ്ട്....

കിലോയ്ക്ക് മൂന്നര ലക്ഷം വരെ വില; ലോകത്തെ ഏറ്റവും വിലകൂടിയ മാമ്പഴയിനം പശ്ചിമ ബംഗാളിലും മസ്ജിദിലും: വീഡിയോ.

ഏറ്റവും വിലകൂടിയ മാമ്ബഴമായ ‘മിയാസാക്കി’ പശ്ചിമ ബംഗാളില്‍ കണ്ടെത്തി. ഒരു കിലോയ്ക്ക് മൂന്ന് ലക്ഷം രൂപവരെ വില വരുന്ന മിയസാക്കി. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ മാമ്ബഴമാണ്. സാധാരണയായി മിയാസാക്കി ജപ്പാനിലാണ്...

കാത്തുനിന്നത് വൻമാധ്യമപട; പുറത്തിറങ്ങിയപ്പോൾ ലഭിച്ചത് ആവേശകരമായ സ്വീകരണം: മോഡലായ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയതിന് അറസ്റ്റിലായ സവാദ്...

കൊച്ചി: കെഎസ്‌ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് പിടിയിലായി ജാമ്യം ലഭിച്ച സവാദിന് ഓള്‍ കേരള മെൻസ് അസോസിയേഷന്റെ സ്വീകരണം. സവാദിനെ ആലുവ സബ് ജയിലില്‍ നിന്ന് ഹാരം അണിയിച്ച്‌ മെൻസ് അസോസിയേഷൻ...

🔺 ട്രെൻഡിങ് വാർത്തകളും വിഡിയോകളും ഒറ്റ ക്ലിക്കിൽ.1️⃣ മേക്കപ്പ് കൂടുതലാണോ മോനേ? മേക്കപ്പ് ഇട്ട അമ്മയെ തിരിച്ചറിയാന്‍ കഴിയാതെ...

മേക്കപ്പ് കൂടുതലാണോ മോനേ? മേക്കപ്പ് ഇട്ട അമ്മയെ തിരിച്ചറിയാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞ് കുട്ടി : വൈറൽ വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇   സോറി ലേശം തിരക്കുണ്ട്! ജനിച്ച്‌ മൂന്നാം ദിവസം...

ഇംഗ്ലണ്ടിലെ ഇന്ത്യൻ വംശജനായ സിഖ് വ്യവസായിക്ക് സ്വന്തമായി ഉള്ളത് 15 വ്യത്യസ്ത നിറങ്ങളിലുള്ള തലപ്പാവുകളും, ഓരോ തലപ്പാവിനും മാച്ച്...

ഒരു റോള്‍സ് റോയ്‌സ് എങ്കിലും സ്വന്തമായി വേണമെന്ന് ആഗ്രഹിക്കുന്ന കാര്‍ പ്രേമികള്‍ നമുക്കിടയില്‍ ഉണ്ടാകും. ചിലര്‍ അതിനെക്കുറിച്ച്‌ സ്വപ്നം മാത്രം കാണുമ്ബോള്‍, ചിലര്‍ ആ സ്വപ്നം സാക്ഷാത്കരിക്കാൻ ദിവസവും കഠിനാദ്ധ്വാനം ചെയ്യും. അത്തരത്തില്‍...

ബെൻസ് കാറിന് അരികിലേക്ക് സ്റ്റൈലിൽ നടന്നെത്തി ഡോർ തുറക്കുന്ന കരടി: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം.

വന്യജീവികളുടെ കൗതുകമുണര്‍ത്തുന്ന നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരമൊരു വീഡിയോ ദൃശ്യം വീണ്ടും ജനശ്രദ്ധ നേടുകയാണ്. കരടിയാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അമേരിക്കൻ ബ്ലാക്ക് ബിയര്‍ വിഭാഗത്തില്‍പ്പെടുന്ന കരടിയാണിതെന്നാണ് സൂചന. ഒരു ബെൻസ് കാറിനടുത്തേക്ക്...

സ്ത്രീകൾക്ക് എപ്പോഴാണ് രതിമൂർച്ച ഉണ്ടാകുന്നത്? ഡോ. സിത്താര പങ്കുവെച്ച വീഡിയോ കാണാം.

സ്ത്രീകളുടെ രതിമൂർച്ഛ പുരുഷനെ സംബന്ധിച്ചിടത്തോളം എപ്പോഴും അറിയാൻ ആഗ്രഹിക്കുന്ന, എന്നാൽ പൂർണമായി മനസ്സിലാക്കാൻ സാധിക്കാത്ത ഒരു പ്രഹേളികയാണ്. പലപ്പോഴും ഇതുമായി ബന്ധപ്പെട്ട അവബോധം ഇല്ലായ്മ ഭാര്യ ഭർതൃ ബന്ധത്തിൽ...

യുദ്ധഭൂമിയിലും ‘നാട്ടു നാട്ടു’ തരംഗം: ചടുലമായ ചുവടുകളുമായി യുക്രെയിനിയൻ യുവ സൈനികർ; വീഡിയോ കാണാം.

ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ സിനിമാലോകത്തിനു തന്നെ അഭിമാനമായി മാറിയ ചിത്രമാണ് എസ്‌എസ് രാജമൗലി സംവിധാനം ചെയ്ത' ആര്‍ആര്‍ആര്‍'. ചിത്രത്തിലെ നട്ടു നാട്ടു എന്ന ഗാനത്തിനാണ് മികച്ച ഒറിജിനല്‍ ഗാനത്തിനുളള ഓസ്‌കര്‍ പുരസ്‌കാരം...

മലമ്ബാമ്ബിനെ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്: ഞെട്ടിക്കുന്ന വീഡിയോ കാണാം.

ഇന്ന് പല തരത്തിലുള്ള വീഡിയോ വൈറല്‍ ആകാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണിത്. ഒരു പാമ്ബിനെ ചുംബിക്കാന്‍ ശ്രമിച്ച യുവതിയെ ആക്രമിക്കുന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലമ്ബാമ്ബിനെ ആണ് യുവതി...

ആര് ഞാനോ? എപ്പോൾ? 2000 രൂപ നോട്ടിൽ ചിപ്പ് ഉണ്ടെന്നുള്ള സ്വന്തം വീഡിയോ എഡിറ്റ് ചെയ്തതെന്ന അവകാശവാദവുമായി ആജ്...

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകള്‍ക്കിടയാക്കിയ വാദങ്ങളിലൊന്നാണ് 2,000 രൂപാ നോട്ടിലെ നാനോ ചിപ്പ്. ആജ് തക്, സീ ന്യൂസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് മോദി സര്‍ക്കാരിന്റെ നടപടിയെ പ്രകീര്‍ത്തിച്ചും...

ബിഗ് ബോസ് വീട്ടിലെ മലയാളി തനിമയുള്ള ശാലീന സുന്ദരി: വായിക്കാം ശോഭ വിശ്വനാഥിന്റെ ജീവ കഥ; ഇൻസ്റ്റാഗ്രാം വീഡിയോസും...

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികാലില്‍ ഒരാളാണ് ശോഭ വിശ്വനാഥ്‌. ഫാഷൻ ഡിസൈനറും സംരംഭകയും ആക്ടിവിസ്റ്റുമായ ശോഭ വിശ്വനാഥ് തിരുവനന്തപുരം സ്വദേശിയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന...

വേദിയിൽ കമിഴ്ന്നടിച്ചു വീണ് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ; അപകടം നാവികസേന അക്കാദമിയിലെ പരിപാടിക്കിടെ: വീഡിയോ ദൃശ്യങ്ങൾ കാണാം.

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍. കൊളറാഡോയില്‍ വ്യോമസേന അക്കാദമിയിലെ ചടങ്ങിനിടെ ആണ് ആദ്യ അപകടം. എയര്‍ ഫോഴ്‌സ് അക്കാദമിയില്‍ ബിരുദദാന ചടങ്ങിനിടെയാണു സംഭവം ബൈഡന്‍ പ്രസംഗത്തിനുശേഷം പുതിയ...

ബസ്സിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ; ആണായി...

മലയാളികളെ എല്ലാവരെയും ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു കെഎസ്‌ആര്‍ടിസി ബസ്സില്‍ വെച്ചു നടിയും മോഡലുമായ പെണ്‍കുട്ടിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം. തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. അപ്പോള്‍ ഇവരുടെ അടുത്തിരുന്ന സവാദ്...

🔺 ട്രെൻഡിങ് വാർത്തകളും വിഡിയോകളും ഒറ്റ ക്ലിക്കിൽ | 1️⃣ രണ്ടു പേര്‍ക്ക് മാത്രം ഇരിക്കാവുന്ന തോണി, ചുറ്റും...

രണ്ടു പേര്‍ക്ക് മാത്രം ഇരിക്കാവുന്ന തോണി, ചുറ്റും തിമിംഗലങ്ങള്‍; വൈറല്‍ വിഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇   ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച്‌ യുവാക്കള്‍, പക്ഷേ ക്യാമറ ചതിച്ചു! വീഡിയോ...

സ്റ്റേജ് ഷോയ്ക്കിടെ ഭോജ്പുരി ഗായികയ്ക്ക് വെടിയേറ്റു; വീഡിയോ ദൃശ്യങ്ങൾ പുറത്ത് – ഇവിടെ കാണാം.

സ്‌റ്റേജ് ഷോക്കിടെ പ്രശസ്ത ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റു. ബീഹാറിലെ സരണ്‍ ജില്ലയിലെ സെൻദുര്‍വ ഗ്രാമത്തില്‍ നടന്ന സ്‌റ്റേജ് ഷോക്കിടെയായിരുന്നു വെടിയേറ്റതെന്ന് പൊലീസ് വ്യക്തമാക്കി. വെടിയേറ്റ നിഷ ഉപാധ്യായയെ പട്നയിലെ സ്വകാര്യ...

ജോർദാൻ രാജകുമാരന് ജീവിത സഖിയായി സൗദി അറേബ്യൻ സുന്ദരി: രാജകീയ വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം.

ജോര്‍ദാൻ കിരീടാവകാശിയുടെ ഭാര്യയായി സൗദി അറേബ്യൻ സുന്ദരി. ജോര്‍ദാൻ കിരീടാവകാശി ഹുസൈൻ രാജകുമാരനാണ് സൗദിയിലെ പ്രമുഖ വ്യവസായ കുടുംബത്തില്‍ നിന്നുള്ള രജ്‌വ അല്‍സെയ്ഫിനെ ജീവിതസഖിയാക്കിയത്. ജോര്‍ദാൻ തലസ്ഥാനമായ അമ്മാനിലെ സെഹ്റാൻ കൊട്ടാരത്തില്‍ വച്ചായിരുന്നു...

സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങളുടെ സമാധാനം കളയുന്നുണ്ടോ? ഫിനാൻഷ്യൽ ആങ്ങ്സൈറ്റിയെ നേരിടാനുള്ള ടിപ്സുമായി സൈക്കോളജിസ്റ്റ് റോസ് മേരി ആന്റണി: വീഡിയോ...

ജീവിതത്തിൽ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലൂടെ കടന്നുപോകാത്ത ആളുകൾ ഉണ്ടാവില്ല എന്ന് തന്നെ പറയാം. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുക എന്നത് അത്യന്തം ദുഷ്കരമായ ഒരു കാര്യമാണ്. പ്രതിസന്ധിയുടെ കാലത്ത് മനസ്സിനെ പിടിച്ചു...

ഒരു ഡയാലിസിസ് ചെയ്യാൻ കൊതി തോന്നിപ്പിക്കുന്ന പരസ്യം🤣: ഇൻന്റെസീവ് കെയർ യൂണിറ്റിന്റെ വീഡിയോ പരസ്യവുമായി കോട്ടയത്തെ പ്രമുഖ ആശുപത്രി;...

ഒരു ഉൽപ്പന്നത്തിന്റെയോ ഒരു സ്ഥാപനത്തിന്റെയോ വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഉപഭോക്താക്കളെ ആകർഷിക്കുന്ന പരസ്യങ്ങളാണ്. ഇതുകൊണ്ടുതന്നെ പരസ്യങ്ങളുടെ കാര്യത്തിൽ നിരന്തരം പരീക്ഷണങ്ങളും സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ വിചിത്രമായ...

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു: താനൊഴുക്കിയ കണ്ണുനീര്‍ സഭയുടെ നവീകരണത്തിന് കാരണമാകുമെന്നും ഫ്രാങ്കോ; വീഡിയോ കാണാം.

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു. ഫ്രാങ്കോ മുളയ്ക്കലിന്റെ രാജിക്കത്ത് വത്തിക്കാന്‍ സ്വീകരിച്ചു. അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കല്‍ ഇനിമുതല്‍ ബിഷപ്പ് എമിററ്റസ് എന്നറിയപ്പെടുമെന്ന് വത്തിക്കാന്‍ സ്ഥാനപതി...