ജീവിതത്തിൽ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലൂടെ കടന്നുപോകാത്ത ആളുകൾ ഉണ്ടാവില്ല എന്ന് തന്നെ പറയാം. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുക എന്നത് അത്യന്തം ദുഷ്കരമായ ഒരു കാര്യമാണ്. പ്രതിസന്ധിയുടെ കാലത്ത് മനസ്സിനെ പിടിച്ചു നിർത്തുക അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. പലപ്പോഴും ആത്മഹത്യയിലേക്ക് വരെ ഇത്തരം പ്രതിസന്ധികൾ ആളുകളെ തള്ളി വിടാം. പ്രമുഖ കൺസൾട്ടന്റ് സൈക്കോളജിസ്റ്റായ റോസ് മേരി ആന്റണി ഫിനാൻഷ്യൽ ആങ്ങ്സൈറ്റിയെ എങ്ങനെ നേരിടാം എന്നതിന് ചില ടിപ്സ് നൽകുന്ന വീഡിയോ ചുവടെ കാണുക👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക