പ്രാകൃതമായ മതാചാരം: പിഞ്ചുകുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച പാലിൻറെ പത തേച്ച് പൂജാരി; ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്;...

ആചാരങ്ങള്‍ അതിര് കടക്കുമ്ബോള്‍ ഒന്നുമറിയാത്ത പിഞ്ചുകുട്ടികളും അതിന് ബലിയാടാവേണ്ടി വരുന്നുവെന്ന് സ്ഥിരീകരിക്കുന്ന വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വരുന്നത്. ആചാരത്തിനായി പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരതയാണ് കാണിച്ചിരിക്കുന്നത്. മതപരമായ ആചാരത്തിന്റെ പേരില്‍ കൊച്ചുകുട്ടിയുടെ ദേഹത്ത് ചൂടുപാല്‍ നുര...

“ഇവിടെ ഞാൻ പറയുമ്ബോള്‍ പകല്‍, ഞാൻ പറയുമ്ബോള്‍ രാത്രി”: തീപ്പൊരി ഡയലോഗുമായി ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത...

പാൻ ഇന്ത്യൻ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാൻ നായകനാവുന്ന കിംഗ് ഒഫ് കൊത്തയുടെ മെഗാ ടീസര്‍ റിലീസ് ചെയ്തു. പ്രേക്ഷക ഹൃദയങ്ങളില്‍ തരംഗം സൃഷ്ടിക്കുന്ന മരണ മാസ് ടീസറാണ് അഞ്ച് ഭാഷകളില്‍ റിലീസായത്....

സ്വവര്‍ഗ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാര്‍ ബലംപ്രയോഗിച്ച്‌ തട്ടികൊണ്ടുപോയി: വീഡിയോ.

ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫ എന്ന യുവതിയെ കുടുംബം ബലം പ്രയോഗിച്ച്‌ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്ന് ആരോപണം. അഫീഫക്ക് സ്വന്തം വീട്ടില്‍ നിന്നും ശാരീരിക മാനസിക പ്രയാസങ്ങള്‍ നേരിടുന്നു എന്ന് വനജ കലക്ടീവ്...

കുർബാനക്ക് എത്താഞ്ഞ വൈദികനെ തേടി പള്ളിമേടയിൽ എത്തിയപ്പോൾ കണ്ടത് നഗ്നരായ യുവാക്കളും ഒത്ത് മദ്യലഹരിയിൽ ഇരിക്കുന്നത്; പോലീസിനെ വരുത്തിച്ച്...

പള്ളുരുത്തി: കുര്‍ബാനക്ക് എത്താതിരുന്ന വൈദികനെ നഗ്നരായ യുവാക്കള്‍ക്കൊപ്പം പള്ളിമേടയില്‍ മദ്യലഹരിയില്‍ കണ്ടെത്തി. ചെല്ലാനം കണ്ണമാലിയിലെ ഒരു പള്ളിയിലെ വൈദികനെയാണ് വിശ്വാസികള്‍ ലഹരിയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. സുഖമില്ലെന്ന കാരണം പറഞ്ഞാണ്...

കിണറ്റിൽ വീണ പുലിയെ വിരട്ടി കരക്കെത്തിച്ചു: കർണാടകയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.

നാട്ടില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് ഇപ്പോള്‍ പതിവാണ്. അത്തരത്തില്‍ ഇറങ്ങുന്ന മൃഗങ്ങളുടെ പല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെ കേരളത്തില്‍ ഇറങ്ങിയ കരടി കിണറ്റില്‍ മുങ്ങി ചത്ത സംഭവം ഏറെ ചര്‍ച്ചയായിരുന്നു....

മുടിക്കു കുത്തിപ്പിടിച്ച്‌, പിടിച്ചുവലിച്ച്‌ അമ്മായിയമ്മയും മരുമകളും തമ്മിലടി: വീഡിയോ വൈറല്‍; വീഡിയോ.

കുടുംബത്തിലെ കാര്യങ്ങള്‍ വീടിനുള്ളില്‍ തന്നെ തീരണം എന്ന് പഴയതലമുറ വിശ്വസിച്ചും വിശ്വസിപ്പിച്ചും പോന്നിരുന്നു. പക്ഷേ, ആ വീടുകള്‍ക്കുള്ളില്‍ ഒരു നെരിപ്പോടിനകത്തെന്ന പോലെ എരിഞ്ഞടങ്ങുന്ന ജീവിതങ്ങളുടെ എണ്ണം പെരുകിയപ്പോള്‍, പ്രതിരോധിക്കാൻ ശക്തി ലഭിച്ചു തുടങ്ങിയപ്പോള്‍,...

പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനി കൊച്ചിയിലെത്തി; ആവേശത്തോടെ സ്വീകരിച്ച് പ്രവർത്തകർ: വീഡിയോ കാണാം.

ആറ് വര്‍ഷത്തിന് ശേഷം പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മഅദനിയെ പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം കൊല്ലം അന്‍വാര്‍ശേരിയിലെ വീട്ടിലേക്ക് തിരിച്ചു. https://youtu.be/ADhnm3ZCx5U പിതാവിനെ കാണാന്‍...

“ഇട്ട കാർഡ് തിരിച്ചെടുക്കുന്നതിനായി എടിഎം മെഷീൻ പൊളിച്ച ചാർലിച്ചായൻ”: മാതൃഭൂമി ന്യൂസ് റിപ്പോർട്ടറോട് എടിഎം പൊളിക്കാൻ ഇടയായ സാഹചര്യം...

എടിഎമ്മില്‍ കുടുങ്ങിയ ഡെബിറ്റ് കാര്‍ഡ് തിരികെ എടുക്കുന്നതിനിടെ മെഷീൻ തകരാൻ കാരണക്കാരനായ പത്തനംത്തിട്ട റാന്നി ഉതിമൂട് സ്വദേശയായ ചാര്‍ളിച്ചായനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സംസാരവിഷയം. സംഭവം മാധ്യമങ്ങളോട് വിവരിക്കുന്ന ചാര്‍ളിയുടെ വീഡിയോ ഇന്നലെ...

തിരുവനന്തപുരം വള്ളക്കടവിൽ കുടുംബശ്രീ യോഗത്തിനിടെ വനിതകളുടെ കൂട്ടത്തല്ല്: വീഡിയോ ദൃശ്യങ്ങൾ കാണാം.

തിരുവനന്തപുരം: തിരുവനന്തപുരം വള്ളക്കടവില്‍ കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് കൂട്ടയടി. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിക്ക് കാരണം. സംഭവത്തില്‍ പരാതിയുമായി ഇരു വിഭാഗവും പൊലീസിനെ സമീപിച്ചു. കൂട്ടയടിയുടെ ദൃശ്യങ്ങളും പുറത്ത്...

ഷർട്ട് കൊള്ളാമെന്ന് അവതാരക; ഊരിക്കൊടുത്ത ഷൈൻ ടോം ചാക്കോ: വീഡിയോ ദൃശ്യങ്ങൾ കാണാം.

നടൻ ഷൈൻ ടോം ചാക്കോയുടെ മിക്ക അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതില്‍ ചിലതൊക്കെ ട്രോളുകളായും മാറിയിട്ടുണ്ട്. ഒരു തെലുങ്ക് മാദ്ധ്യമത്തിന് ( Mana Stars) നല്‍കിയ നടന്റെ അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍...

ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് രക്തം കുടിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി: ബാംഗ്ലൂരിൽ നിന്നുള്ള ഭീകര ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് രക്തം കുടിച്ച യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ചിക്കബല്ലപൂരില്‍ ഈ മാസം പത്തൊൻപതിനാണ് സംഭവം നടന്നത്. ചിന്താമണി താലൂക്കിലെ മാരേഷ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വിജയ്‌ എന്നയാളെ പൊലീസ്...

പിറന്നാൾ ദിനത്തിൽ ഹാട്രിക് ഗോൾ നേട്ടവുമായി മെസ്സി: വീഡിയോ.

പിറന്നാള്‍ ദിനത്തില്‍ ലിയോണല്‍ മെസിക്ക് ഹാട്രിക്ക് മധുരം. മുന്‍ അര്‍ജന്‍റീനിയന്‍ താരം മാക്സി റോഡ്രിഗസിന്‍റെ വിടവാങ്ങല്‍ മത്സരത്തില്‍ തന്‍റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍ ഓള്‍ഡ് ബോയ്സിനെതിരെ നടന്ന പ്രദര്‍ശന മത്സരത്തിലാണ് മെസി അര്‍ജന്‍റീന...

സ്കൂളിൽ പോകുന്ന വഴിയിൽ ശല്യപ്പെടുത്താൻ എത്തിയ യുവാവിനെ കൈകാര്യം ചെയ്ത് സഹോദരിമാർ; വീഡിയോ ദൃശ്യങ്ങൾ വൈറൽ: ഇവിടെ കാണാം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്കൂളിലേക്കുള്ള വഴിയില്‍ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ സഹപാഠികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ പെണ്‍കുട്ടിയും സഹോദരിയും നേരിട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. 17 വയസുകാരിയായ പെണ്‍കുട്ടി സൈക്കിളില്‍...

കുടയുമായി എത്തിയ ഉദ്യോഗസ്ഥയെ മഴയത്ത് നിർത്തി കുട വാങ്ങി ഒറ്റയ്ക്ക് നടന്നു നീങ്ങി: പാക്കിസ്ഥാൻ പ്രധാനമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക...

പാരിസ് : വനിത ഉദ്യോഗസ്ഥയുടെ കയ്യില്‍ നിന്ന് കുട വാങ്ങി നടന്ന് ഉദ്യോഗസ്ഥയെ മഴയില്‍ നിര്‍ത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ന്യൂ ഗ്ലോബല്‍ ഫിനാൻസിങ് ഉടമ്ബടി...

“വരൻ കഴിച്ച ലഡുവിന്റെ മറുപാതി കഴിക്കാൻ വധുവിനു മടി; വായിൽ ഇടിച്ചു കയറ്റി വരൻ”: വിവാഹ വേദിയിൽ നിന്നുള്ള...

വിവാഹ ദിവസം ഏറ്റവും സന്തോഷകരമായി ആഘോഷിക്കാനാണ് എല്ലാ വധൂവരന്മാരും ആഗ്രഹിക്കാറ്. അതുകൊണ്ടുതന്നെ ആ ദിനം അവിസ്മരണീയമായ ഒന്നാക്കി മാറ്റാൻ പല തയ്യാറെടുപ്പുകളും നടത്താറുണ്ട്. പക്ഷേ, ചിലപ്പോഴെങ്കിലും ഇത്തരത്തിലുള്ള എല്ലാ തയ്യാറെടുപ്പുകളെയും വിഫലമാക്കാൻ ചെറിയ...

റഷ്യയിൽ ആഭ്യന്തര യുദ്ധവും, അട്ടിമറിയും; പുട്ടിനെതിരെ തിരിഞ്ഞിരിക്കുന്നത് എന്തിനും പോന്ന സ്വന്തം കൂലിപ്പട; പുടിൻ വിരുദ്ധ നീക്കങ്ങൾക്ക് നേതൃത്വം...

സൈന്യത്തെ വെല്ലുവിളിച്ച്‌ വ്‌ളാഡമിര്‍ പുടിന്റെ രഹസ്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ് രംഗത്തെത്തിയതോടെ റഷ്യയില്‍ പുതിയ സംഘര്‍ഷാവസ്ഥ രൂപപ്പെടുമെന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത പുടിന്റെ കൂലിപ്പട്ടാളം എന്നറിയപ്പെടുന്ന വാഗ്‌നര്‍ ഗ്രൂപ്പ്...

“എല്ലാം വൈറൽ ആവാൻ…”: ഓടുന്ന ട്രെയിനിന് മുകളിൽ നിന്ന് യോഗാഭ്യാസം; രണ്ട് യുവാക്കൾ അറസ്റ്റിൽ; വീഡിയോ ദൃശ്യങ്ങൾ കാണാം

യുപിയില്‍ സഞ്ചരിക്കുന്ന ചരക്കുതീവണ്ടിയുടെ മുകളില്‍ നിന്നും യോഗ ചെയ്ത വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തിലാണ് ട്രെയിനിന് മുകളില്‍ നിന്ന് രണ്ടു വിദ്യാര്‍ഥികള്‍ യോഗ ചെയ്തത്. സംഭവത്തില്‍ 19ഉം 22ഉം...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിനെ ബൈക്കിൽ പിന്തുടർന്നെത്തി ചില്ലറിഞ്ഞു പൊട്ടിച്ചു; ആക്രമണം നടത്തിയത് മൂന്നു യുവാക്കൾ; തടയാൻ ശ്രമിച്ച ഡ്രൈവർക്ക്...

തിരുവനന്തപുരം പ്രാവച്ചമ്ബലത്ത് കെ.എസ്.ആര്‍.ടി.സി. ബസിനുനേരെ അക്രമം. ബൈക്കില്‍ എത്തിയ യുവാക്കളാണ് അക്രമം കാട്ടിയത്. പ്രാവച്ചമ്ബലം മുതല്‍ വെള്ളായണി വരെ ബസിനെ പിന്തുടരുകയും ബസിന്റെ ചില്ല് എറിഞ്ഞുടക്കുകയും ചെയ്തു. ചോദ്യംചെയ്ത ബസ് ഡ്രൈവറുടെ ശരീരത്തിലേക്ക്...

“കടൽ താണ്ടി വന്നവനാണ് കൈത്തോട് കാട്ടി പേടിപ്പിക്കാനാവില്ല”: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന്...

കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോടതിയില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ട്. കേസില്‍ നിഷ്പ്രയാസം നിരപരാധിത്വം തെളിയിക്കാനാവുമെന്ന്, ക്രൈംബ്രാഞ്ചിനു...

ഓടുന്ന ബൈക്കിൽ മുഖാമുഖം ഇരുന്ന് ചുംബിച്ച് കമിതാക്കൾ; പിഴ ഈടാക്കി പോലീസ്: വീഡിയോ കാണാം.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അപകടകരമായ രീതിയില്‍ ബൈക്കില്‍ പോകുന്ന കമിതാക്കളുടെ വീഡിയോ വൈറലായതിനു പിന്നാലെ നടപടി സ്വീകരിച്ച്‌ പോലീസ്. ഇരുവര്‍ക്കും ഗാസിയാബാദ് ട്രാഫിക് പോലീസ് പിഴ ചുമത്തി. ട്വിറ്റര്‍ വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ്...