തിരുവനന്തപുരം പ്രാവച്ചമ്ബലത്ത് കെ.എസ്.ആര്‍.ടി.സി. ബസിനുനേരെ അക്രമം. ബൈക്കില്‍ എത്തിയ യുവാക്കളാണ് അക്രമം കാട്ടിയത്. പ്രാവച്ചമ്ബലം മുതല്‍ വെള്ളായണി വരെ ബസിനെ പിന്തുടരുകയും ബസിന്റെ ചില്ല് എറിഞ്ഞുടക്കുകയും ചെയ്തു. ചോദ്യംചെയ്ത ബസ് ഡ്രൈവറുടെ ശരീരത്തിലേക്ക് ബൈക്ക് ഓടിച്ച്‌ കയറ്റാനും ശ്രമം നടത്തി.

പ്രകോപനമില്ലാതെയായിരുന്നു യുവാക്കള്‍ അക്രമം കാട്ടിയതെന്നാണ് വിവരം. മൂന്നുപേരും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. ബൈക്കിന് നമ്ബര്‍ പ്ലേറ്റുകള്‍ ഉണ്ടായിരുന്നില്ല. അക്രമം നടത്തിയ യുവാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രകോപനമില്ലാതെയായിരുന്നു യുവാക്കള്‍ അക്രമം കാട്ടിയതെന്നാണ് വിവരം. മൂന്നുപേരും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. ബൈക്കിന് നമ്ബര്‍ പ്ലേറ്റുകള്‍ ഉണ്ടായിരുന്നില്ല. അക്രമം നടത്തിയ യുവാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക