സ്കൂളിൽ വൈകിയെത്തിയ അധ്യാപികയെ കയ്യേറ്റം ചെയ്ത് പ്രധാന അധ്യാപിക; ടീച്ചർമാരുടെ കൂട്ടയടി – വീഡിയോ കാണാം.

സ്കൂളില്‍ വൈകി എത്തിയതിന് അധ്യാപികയെ കൈയ്യേറ്റം ചെയ്ത് പ്രധാനാധ്യാപിക. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സീഗന ഗ്രാമത്തിലെ പ്രീ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപികയാണ് സ്‌കൂളില്‍ വൈകി എത്തിയ അധ്യാപിക ഗുഞ്ചന്‍ ചൗധരിയെ കൈയേറ്റം ചെയ്തത്....

കൊയിലാണ്ടി പുറം കടലിൽ ഇറാനിയൻ ബോട്ടിനെ വളഞ്ഞ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്: വിദേശ ബോട്ട് കസ്റ്റഡിയിൽ എടുക്കുന്ന...

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോസ്റ്റ്ഗാർഡ്. സാമൂഹികമാധ്യമമായ എക്സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് കഴിഞ്ഞദിവസം നടന്ന ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ കോസ്റ്റ് ഗാർഡ് പങ്കുവെച്ചത്. കഴിഞ്ഞദിവസമാണ് കൊയിലാണ്ടി പുറങ്കടലില്‍വെച്ച്‌ ഇറാനിയൻ ബോട്ട് കോസ്റ്റ്ഗാർഡ്...

രൂപസാദൃശ്യം കൊണ്ട് മലയാളി ആരാധകർ വിളിക്കുന്നത് കൊറിയൻ ലാലേട്ടനെന്ന്; റെക്കോർഡ് കളക്ഷൻ നേട്ടം സ്വന്തമാക്കി മോഹൻലാലിനോട് സാദൃശ്യമുള്ള കൊറിയൻ...

മാഡോങ് സിയോക് മലയാളി സിനിമാ പ്രേക്ഷകരുടെയും പ്രിയങ്കരനാണ്. കാരണം മോഹൻലാലുമായുള്ള രൂപ സാദൃശ്യമാണ്. മോഹൻലാലിന്റ ലുക്കാണ് മാ ഡോങിനുമെന്ന് സിനിമാ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കൊറിയൻ ലാലേട്ടനെന്ന് മലയാളി പ്രേക്ഷകര്‍ വിളിക്കുന്ന മാ ഡോങ്...

ഒറ്റ ദിവസം കൊണ്ട് 58 ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോ; വീഡിയോയിൽ ഉള്ളത് കഴുത ...

ഓരോ ദിവസവും പലതരത്തിലുള്ള വീഡിയോകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അതില്‍ തന്നെ ആളുകള്‍ പട്ടികളെയും പൂച്ചകളെയും ഒക്കെ പോലെയുള്ള മൃഗങ്ങളെ താലോലിക്കുന്ന വീഡിയോയും നമ്മള്‍ കണ്ടിട്ടുണ്ടാവും. എല്ലാവർക്കും ഇഷ്ടമുള്ള വളർത്തുമൃഗങ്ങളാണ് അവ....

പതുങ്ങി പിന്നിലൂടെ എത്തി; കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ചാടി വീണു കടിച്ചു കീറി കീഴടക്കി: പുലി നായയെ വേട്ടയാടുന്ന...

കാട്ടിലെ വേഗതയേറിയ മൃഗങ്ങളിലൊന്നാണല്ലോ പുലി. അതിവേഗത്തിലോടുന്ന മാനുകളും മുയലുകളും ഉള്‍പ്പെടെയുള്ള മൃഗങ്ങളെ വേട്ടയാടിപ്പിടിക്കാൻ പുലിക്ക് വേഗത അത്യാവശ്യമാണ്. അതേസമയം, പതുങ്ങിയിരുന്ന് ഇരയെ വരുതിയിലാക്കി കീഴ്പ്പെടുത്താനും വിദഗ്ധരാണ് പുലികള്‍. കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളില്‍ ഒരു...

“മുസ്ലിം പക്ഷിക്കുഞ്ഞിന് മാത്രം തീറ്റ കൊടുക്കുന്ന രാഹുൽ ഗാന്ധി; എസ് സി, എസ് ടി, ഓ ബി സി...

സ്പർധയും വിദ്വേഷവും വളർത്തുന്നുവെന്ന് ആരോപിച്ച്‌ കർണാടക ബി.ജെ.പിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡില്‍വഴി പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയാണ് പരാതിക്കാധാരം. കർണാടക ബി.ജെ.പി. സോഷ്യല്‍ മീഡിയ ടീം, ഐ.ടി. സെല്‍...

സ്കൂട്ടിക്ക് പിന്നിലിരുന്ന് ട്രാഫിക് ബ്ലോക്കില്‍ സാധാരണക്കാരിയായി ഉഷ; 90കളിലെ മലയാള സിനിമകളിൽ നിറസാന്നിധ്യമായിരുന്ന ഈ യുവനടിയെ ഓർമ്മയുണ്ടോ?വിശദാംശങ്ങളും...

തൊണ്ണൂറുകളിലെ മലയാള സിനിമയില്‍ നിറ സാന്നിദ്ധ്യമായിരുന്നു ഉഷ എന്ന നടി. ചെങ്കോല്‍ എന്ന മോഹൻലാല്‍ ചിത്രത്തില്‍ തുടങ്ങി നിരവധി സിനിമകളില്‍ ഉഷ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടിയെ കണ്ടുമുട്ടിയ ചിലർ പങ്കുവെച്ച...

ഞാൻ ആ സമയം നോക്കി സിഗരറ്റ് വാങ്ങിക്കാൻ പോയില്ലായിരുന്നെങ്കിൽ ആശിർവാദ് പ്രൊഡക്ഷൻസിന്റെ മുതലാളി ആരായിരുന്നേനെ? തീയറ്ററിൽ കൈയ്യടി നേടി...

ടൊവിനോ ചിത്രം 'നടികർ' തിയേറ്ററുകളില്‍ ഇളക്കിമറിക്കുമ്ബോള്‍ പ്രേക്ഷകരുടെ കയ്യടി വാങ്ങിക്കൂട്ടുകയാണ് മലയാളിയുടെ പ്രിയനടനായ സുരേഷ് കൃഷ്ണ അവതരിപ്പിച്ച മാനേജർ പി.കെ. എന്ന കഥാപാത്രം. ആന്റണി പെരുമ്ബാവൂരിനു പകരം ആശിർവാദ് പ്രൊഡക്ഷൻസിന്റെ മൊതലാളി താനാകേണ്ടതായിരുന്നു...

മലയാളി വനിതാ ക്രിക്കറ്റ് താരത്തിന്റെ പറക്കും ക്യാച്ച് വൈറൽ; രണ്ടുദിവസത്തിനിടെ കണ്ടത് ലക്ഷക്കണക്കിനാളുകൾ: വീഡിയോ കാണാം.

പറക്കും ക്യാച്ചെടുത്ത് അന്തർദേശീയ താരങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് കേരള സീനിയർ ക്രിക്കറ്റ് താരം അലീന സുരേന്ദ്രൻ. വ്യാഴാഴ്ച തലശ്ശേരിയില്‍നടന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വണ്ടർ...

കുഞ്ഞു നിതാരയെ നെഞ്ചോട് ചേർത്ത് ലാളിച്ച് ലക്ഷ്മി ഗോപാലസ്വാമി; പ്രിയ താരത്തിന്റെയും താര പുത്രിയുടെയും വൈറൽ വീഡിയോ കാണാം.

ലാസ്യഭാവത്തിലുള്ള നൃത്തം ചെയ്യുന്ന അഭിനേത്രി എന്ന് കേട്ടാല്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരുന്ന പേര് ലക്ഷ്മി ഗോപാലസ്വാമിയുടെതാണ്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന് മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം...

വന്ദേ ഭാരതത്തിൽ യാത്രയും, പ്രഭാത ഭക്ഷണത്തിന് റിവ്യൂവും നൽകി പഴയിടം മോഹനൻ നമ്പൂതിരി: വീഡിയോ വൈറൽ; ഇവിടെ കാണാം.

വന്ദേഭാരതത്തിലെ ഭക്ഷണത്തെ റിവ്യൂ ചെയ്ത് പഴയിടം മോഹനൻ നമ്ബൂതിരി. അത്യാവശ്യം നല്ല ഭക്ഷണമാണ് വന്ദേഭാരതില്‍ ലഭിക്കുന്നതെന്നും നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നതിന് പകരം പുതിയൊരു സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരതിലെ...

കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര; ചോദ്യം ചെയ്ത കുടുംബത്തെ ആക്രമിച്ചു; അപകടകരമായ രീതിയിൽ യുവാക്കൾ പാഞ്ഞത് നാല് കാറുകളിലായി:...

കായംകുളത്ത് കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയ യുവാക്കളെ ചോദ്യം ചെയ്ത കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്ന് കാറുകളിലായിട്ടാണ് ഇവര്‍ അപകടകരമായ രീതിയില്‍ യാത്ര നടത്തിയത്. ഇത് ചോദ്യം...

സ്ത്രീയുടെ കരണത്തടിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് സ്ഥാനാർഥി; വീഡിയോ

തെലങ്കാനയിലെ കോണ്‍ഗ്രസ് സ്ഥാനാർഥി സ്ത്രീയുടെ കരണത്തടിച്ചതായി പരാതി. മുതിർന്ന നേതാവും നിസാമാബാദ് ലോക്സഭ സീറ്റിലെ സ്ഥാനാർഥിയുമായ ടി.ജീവൻ റെഡ്ഡിക്കെതിരെയാണ് പരാതി ഉയർന്നത്. സ്ഥാനാർഥി പ്രചാരണത്തിനിടെ വനിതയുടെ കരണത്തടിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആർമുർ നിയമസഭ...

ഇന്റർനെറ്റിനെ ചൂട് പിടിപ്പിച്ച് കോളേജ് വിദ്യാർത്ഥിനിയുടെ “ചോളി കെ പീച്ചേ” നൃത്തം; വീഡിയോ ഇവിടെ കാണാം.

കോളേജ് ഫെസ്റ്റിവലിൽ നൃത്തം വയ്ക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ വീഡിയോ ഇപ്പോൾ വൈറലാണ്. ഒരു മില്യനിൽ അധികം കാഴ്ചക്കാരെ നേടിയ വീഡിയോക്കെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ...

കാണുന്നവർ സംഭ്രമിക്കുന്ന കലാവിരുത്: വീഡിയോ വൈറൽ; ഇവിടെ കാണാം.

അത്ഭുതങ്ങള്‍ നിറഞ്ഞതാണ് ഈ ലോകം. ഭൂമിക്ക് അകത്തും പുറത്തും മനുഷ്യന്‍ ഇതുവരെ കണ്ടിട്ടുള്ളതും കണ്ടിട്ടില്ലാത്തതുമായി നിരവധി അത്ഭുതങ്ങളുണ്ട്. ഇവയില്‍ പലതും ഇനിയും കണ്ടെത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അടുത്തിടെ ഒരു കലാകാരന്‍ തന്‍റെ സൃഷ്ടിയുടെ വീഡിയോ...

“ദുൽഖറിന് ചെയ്യാൻ കഴിയും എനിക്ക് കഴിയില്ലല്ലോ”: പൃഥ്വിരാജ് സുകുമാരന്റെ ഇത്രമാത്രം ഇമോഷണൽ ആയ ഒരു വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല;...

തന്റെ പതിനഞ്ചാം വയസ്സിലാണ് പൃഥ്വിരാജിന് അച്ഛൻ സുകുമാരനെ നഷ്ടപ്പെടുന്നത്. ചേട്ടനായ ഇന്ദ്രജിത്തിന് അന്ന് പതിനെട്ട് വയസ്സ് പ്രായം. അവിടെ നിന്നും അമ്മ മല്ലികയുടെ തണലിലാണ് മക്കള് രണ്ട് പേരും വളർന്നത്. ഇപ്പോൾ മലയാള...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീകൾക്കൊപ്പം കൈകോർത്തുപിടിച്ച് നൃത്തം ചെയ്ത് മമതാ ബാനർജി; ദീദിക്ക് നന്ദി പറഞ്ഞ് മഹുവ മൊയ്ത്ര: വീഡിയോ...

പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹുവ മൊയ്ത്രയുടെ കൈകോർത്ത് പിടിച്ച്‌ നൃത്തം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി. പ്രചാരണത്തിനിടയിലെ ഏറ്റവും തമാശ നിറഞ്ഞ രംഗം എന്ന് പറഞ്ഞ് മഹുവ മൊയ്ത്രയാണ്...

വണ്ണം കൂടുതലാണ് എന്ന് ചൂണ്ടിക്കാട്ടി ആറു വയസ്സുകാരൻ മകനെ പിതാവ് അമിത വേഗതിയിൽ ട്രെഡ്മില്ലിൽ ഓടിച്ചു; നിരവധി തവണ...

ആറ് വയസുകാരന്റെ മരണത്തില്‍ പിതാവ് അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ന്യൂജേഴ്സിയിലെ 31കാരനായ ക്രിസ്റ്റഫർ ഗ്രിഗറിനെ 2021ലാണ് അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണ കോടതിയില്‍ നടക്കുന്നതിനിടെ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതി...

ഉയർത്തെഴുന്നേൽക്കുമെന്ന് അന്ധവിശ്വാസം: പാമ്പുകടിയേറ്റു മരിച്ച യുവാവിന്റെ മൃതശരീരം രണ്ടുദിവസം ഗംഗാനദിയിൽ കെട്ടിയിട്ട് ഒഴുക്കി; ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...

പാമ്ബ് കടിയേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ഉയിര്‍ത്തേഴുനേല്‍ക്കുമെന്ന് കരുതി രണ്ടുദിവസത്തോളം ഗംഗാനദിയില്‍ കെട്ടിയിട്ട് ഒഴുക്കി. ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകില്ലെന്നറിഞ്ഞതോടെ പിന്നീട് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.20 വയസുകാരനായ മോഹിത് കുമാറാണ് മരിച്ചത്....

തായ്‌ലൻഡിലെ തീപ്പൊരി വനിതാ നേതാവിനെ ദത്തുപുത്രനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ പൂർണ നഗ്നയായി കിടപ്പുമുറിയിൽ നിന്നും പിടികൂടി ഭർത്താവ്;...

ദത്തുപുത്രനുമായി കിടക്ക പങ്കിട്ട വനിതാ നേതാവിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി. അവിഹിത ബന്ധം ഭർത്താവ് കണ്ടുപിടിച്ചതോടെയാണ് നടപടി ഉണ്ടായത്. തായ്‌ലൻഡിലെ തീപ്പൊരി നേതാവായ നാല്‍പ്പത്തഞ്ചുകാരി പ്രപാപോണ്‍ ചോയിവാഡ്‌കോയാണ് സസ്പെൻഡുചെയ്യപ്പെട്ടത്. ഇരുപത്തിനാലുകാരനും സന്ന്യാസിയുമായ ഫ്രാ...