ഐഎൽടിഎസ് കൂടാതെ വിദേശ പഠനം; പിആറിനും അവസരം: ഉന്നത പഠനത്തിനായി പോളണ്ട് തിരഞ്ഞെടുക്കാം – ...

നിരവധി വിദ്യാർത്ഥികൾ ആണ് ഇന്ന് കേരളം വിട്ട് വിദേശരാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസം തേടി പോകുന്നത്. അവിടങ്ങളിലെ പാർട്ടിയും ജോലികൾക്ക് ലഭിക്കുന്ന മികച്ച വരുമാനവും, ആ രാജ്യങ്ങളിൽ പെർമനന്റ് റസിഡന്റ്...

‘ഇക്കാര്യത്തിൽ ആര്‍ക്കും സംശയം വേണ്ട’; സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമെന്ന് മന്ത്രി.

സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സംഘാടക സമിതി യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. കഴിഞ്ഞ കലോത്സവത്തിൽ...

യു.എസില്‍ ഉന്നത വിദ്യാഭ്യാസം: ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവ്; വിശദാംശങ്ങൾ

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിനായി യു.എസിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം വ‌ര്‍ദ്ധിച്ചെന്ന് ഓപ്പണ്‍ ഡോഴ്സ് റിപ്പോര്‍ട്ട്. 2022-23 അദ്ധ്യയന വര്‍ഷത്തെ കണക്ക് പ്രകാരമാണിത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍...

’14 കാരന്‍റെ മുറിയിൽ ഒരു കമ്മൽ, ആ ദൃശ്യം ബന്ധു കണ്ടു’; വീട്ടിലും ഓഫീസിലും ലൈംഗിക പീഡനം, 35...

വാഷിങ്ടണ്‍: പതിനാലുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ സ്‌കൂള്‍ കൗണ്‍സലറായ യുവതി അറസ്റ്റില്‍. പെന്‍സില്‍വേനിയ ബക്ക്‌സ് കൗണ്ടിയിലെ പെന്‍ റിഡ്ജ് സൗത്ത് മിഡില്‍ സ്‌കൂളില്‍ കൗണ്‍സലറായ കെല്ലി ആന്‍ ഷാറ്റി(35)നെയാണ്...

കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദം; അട്ടിമറിക്ക് പിന്നില്‍ മന്ത്രി ആര്‍.ബിന്ദുവെന്ന് കെ എസ് യു.

തൃശൂര്‍ ശ്രീകേരള വര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കെ എസ് യു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നില്‍ മന്ത്രി ആര്‍ ബിന്ദുവാണെന്നും മന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്നും കെ...

ജര്‍മനിയില്‍ നഴ്സുമാര്‍ക്ക് വൻ അവസരങ്ങള്‍; കേരളത്തിൽ നവംബര്‍ അഞ്ചിന് സൗജന്യ റിക്രൂട്ട്മെന്റ്: വിശദാംശങ്ങൾ വായിക്കാം.

ജനറല്‍ നഴ്സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് ജര്‍മനിയിലേക്ക് അവസരം. ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്മായി ചേര്‍ന്നാണ് ജര്‍മ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. ജനറല്‍ നഴ്സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക്...

‘നിങ്ങളെ നീചർ എന്ന് കാലം മുദ്രകുത്തും’, എസ്എഫ്ഐക്കെതിരെ ആൻ; ശ്രീക്കുട്ടനെതിരായ റീക്കൗണ്ടിംഗ് ബഹിഷ്കരിച്ചു.

തൃശൂരിലെ കേരളവർമ്മ കോളേജിൽ റീകൗണ്ടിംഗ് ബഹിഷ്കരിച്ച് കെ എസ് യു. സുതാര്യമായി നടത്തുന്നില്ലെന്ന് ആരോപിച്ചാണ് കെ എസ്‌ യു റീക്കൗണ്ടിംഗ് ബഹിഷ്കരിച്ചത്. എസ് എഫ് ഐയും അധ്യാപക സംഘടനകളും ചേർന്ന് റിക്കൗണ്ടിംഗിൽ തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത് അടുത്ത വർഷം മുതൽ നഴ്സിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് നിര്‍ബന്ധമാക്കും: വിശദാംശങ്ങൾ വായിക്കാം.

2024-25 അധ്യയനവര്‍ഷം മുതല്‍ ബിഎസ്‌സി നഴ്സിംഗ് പ്രവേശനത്തിന് പ്രവേശനപരീക്ഷ നിര്‍ബന്ധമാക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ...

ഏജന്റുമാരുടെ ചതിയിൽപ്പെട്ട് വഞ്ചിതരായത് നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ; വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിച്ച് കാനഡ: കഴിഞ്ഞവർഷം ഇന്ത്യയിൽ...

അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ ഏജന്റുമാരുടെ പിടിയില്‍പ്പെട്ട് കബളിപ്പിക്കപ്പെടാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ച്‌ കാനഡ. തങ്ങളുടെ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി കനേഡിയന്‍ കുടിയേറ്റ വിഭാഗം മന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. നൂറ് കണക്കിന് ഇന്ത്യന്‍...

എൻസിഇആർടിക്ക് പകരം ‘ഇന്ത്യ’യുള്ള എസ് സിഇആർടി പുസ്തകങ്ങൾ, സാധ്യത തേടി കേരളം

ഇന്ത്യയെന്ന പേരൊഴിവാക്കി ഭാരതമാക്കി മാറ്റുന്ന എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകൾ തേടി കേരളം. ഇന്ത്യയെന്ന പേര് നിലനിർത്തി എസ് സി ഇ ആർടിയുടെ പാഠപുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ചാണ് പരിശോധന. ഇതിനുളള...

ഇനി ഇന്ത്യ വേണ്ട, ‘ഭാരത്’മതി; NCERT പാഠപുസ്തകങ്ങളില്‍ പേരുമാറ്റത്തിന് ശുപാര്‍ശ: വിശദാംശങ്ങൾ വായിക്കാം.

പാഠപുസ്തകങ്ങളില്‍ 'ഇന്ത്യ' യ്ക്ക് പകരം'ഭാരത്' എന്നാക്കാൻ എൻ.സി.ഇ.ആര്‍.ടി പാനല്‍ ശുപാര്‍ശ. എൻ.സി.ഇ.ആര്‍.ടി.സോഷ്യല്‍സയൻസ് പാനല്‍ ആണ് നിര്‍ദേശം മുന്നോട്ട് വെച്ചതെന്ന് കമ്മിറ്റി ചെയര്‍മാൻ സി.ഐ ഐസക് മാധ്യമങ്ങളോട് പറഞ്ഞു. എൻ.സി.ഇ.ആര്‍.ടി ഏഴംഗ ഉന്നതതല സമിതി...

‘കയറി വാടാ മക്കളെ’: അഞ്ചുവർഷത്തെ സ്റ്റേ ബാക്ക് വാഗ്ദാനം ചെയ്ത് ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കാൻ ഫ്രാൻസ്; വിശദാംശങ്ങൾ വായിക്കാം.

ഫ്രാന്‍സിലേക്ക് പഠിക്കാന്‍ പോകുന്നോ?.. ആദ്യം വേണ്ടെന്ന് പറയും പല വിദ്യാര്‍ഥികളും. സങ്കീര്‍ണമായ വിസ നടപടിക്രമങ്ങള്‍ തന്നെ പ്രശ്നം. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ഉപരിപഠനത്തിന് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഫ്രാന്‍സ്...

ആധാറിന് പിന്നാലെ വരുന്നു ‘അപാർ’; രാജ്യത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഇനി ഒറ്റ ഐഡി കാർഡ്; നടപടികൾ ആരംഭിച്ച് കേന്ദ്രം:...

ന്യൂഡല്‍ഹി: എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റ തിരിച്ചറിയല്‍ കാ‌ര്‍ഡ് നടപ്പിലാക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമാകും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി (എൻഇപി 2020) 'ഒരു രാജ്യം,...

സംസ്സ്‌ഥാനത്ത് ഹൈസ്കൂള്‍-ഹയര്‍ സെക്കൻഡറി ഏകീകരണം: 30,000 അധ്യാപകര്‍ക്ക് പണി പോകും? വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് ഹൈസ്‌കൂള്‍-ഹയര്‍സെക്കൻഡറി ഏകീകരണം ലക്ഷ്യമാക്കിയുളള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി തയാറാക്കിയ സ്‌പെഷല്‍ റൂള്‍സ് നിലവില്‍ വന്നാല്‍ ജോലി നഷ്ടമാകുന്നത് 30,000 അധ്യാപകര്‍ക്ക്. ഖാദര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം എട്ടു മുതല്‍...

യുകെയിൽ തീർത്തും സൗജന്യമായി ഉന്നത പഠനത്തിന് അവസരം; പ്രായപരിധിയില്ല: വായിക്കാം ഷെവനിംഗ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന്.

യു.കെയില്‍ ഉപരിപഠനത്തിനുള്ള ബ്രിട്ടീഷ് ഷെവനിംഗ് സ്‌കോളര്‍ഷിപ്പ് 2024 പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ നവംബര്‍ 7 വരെ ഓണ്‍ലൈനായി സ്വീകരിക്കും. യു.കെ ഗവണ്മെന്റിന്റെ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമാണിത്. യു.കെയിലെ പഠനച്ചെലവും ട്യൂഷൻ ഫീസും...

മഹാരാജാസ് കോളേജില്‍ പ്രിൻസിപ്പാളിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു: വിശദാംശങ്ങൾ വായിക്കാം.

എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിൻസിപ്പാളിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. കോളേജ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഉപരോധം. ഇന്നലെ...

ലെഗിന്‍സ് ധരിച്ച്‌ സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി; പരാതിയുമായി അധ്യാപിക; സംഭവം മലപ്പുറത്ത്: വിശദാംശങ്ങൾ വായിക്കാം.

ലെഗിന്‍സ് ധരിച്ച്‌ സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന പരാതിയുമായി അധ്യാപിക രംഗത്ത്. മലപ്പുറം എടപ്പറ്റ സികെഎച്ച്‌എം സ്കൂളിലെ അധ്യാപിക സരിത രവീന്ദ്രനാഥ് ഡിഇഒയെ സമീപിച്ചു. വകുപ്പിനോട് മറുപടി പറയാമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിന്‍റെ...

പേമാരി: കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം.

കോട്ടയം താലൂക്കിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച അവധി.വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി കോട്ടയം: ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

രാജ്യത്ത് വേണ്ടത്ര നേഴ്സുമാരെ കിട്ടാനില്ല; മലയാളി വിദ്യാർത്ഥികൾക്ക് സൗജന്യ നഴ്സിംഗ് പഠനത്തിന് അവസരം ഒരുക്കി ജർമ്മനി: വിശദാംശങ്ങൾ.

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മനിയില്‍ സൗജന്യ നഴ്‌സിംഗ് പഠനത്തിന് അവസരമൊരുങ്ങുന്നു. സയന്‍സ് വിഷയത്തില്‍ പ്ലസ്ടുവും ജര്‍മന്‍ ഭാഷാപ്രാവീണ്യവും നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി, ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍...

ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ ഫീസ് ഇല്ലാതെ സൗജന്യ വിദ്യാഭ്യാസം നേടാൻ അവസരം ഒരുക്കുന്ന രാജ്യം: ഉപരിപഠനത്തിനായി ജർമ്മനി തിരഞ്ഞെടുക്കാം;...

വിദേശത്ത് ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന മലയാളി വിദ്യാർഥികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. എന്നാൽ പലപ്പോഴും ഏത് രാജ്യം തെരഞ്ഞെടുക്കണമെന്നും ഏത് യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കണമെന്ന് ഉള്ള ആശങ്കകൾ ഇവരെയാണ്. വിദേശത്ത് ഉന്നത വിദ്യാഭ്യാസം...