നിരവധി വിദ്യാർത്ഥികൾ ആണ് ഇന്ന് കേരളം വിട്ട് വിദേശരാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസം തേടി പോകുന്നത്. അവിടങ്ങളിലെ പാർട്ടിയും ജോലികൾക്ക് ലഭിക്കുന്ന മികച്ച വരുമാനവും, ആ രാജ്യങ്ങളിൽ പെർമനന്റ് റസിഡന്റ് ആവാനുള്ള അവസരങ്ങളും മികച്ച സമ്പാദ്യം നേടാനുള്ള സാധ്യതകളുമെല്ലാം ആണ് ഇതിന് പ്രേരിപ്പിക്കുന്നത്.

എന്നാൽ ഇത്തരത്തിൽ വിദേശ പഠന സാധ്യത തേടുന്ന വിദ്യാർഥികൾക്ക് മുന്നിൽ ഏറ്റവും വലിയ വെല്ലുവിളിയാണ് ഐ ഇ എൽ ടി എസ് എന്ന ഭാഷ നൈപുണ്യ ടെസ്റ്റ് പാസാകുക എന്നത്. യുകെയും കാനഡയും ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഇതിന് മിനിമം സ്കോർ ലഭിച്ച എങ്കിൽ മാത്രമേ വിദേശ പഠനം സാധ്യമാകുകയുള്ളൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ പോളണ്ട് എന്ന യൂറോപ്യൻ രാജ്യത്തേക്ക് ഐഇഎൽടിഎസ് എന്ന കടമ്പ കടക്കാതെ തന്നെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് പോകാൻ അവസരമുണ്ട്. ഇവിടെ പിആറിനും സാധ്യതയുണ്ടെന്നുള്ളതാണ് മറ്റൊരു മേന്മ. കരിയർ ഡ്രീംസ് കൺസൾട്ടൻസി ആണ് ഇത്തരം ഒരു അവസരം വാഗ്ദാനം ചെയ്ത രംഗത്തെത്തിയിരിക്കുന്നത്. 50 ശതമാനത്തിനു മുകളിൽ മാർക്ക് ഉണ്ടെങ്കിൽ മൂന്നാഴ്ചക്കുള്ളിൽ ഓഫർ ലെറ്റർ ലഭിക്കുമെന്ന വാഗ്ദാനവും ഇവർ നൽകുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കായി ബന്ധപ്പെടുക: 8891358263, വാട്‌സ്‌ആപ്പ്: https://wa.me/message/N65L4CSNXACCL1

The above article is a Paid Marketing Feature | keralaspeaks.news will not be responsible for any consequences of decessions made on the basis of the information.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക