പി എച്ച് ഡി ഉള്ള തരൂർ മുതൽ പ്രീഡിഗ്രിക്കാരനായ ഇളമരം കരിം വരെ: കേരളത്തിലെ പ്രമുഖ സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരാണ്. അമേരിക്കയിലെ ടഫ്‌സ് സര്‍വകലാശാലയില്‍ നിന്നും നിയമത്തിലും നയതന്ത്രത്തിലും ഡോക്ടറേറ്റ്, യുഎസ്‌എയിലെ പുഗറ്റ്‌സൗണ്ട് സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ ഡോക്ടര്‍...

കനത്ത മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.

കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ...

രാത്രികാലങ്ങളിൽ മദ്യപിച്ച് ലൈംഗിക ചുവയോടെ സംഭാഷണം; പ്രണയാഭ്യർത്ഥനയും പിന്നാലെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമവും: പ്രതിഷേധം...

തൃ​ശൂ​രില്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​ധ്യാ​പ​ക​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് നൊ​ടു​വി​ലാ​ണ് തൃ​ശൂ​രി​ലെ സ്കൂ​ള്‍ ഓ​ഫ് ഡ്രാ​മ ഡീ​ന്‍ സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. കാലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല...

എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലെ 961 അ​ധ്യാ​പ​ക​ര്‍ അ​യോ​ഗ്യ​ർ.

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്‌​ത എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലെ 961 അ​ധ്യാ​പ​ക​ര്‍ അ​യോ​ഗ്യ​രെ​ന്ന് സ​ര്‍​ക്കാ​റി​നും സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​ക്കും സി.​എ.​ജി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.സി.​എ.​ജി റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍...

എഴുതാത്ത പരീക്ഷയ്ക്ക് പാസായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ; മാർക്ക് ലിസ്റ്റ് പുറത്ത്: മഹാരാജാസ് കോളേജിൽ...

എറണാകുളം:പരീക്ഷ എഴുതാത്ത എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പാസായവരുടെ പട്ടികയില്‍ വന്നത് വിവാദമാകുന്നു.മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ. ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല....

സംസ്ഥാനത്ത് 1057 സ്കൂളുകള്‍ ലഹരി മാഫിയയുടെ വലയിൽ; ഏറ്റവുമധികം എറണാകുളത്ത്; പെൺകുട്ടികളെ ലഹരി നൽകി ലൈംഗിക പീഡനത്തിനു വിധേയരാക്കുകയും...

സംസ്ഥാനത്തെ 1057 സ്കൂളുകള്‍ ലഹരിമാഫിയയുടെ വലയിലാണെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോര്‍ട്ട്. പൊതുവിദ്യാലയങ്ങളും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും ഉള്‍പ്പെടെയാണിത്. വിദ്യാര്‍ത്ഥികളെ കാരിയര്‍മാരായി ദുരുപയോഗം ചെയ്യുന്നു. ലഹരി വില്പനയ്ക്ക് വനിതകളെയും നിയോഗിച്ചിട്ടുണ്ട്. ചില സ്കൂളുകള്‍ക്കുള്ളില്‍ ലഹരി...

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ കെ എസ് യു സംഘർഷം; കെ എസ് യു യൂണിറ്റ് പ്രസിഡണ്ട്...

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം. എസ്‌എഫ്‌ഐ- കെഎസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു...

എംജി സർവകലാശാല കൈക്കൂലിക്കേസ്: എൽസി വെറും ഇടനിലക്കാരി എന്ന് സൂചന; കൈക്കൂലി ഇടപാടിൽ ...

കോ​ട്ട​യം: കൈ​ക്കൂ​ലി കേ​സി​ല്‍ എം.​ജി സ​ര്‍വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​രി സി.​ജെ. എ​ല്‍​സി അ​റ​സ്റ്റി​ലാ​യ​തി​ന് പി​റ​കെ ഇ​വ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച ക്ര​മ​ക്കേ​ടും പു​റ​ത്തു ​വരു​ന്നു. ഇ​ട​തു​ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ത​ണ​ലി​ലാ​ണ്​ ഇ​വ​ര്‍ എം.​ബി.​എ വ​കു​പ്പി​ലെ അ​സി. ത​സ്തി​ക​യി​ലേ​ക്ക്​...

പ്ല​സ്​ വ​ണ്‍ ഏ​ക​ജാ​ല​ക പോ​ര്‍​ട്ട​ല്‍ മ​ന്ദ​ഗ​തി​യി​ല്‍; ട്രയല്‍ അലോട്ട്​മെന്‍റ്​ പരിശോധിക്കാനാകാതെ രണ്ട്​ ലക്ഷത്തോളം പേര്‍.

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന പോ​ര്‍​ട്ട​ല്‍ മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ, ട്ര​യ​ല്‍ അ​ലോ​ട്ട്​​മെന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ച്ച്‌​ ര​ണ്ട്​ ദി​വ​സം പി​ന്നി​ട്ടി​ട്ടും ഫ​ലം പ​രി​ശോ​ധി​ക്കാ​നാ​കാ​തെ ര​ണ്ടു​ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍.4.64 ല​ക്ഷം പേ​ര്‍ അ​പേ​ക്ഷി​ച്ച​തി​ല്‍ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ വ​രെ 2.72...

പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം ;പരീക്ഷ നടത്താൻ സർക്കാർ സജ്ജം : മന്ത്രി വി...

പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്താൻ സർക്കാർ സജ്ജം. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ ലഭ്യമായാൽ മുഖ്യമന്ത്രിയുമായും മറ്റു...

പ്ലസ് വൺ മോഡല്‍ പരീക്ഷ 31 മുതല്‍ സെപ്തംബര്‍ നാലുവരെ : വീട്ടിലിരുന്ന് എഴുതാം.

തിരുവനന്തപുരം :പ്ലസ് വൺ മോഡല്‍ പരീക്ഷ 31 മുതല്‍ സെപ്തംബര്‍ നാലുവരെ നടത്തും. സ്കൂളിലെത്തേണ്ട, വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാം. ചോദ്യപേപ്പര്‍ ദിവസവും രാവിലെ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടല്‍ വഴി നല്‍കും. പരീക്ഷയ്ക്കുശേഷം...

പോൺ സിനിമകൾ കലാരൂപങ്ങളാണ്: വിദ്യാർഥികൾക്കായി പോൺ സിനിമ പ്രദർശനം ഒരുക്കിയ കോളേജ് നൽകുന്ന വിശദീകരണം ഇങ്ങനെ.

സാള്‍ട്ട് ലേക്ക് സിറ്റി: കോളേജില്‍ വിദ്യാര്‍ത്ഥികളെ ഒരുമിച്ചിരുത്തി പോണ്‍ സിനിമകള്‍ കാണിക്കാന്‍ തീരുമാനിച്ചത്തിന്റെ ഭാഗമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഒരു കോളേജ്. വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് പോണ്‍ സിനിമകള്‍ കാണിക്കുന്നതെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം....

“മെസിയെപ്പറ്റി ഞാന്‍ എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാനാ..”: കോഴിക്കോട്ടെ നാലാം ക്ലാസുകാരിയുടെ ചോദ്യപേപ്പറും, ഉത്തരവും വൈറലാകുന്നു.

കല്‍പന്തുകളി എന്ന് പറയുന്നത് മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ലോകകപ്പ് ഫുട്ബോള്‍ കഴിഞ്ഞപ്പോള്‍ ഒരു ഉത്സവം കൊടിയിറങ്ങിയ പ്രതീതി ആയിരുന്നു കേരളത്തില്‍. ലോകകപ്പില്‍ പന്തുരുട്ടിയ എല്ലാ ടീമുകള്‍ക്കും കേരളത്തില്‍ ഫാന്‍സ്‌ ഉണ്ട്. അതില്‍ കൊച്ചു...

സര്‍ക്കാരിന് കനത്ത തിരിച്ചടി; കണ്ണൂര്‍ വിസി പുനര്‍ നിയമനം സുപ്രീംകോടതി റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍ നിയമനക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ഡോ. ഗോപിനാഥ് രവീന്ദ്രനെ വിസിയായി പുനര്‍ നിയമിച്ചത് സുപ്രീംകോടതി റദ്ദാക്കി. ഗവര്‍ണര്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നിയമനം നടത്തിയത്. അത്തരം...

സൗജന്യ ലാപ്‌ടോപ് വിതരണം: മാര്‍ച്ച്‌ 16 വരെ അപേക്ഷിക്കാം; വിശദാംശങ്ങൾ വായിക്കാം.

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച്‌ എം.ബി.ബി.എസ്, എന്‍ജിനിയറിങ്, എം.സി.എ, എം.ബി.എ, എം.എസ്സി നഴ്‌സിങ്, ബി.എസ്സി നഴ്‌സിങ്,...

സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും

കൊച്ചി: സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും. ബി ടെക് പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബ‌ഞ്ച് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. സര്‍വ്വകലാശാല നല്‍കിയ അപ്പീല്‍ അംഗീകരിച്ചായിരുന്നു നടപടി. ഇനിയുള്ള...

ആരോഗ്യ പ്രവർത്തകർക്ക് യു കെയിൽ വൻ അവസരമൊരുക്കുന്ന മുഖ്യമന്ത്രി നാട്ടിലെ ആശുപത്രികൾ എങ്ങനെ നടത്തുമെന്ന് ആലോചിക്കുന്നുണ്ടോ? നേഴ്സുമാരുടെ...

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് യുകെയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള സർക്കാരും യുകെ സർക്കാരും തമ്മിൽ ധാരണാ പത്രം ഒപ്പിട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടയിലാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്....

സർവ്വകലാശാലകളിൽ ഇനിമുതൽ വൈസ് ചാൻസിലർ ഇല്ല, പകരം കുല ഗുരു; മധ്യപ്രദേശിൽ പേര് മാറ്റത്തിന് അംഗീകാരം നൽകി മന്ത്രിസഭ:...

മധ്യപ്രദേശിലെ സര്‍വകലാശാല വൈസ് ചാന്‍സര്‍മാര്‍ ഇനി മുതല്‍ 'കുലഗുരു' എന്ന് അറിയപ്പെടും. ഇത് സംബന്ധിച്ച നിര്‍ദേശത്തിന് മുഖ്യമന്ത്രി മോഹന്‍ യാദവ് അധ്യക്ഷനായ മന്ത്രിസഭാ യോഗം ചൊവ്വാഴ്ച അംഗീകാരം നല്‍കി. 1973ലെ മധ്യപ്രദേശ് സര്‍വകലാശാല...

പതിനൊന്നാം വയസ്സിൽ പ്രതിമാസം ഒരു കോടിയിലധികം വരുമാനമുള്ള ഓൺലൈൻ സംരംഭക; പിക്‌സി കര്‍ട്ടിസ് ഹൈസ്കൂൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ...

പ്രതിമാസം 1.1 കോടി വരുമാനമുള്ള തന്‍റെ കമ്ബനിയില്‍ നിന്നും 11-കാരിയായ ഉടമ വിരമിക്കാന്‍ ഒരുങ്ങുകയാണ്. ഓസ്‌ട്രേലിയയിലാണ് സംഭവം. പിക്‌സി കര്‍ട്ടിസ് എന്ന കുട്ടിയാണ് തന്‍റെ കമ്ബനി ജീവിതത്തിന് താത്കാലിക വിരാമമിടുന്നത്. ഹെയര്‍ ബോയും...

സ്‌കൂള്‍ തുറക്കല്‍: മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ വ്യാഴാഴ്‌ച്ച ഉന്നതതല യോഗം, ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താന്‍ ആലോചന.

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഒരുക്കങ്ങള്‍ വേഗത്തിലാക്കി വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകള്‍. മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ വ്യാഴാഴ്‌ച്ച ഉന്നതതല യോഗം ചേരും. എല്ലാ ക്ലാസുകളിലും മാസ്‌ക്ക് നിര്‍ബന്ധമാക്കുകയും ബസ് ഉള്‍പ്പെടെ...