ജി എസ് ടി നിരക്കുകൾ വർധിപ്പിച്ചു: 1000 രൂപയ്ക്കു മുകളിലുള്ള തുണിത്തരങ്ങൾക്കും ചെരുപ്പിനും വില വർദ്ധിക്കും; വിശദാംശങ്ങൾ...

ന്യൂഡല്‍ഹി: 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങള്‍ക്കും ചെരി​പ്പുകള്‍ക്കും ഈടാക്കുന്ന ജി.എസ്.ടി ജനുവരി ഒന്നു മുതല്‍ അഞ്ചു ശതമാനത്തില്‍ നിന്ന് പന്ത്രണ്ടു ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ സാധാരണക്കാരുടെ ജീവിതച്ചെലവ് ഏറും. ഉദാഹരണത്തിന്, 1000 രൂപയുടെ തുണിക്ക്...

214 രൂപയുടെ വൈദ്യുതി കുടിശിക ആരോപിച്ച് മുന്നറിയിപ്പില്ലാതെ ഫ്യൂസൂരി; ഐസ്ക്രീം പാർലർ നടത്തുന്ന യുവ...

കൊല്ലത്ത് 214 രൂപയുടെ വൈദ്യുതി ബില്‍ തുക അടയ്ക്കാത്തതിന്‍റെ പേരില്‍ യുവ സംരഭകന് കെ.എസ്.ഇ ബിയുടെ ഷോക്ക്. മുന്നറിയിപ്പില്ലാതെ സ്ഥാപനത്തിന്‍റെ ഫ്യൂസ് ഊരിയതോടെ ഒന്നേകാല്‍ ലക്ഷം രൂപയുടെ ഐസ് ക്രീം ഉല്‍പന്നങ്ങള്‍ നശിച്ചു....

2022 സാമ്ബത്തിക വര്‍ഷത്തിലെ ലാഭം 50 കോടി രൂപ: സ്വപ്ന നേടം സ്വന്തമാക്കി ലിസി ഹോസ്പിറ്റല്‍.

ആതുരസേവന സേവനത്തില്‍ ധാര്‍മ്മിക സമീപനത്തിന് പേരുകേട്ട ലിസി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്ന്റെ (എല്‍എംഐ, അഥവാ ലിസി ഹോസ്പിറ്റല്‍) 2022 സാമ്ബത്തിക വര്‍ഷത്തിലെ അറ്റാദായം 44 ശതമാനം വര്‍ധിച്ച്‌ 50.09 കോടി രൂപയായി. 2020-21ല്‍ (FY21)...

സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ? വെറും 5000 രൂപ കയ്യിലുണ്ടെങ്കിൽ ആരംഭിക്കാം പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി; വിശദാംശങ്ങൾ...

സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ തപാല്‍ വകുപ്പ്. വെറും 5000 രൂപയ്ക്ക് സ്വന്തം ഫ്രാഞ്ചൈസി തുറക്കാൻ അനുവദിക്കുന്ന പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്കീം (Post Office...

ഫ്ലിപ്കാർട്ടിൽ നിന്ന് ഇന്ത്യക്കാർ ഏറ്റവും അധികം വാങ്ങുന്ന ഉൽപ്പന്നങ്ങൾ : റിപ്പോർട്ട് വായിക്കാം.

കൊവിഡ് പകര്‍ച്ചവ്യാധിക്ക് മുന്‍പ് തന്നെ ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ തുടങ്ങിയിരുന്നെങ്കിലും അതിനുശേഷം ഓണ്‍ലൈന്‍ വാങ്ങലുകള്‍ വര്‍ദ്ധിച്ചിട്ടിട്ടുണ്ട്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇപ്പോള്‍ ഓണ്‍ലൈനിലൂടെ വാങ്ങാനാണ് ഭൂരിഭാഗം പേരും താത്പര്യപ്പെടുന്നത്. എന്നാല്‍...

രാജിവെക്കുന്ന ജീവനക്കാർക്ക് മുന്നിൽ പുതിയ ഉപാധിയും ആയി ഇൻഫോസിസ്: ഈ കമ്പനികളിൽ ആറുമാസത്തേക്ക് ജോലിയിൽ പ്രവേശിക്കാൻ...

രാജി വയ്ക്കുന്ന ജീവനക്കാർക്ക് പുതിയ നിയമവുമായി ഐടി ഭീമൻ ഇൻഫോസിസ് (Infosys). ഇൻഫോസിസിന്റെ ക്ലൈന്റുകൾ തന്നെ തങ്ങളുടെ അഞ്ച് മുഖ്യ എതിരാളികളുടെയും ക്ലൈന്റുകളാണെങ്കിൽ രാജി വെച്ച ജീവനക്കാർ തുടർന്നുള്ള ആറ് മാസങ്ങളിൽ ഈ...

വിവാദങ്ങൾ കൊണ്ട് സാബു ജേക്കബിന് ഓഹരി വിപണിയിൽ വൻ നേട്ടം; കേരളത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നാളുകൾ:...

ദില്ലി: കേ​ര​ളം വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​മ​ല്ലെ​ന്ന കി​റ്റെ​ക്സ് എം​ഡി സാ​ബു ജേ​ക്ക​ബി​ന്‍റെ നി​ല​പാ​ട് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് ധ​ന​മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. വി​വാ​ദ​ങ്ങ​ള്‍​കൊ​ണ്ട് കി​റ്റെ​ക്സ് ഓ​ഹ​രി​വി​പ​ണി​യി​ല്‍ വ​ന്‍ നേ​ട്ട​മു​ണ്ടാ​ക്കി. കേ​ര​ള​ത്തി​നെ​തി​രേ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​ദ്ദേ​ഹം ന​ട​ത്താ​ന്‍...

സംരംഭക പ്രോത്സാഹനം: കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ രത്തൻടാറ്റ നിക്ഷേപം നടത്തിയ ആറ് സംരംഭങ്ങളെ അറിയാം.

''നിങ്ങള്‍ക്ക് വേഗത്തില്‍ പോകണമെങ്കില്‍ തനിച്ച് നടക്കുക. എന്നാല്‍ ഒരുപാട് ദൂരം പോകണമെങ്കില്‍ ഒരുമിച്ച് നടക്കാം'' - രത്തന്‍ ടാറ്റായുടെ പ്രശസ്ത വാചകങ്ങളിലൊന്നാണിത്. പ്രായം 84 പിന്നിട്ടെങ്കിലും നവസംരംഭങ്ങളെയും യുവ സംരംഭകരേയും കൈപിടിച്ചുയര്‍ത്താന്‍ ഇന്നും...

പ്രമുഖ നടിയുടെ ഇൻവിറ്റേഷൻ കിട്ടിയോ? ലൈക്ക് ചെയ്തോ? നിങ്ങളെ നിങ്ങൾ പോലും അറിയാതെ വിൽക്കുകയാണ്...

സോഷ്യൽ മീഡിയ തട്ടിപ്പുകളും ഇരകളും നിരവധിയാണ്. നമ്മൾ പോലുമറിയാതെ നമ്മൾ സോഷ്യൽ മീഡിയയിൽ വിറ്റഴിക്കപ്പെടുന്നു. പ്രമുഖ നടിമാരുടെയോ അഭിനേതാക്കളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ ചിത്രങ്ങളുള്ള പേജുകൾ ലൈക് ചെയ്യുവാൻ നമുക്ക് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ക്ഷണം...

റിലീസിന് മുമ്പേ 100 കോടി പെട്ടിയിലാക്കി പത്താന്‍; സ്ട്രീമിങ് റൈറ്റ്‌സ് സ്വന്തമാക്കിയത് ഒ.ടി.ടി ഭീമന്‍.

ബോളിവുഡാകെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍. ദീപിക പദുക്കോണ്‍ നായികയാവുന്ന ചിത്രം ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. പത്താനിലെ ആദ്യത്തെ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ വലിയ പ്രതിഷേധം ചിത്രത്തിനെതിരെ ഉയര്‍ന്നിരുന്നു....

ഐഫോണിനൊപ്പം ചാർജർ നൽയില്ല: ആപ്പിളിന് 19.13 കോടി രൂപ പിഴ ചുമത്തി.

ചാർജറില്ലാതെ ഐഫോണുകൾ വിറ്റതിന് ബ്രസീൽ, ടെക് ഭീമനായ ആപ്പിളിന് 24 ലക്ഷം ഡോളർ (ഏകദേശം 19.13 കോടി രൂപ) പിഴ ചുമത്തി. ചാർജർ ഇല്ലാത്ത ഫോണുകളുടെ വിൽപ്പനയും നിരോധിച്ചു. നടപടി വിവേചനപരമായ നടപടിയായി...

പാൽ വില വർധിപ്പിക്കാൻ മിൽമ; ലിറ്ററിന് നാല് രൂപ വരെ കൂടാൻ സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ ഒരുങ്ങി മില്‍മ. ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം. ഡിസംബറിലോ ജനുവരിയിലോ വില വര്‍ധിപ്പിക്കാനാണ് സാധ്യത. 2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന്...

തനിക്കും സഹോദരനും ഇടയിൽ സംഭവിച്ചത് ആവർത്തിക്കരുത്: ബുദ്ധിപൂർവ്വം തലമുറ കൈമാറ്റത്തിന് കളമൊരുക്കി മുകേഷ് അംബാനി; റീട്ടെയിൽ...

തനിക്കും സഹോദരനും ഇടയിൽ സംഭവിച്ചത് ആവർത്തിക്കരുത്: ബുദ്ധിപൂർവ്വം തലമുറ കൈമാറ്റത്തിന് കളമൊരുക്കി മുകേഷ് അംബാനി; റീട്ടെയിൽ തലപ്പത്തെത്തുന്ന ഇഷ അംബാനിയെ കുറിച്ച് അറിയാം. മുംബൈ : മൂത്ത മകനായ ആകാശ് അംബാനിക്ക് റിലയന്‍സ് ജിയോ, ഇരട്ട...

538 കോടി രൂപയുടെ കാനറ ബാങ്ക് തട്ടിപ്പ് കേസ്: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റിൽ; ...

538 കോടി രൂപയുടെ കാനറ ബാങ്ക് തട്ടിപ്പ് കേസില്‍ ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്....

തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരി പടം: വിക്രം ക്ളോസിംഗ് കളക്ഷൻ കണക്കുകൾ ഇങ്ങനെ.

തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ചിത്രമാണ് കമൽഹാസന്റെ 'വിക്രം'. തിയറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷം ബോക്‌സ് ഓഫീസ് കളക്ഷൻ അവസാനിക്കുമ്പോൾ ചിത്രം ആഗോളതലത്തിൽ 432.50 കോടി കളക്ഷൻ നേടി....

നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഇനി​ സ്പെഷല്‍ റേഷനരി ഇല്ല.

ക​ണ്ണൂ​ര്‍: ക​ഴി​ഞ്ഞ സ​ര്‍​ക്കാ​റിന്റെ അ​വ​സാ​ന ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച നീ​ല, വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്കുള്ള സ്പെ​ഷ​ല്‍ അ​രി നിര്‍ത്തി.സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​താ​ണ്​ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന.സ്പെ​ഷ​ല്‍ അ​രി വി​ത​ര​ണം ഉ​ത്സ​വ​കാ​ല​ത്തേ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണു പൊ​തു​വി​ത​ര​ണ വ​കു​പ്പി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന...