അഭ്യൂഹങ്ങൾക്ക് വിരാമം: അജ്മൽ ബിസ്മി ഷോറൂമുകൾ ഇനി റിലയൻസ് ബ്രാൻഡിന് കീഴിൽ; ഇടപാട് 300 കോടിക്കും 400 കോടിക്കും...

അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് സംസ്ഥാനത്തെ മുന്‍നിര കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് സ്ഥാപനമായ അജ്മല്‍ ബിസ്മിയെ ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് അന്തിമതീരുമാനം എടുത്തു. 800 കോടി വാര്‍ഷിക വിറ്റുവരവുള്ള അജ്മല്‍ ബിസ്മി 600 കോടി രൂപയാണ്...

20% എഥനോള്‍ ചേർത്ത പെട്രോൾ വിൽപ്പന രാജ്യത്ത് ഏപ്രിൽ മുതൽ ആരംഭിക്കും; 20% ചേർത്ത...

പരിസ്ഥിതി സൗഹൃദമാക്കുക ലക്ഷ്യമിട്ട് 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളിന്റെ വില്‍പ്പന അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത പമ്ബുകളിലാണ് എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ലഭ്യമാക്കുക എന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ്...

സംസ്ഥാനത്ത് സിനിമ തിയേറ്റർ വ്യവസായം വൻ പ്രതിസന്ധിയിൽ; നിരവധി ജപ്തി ഭീഷണിയിൽ: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് തിയറ്റര്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍. ജനപ്രിയ സിനിമകളുടെ കുറവും ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ ശക്തമായ സാന്നിധ്യവുമെല്ലാം തിയറ്ററുകളില്‍നിന്ന് ജനങ്ങളെ അകറ്റുെന്നന്നാണ് വിലയിരുത്തല്‍. പ്രേക്ഷകരില്ലാത്തതിനാല്‍ പല ദിവസങ്ങളിലും തിയറ്ററുകള്‍ അടച്ചിടുന്ന സാഹചര്യമാണ്. നിര്‍മിക്കപ്പെടുന്ന സിനിമകളുടെ...

കോണ്ടം വില്പനയിൽ വൻ കുതിപ്പ് ഉണ്ടാകും: റിപ്പോർട്ട് പുറത്ത്.

പുണെ: ആഗോള തലത്തില്‍ കോണ്ടം വിപണി അടുത്ത അഞ്ച് വര്‍ഷം കൊണ്ട് വന്‍ വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്. 2028 ഓടെ 10.97 ബില്യണ്‍ യുഎസ് ഡോളര്‍ വലിപ്പമുള്ള ബിസിനസായി ഇത് മാറും. അടുത്ത...

ആഗോള സാമ്പത്തിക പ്രതിസന്ധി: 6% ജീവനക്കാരെ പിരിച്ചുവിടാൻ ഗൂഗിൾ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്; പതിനായിരത്തോളം പേർക്ക് തൊഴിൽ നഷ്ടമാകും.

ട്വിറ്റർ, മെറ്റാ, ആമസോണ്‍ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്ബനിയായ ആല്‍ഫബെറ്റ് 10,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ആഗോള സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കമ്ബനിഏകദേശം 6 ശതമാനം തൊഴിലാളികളെ ഒഴിവാക്കാന്‍...

ലോകകപ്പ് ഫുട്ബോൾ തമിഴ്നാട്ടിലെ നാമക്കല്ലിന് ആശ്വാസമാകുന്നു: ഖത്തറിലേക്ക് ഈ മാസം കയറ്റി അയക്കുന്നത് അഞ്ചു കോടി കോഴിമുട്ടകൾ.

ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ തയ്യാറായിരിക്കുകയാണ് ലോകത്തെ കാല്‍പന്ത് പ്രേമികള്‍. ഇപ്പോഴിതാ ഖത്തറില്‍ എത്തുന്ന ഫുട്ബോള്‍ പ്രേമികള്‍ക്കു ഭക്ഷണം ഒരുക്കുന്നതിന് ഈ മാസം 5 കോടി മുട്ടകളാണ് തമിഴ്നാട്ടിലെ നാമക്കല്‍ കോഴിഫാമുകളില്‍ നിന്ന് കയറ്റുമതിക്കായി...

ഇന്ത്യൻ വിപണി പിടിക്കാൻ ജാപ്പനീസ് എസ്‌ യു വികൾ; 3 ആഗോള മോഡലുകൾ നിരത്തിലിറക്കാൻ നിസ്സാൻ; വാഹനങ്ങളെ...

ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്‍ ഇന്ത്യ തങ്ങളുടെ മൂന്ന് ആഗോള എസ്‌യുവികള്‍ പ്രദര്‍ശിപ്പിച്ചു. ഇന്ന് ദില്ലിയില്‍ നടന്ന ചടങ്ങിലായിരുന്നു ഈ മോഡലുകളുടെ അവതരണം. ഈ മോഡല്‍ ലൈനപ്പില്‍ നിസാന്‍ എക്സ്-ട്രെയില്‍, നിസാന്‍ കാഷ്‍കായ്,...

ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വൻ കുതിച്ചുചാട്ടം; ഒക്ടോബർ മാസം റെക്കോർഡ് വിൽപ്പന: കണക്കുകൾ ഇവിടെ വായിക്കാം.

ഉത്സവ സീസണുകള്‍ സമാപിച്ചതോടെ ഇന്ത്യന്‍ ഇലക്‌ട്രിക് ടൂവീലര്‍ വിപണി ഒക്ടോബറില്‍ കാഴ്ചവച്ചത് വന്‍ മുന്നേറ്റം. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 286 ശതമാനം വളര്‍ച്ചയാണ് ഈ ഒക്ടോബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍...

10,000 രൂപ വായ്പയെടുത്ത വീട്ടമ്മ തിരിച്ചടച്ചത് 70,000 രൂപ; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു: കോട്ടയത്തെ വീട്ടമ്മയുടെ...

കോട്ടയം: ഓണ്‍ലൈന്‍ വായ്‍പാ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. കോട്ടയം സ്വദേശിനിയായ വീട്ടമ്മ 10,000 രൂപ വായ്പയെടുത്ത് ഒരു മാസത്തിനുള്ളില്‍ തിരിച്ചടച്ചത് 70,000 രൂപ. തുടര്‍ന്നും പണം അടയ്ക്കില്ലെന്ന് അറിയിച്ചതോടെ വീട്ടമ്മയുടെ മോര്‍ഫ്...

ഒറ്റ ചാർജിൽ 160 കിലോമീറ്റർ റേഞ്ചുമായി രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ വിപണിയിലേക്ക്; നാലുലക്ഷം രൂപ വിലയിൽ...

നിങ്ങള്‍ ഒരു ഇലക്‌ട്രിക് കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? നവംബര്‍ 16 ന് മുംബൈ ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് പിഎംവി ഇലക്‌ട്രിക് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്‌ട്രിക് കാര്‍ അവതരിപ്പിക്കാന്‍ പോവുകയാണ്. കമ്ബനി...

93 ലക്ഷം രൂപയ്ക്ക് വാക്സിൻ വാങ്ങി; ജീവനക്കാർക്ക് കുത്തിവെപ്പ് എടുക്കാൻ സർക്കാർ അനുമതി നൽകുന്നില്ല: ഹൈക്കോടതിയിൽ...

കൊച്ചി: തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ കുത്തിവെപ്പിന് അനുമതി നല്‍കാത്തതിനെതിരെ കിറ്റെക്സ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. കമ്ബനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിന്‍ എടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം...

മറ്റു ബോട്ടുകൾക്ക് മൂന്ന് ലക്ഷം ഇന്ധന ചിലവാകുന്നിടത്ത് സ്രാവിന് വേണ്ടത് വെറും പതിനായിരം: 30 രാജ്യങ്ങളെ പിന്തള്ളി കൊച്ചി...

കൊച്ചി: കൊച്ചി ആസ്ഥാനമായ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്‌ട്രിക് ബോട്ട്സ് വികസിപ്പിച്ച 'സ്രാവ് ' മികച്ച സോളാര്‍ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാര്‍ഡ് കരസ്ഥമാക്കി. ഫ്രഞ്ച് ഇലക്‌ട്രിക്കല്‍ എന്‍ജിനിയറും ഭൗതികശാസ്ത്രജ്ഞനുമായ ഗുസ്താവ് ട്രൂവേയുടെ...

മരക്കാര്‍ സിനിമ ഒ. ടി ടി. റിലീസിനൊപ്പം തീയറ്ററുകളിലും പ്രദര്‍ശിപ്പിക്കാന്‍ നീക്കം .

മരക്കാര്‍ സിനിമ ഒ. ടി ടി. റിലീസിനൊപ്പം തീയറ്ററുകളിലും പ്രദര്‍ശിപ്പിക്കാന്‍ നീക്കം ആരംഭിച്ചു. ആമസോണുമായി നിര്‍മാതാവ് ആന്‍റണി പെരുമ്ബാവൂര്‍ ചര്‍ച്ച നടത്തി. ആമസോണ്‍ അനുവദിച്ചാല്‍ ഒ ടി ടി പ്ലാറ്റ്ഫോമിനൊപ്പം 10 ദിവസത്തേക്ക്...

ആമസോൺ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ: 50 ശതമാനത്തോളം വിലക്കുറവിൽ വാങ്ങാവുന്ന പ്രീമിയം ലാപ്ടോപ്പുകൾ ഏതെന്നറിയാം – ...

‘ഹാപ്പിനസ് അപ്‌ഗ്രേഡ് ഡേയ്‌സ്’ ഓഫറിന് കീഴിലാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ വാഗ്ദാനം ചെയ്യുന്നത്. ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ആക്‌സസറികള്‍ എന്നിവയ്‌ക്ക് ഈ വില്‍പന നിറയെ കിഴിവുകളാണ്. ഉപഭോക്താക്കള്‍ക്ക് പകുതി വിലയ്ക്ക് പല സാധനങ്ങളും...

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അരിമേടിക്കാന്‍ കേരളത്തില്‍ പണിയെടുക്കണം, അതെന്താ അങ്ങനെ?: കിറ്റെക്സിനെതിരെ ശ്രീനിജന്‍

കൊച്ചി: കിറ്റെക്‌സ് എം.ഡി സാബു ജേക്കബിനെ പരോക്ഷമായി വിമര്‍ശിച്ച്‌ കുന്നത്തുനാട് എം.എല്‍.എ ശ്രീനിജന്‍. വലിയ കമ്ബനികളെല്ലാം അന്യസംസ്ഥാനങ്ങളിലാകുമ്ബോഴും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അന്നം കിട്ടാന്‍ കേരളത്തില്‍ തന്നെ പണിയെടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. നിക്ഷേപ പദ്ധതികള്‍...

ഗൾഫിൽ ഓണസദ്യ കെങ്കേമം ആക്കുവാൻ വാഴയില കേരളത്തിൽനിന്ന്: ഇതുവരെ കയറ്റി അയച്ചത് 16 ടൺ വാഴയില; ...

ഗൃഹാതുരത്വത്തോടെ വിഭവസമൃദ്ധമായ ഓണസദ്യ മറുനാട്ടിൽ ഒരുക്കുമ്പോൾ കേരളത്തിലെ വാഴയിലയ്ക്ക് വൻ ഡിമാൻഡ്. കഴിഞ്ഞ രണ്ട് വർഷമായി വിദേശ മലയാളികളുടെ ഓണാഘോഷം കൊവിഡ്-19 എന്ന മഹാമാരി മൂലം നശിച്ചു. ഗൾഫിലെ മലയാളികൾക്കിടയിൽ...

വേനൽക്കാലത്ത് പ്രിയമേറി പോർട്ടബിൾ എ സികൾ: പ്രമുഖ മോഡലുകൾ പരിചയപ്പെടാം.

വേനല്‍ക്കാലത്ത് എസി ഇല്ലാതെ ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ആളുകള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് എസിയെയാണ്. കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ ചൂടില്‍ വളരെ ബുദ്ധിമുട്ടുന്നു. എസി ഫിറ്റിങ്ങിനും ധാരാളം പണം ചെലവഴിക്കേണ്ടിവരുന്നു....

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല : കേരളത്തിലെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി ചാഞ്ചാടി നിന്നിരുന്ന വിലയിലാണ് ഇന്ന് മാറ്റമില്ലാത്തത്. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഗ്രാമിന് - 4780പവന് - 38240

പ്രതി ദിനം ലക്ഷങ്ങൾ സമ്പാദിക്കാം എന്ന വിശ്വസിപ്പിച്ചു; ജനങ്ങളിൽ നിന്ന് തട്ടിയെടുത്തത് കോടികൾ: തമിഴ്നാട്ടിലെ...

ചെന്നൈ: ശിവശങ്കരി എന്ന വീട്ടമ്മയുടെ പരാതിയിൽ ഇടപാടുകാർക്കിടയിൽ ‘കില്ലാടി ദമ്പതികൾ’ എന്നറിയപ്പെട്ടിരുന്ന കാമാക്ഷിയെയും കാർത്തികേയനെയും ദിവസങ്ങൾക്ക് മുമ്പ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കൽപട്ട് ജില്ലയിലെ റെയിൽവേ നഗർ ഏഴാം സ്ട്രീറ്റിൽ ശിവശങ്കരിയുടെ...